Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..

സശസ്ത്ര സീമാബലില്‍ 143 ഗ്രൂപ് ബി, സി ഒഴിവുകള്‍

30 JANUARY 2016 10:55 PM IST
മലയാളി വാര്‍ത്ത.

 സശസ്ത്ര സീമാബലില്‍ ഗ്രൂപ് ബി, ഗ്രൂപ് സി തസ്തികകളിലെ 143 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ വിശദവിവരങ്ങള്‍: 

1.എസ്.ഐ (സ്റ്റാഫ് നഴ്‌സ്):15 ഒഴിവ്. സ്ത്രീകള്‍ക്കു മാത്രമാണ് അവസരം. പ്‌ളസ് ടുവും ജനറല്‍ മെഡിസിനില്‍ ഡിപ്‌ളോമയുമാണ് യോഗ്യത. സെന്‍ട്രല്‍ അല്‌ളെങ്കില്‍ സ്‌റ്റേറ്റ് നഴ്‌സിങ് കൗണ്‍സില്‍ അംഗീകാരവും രണ്ടുവര്‍ഷ പ്രവൃത്തിപരിചയവും വേണം. 
2. എ.എസ്.ഐ (ഫാര്‍മസിസ്റ്റ്):13 ഒഴിവ്. പ്‌ളസ് ടുവും ഫാര്‍മസി ഡിപ്‌ളോമ അല്‌ളെങ്കില്‍ ഡിഗ്രിയുമാണ് യോഗ്യത. 
3. എ.എസ്.ഐ (ഓപറേഷന്‍ തിയറ്റര്‍ ടെക്‌നീഷ്യന്‍) :രണ്ട് ഒഴിവ്. പ്‌ളസ് ടുവും ഓപറേഷന്‍ തിയറ്റര്‍ ടെക്‌നീഷ്യന്‍ ഡിപ്‌ളോമ അല്‌ളെങ്കില്‍ ഓപറേഷന്‍ തിയറ്റര്‍ അസിസ്റ്റന്റ് കം സെന്‍ട്രല്‍ സ്‌റ്റെറൈല്‍ സപൈ്‌ള അസിസ്റ്റന്റ് സര്‍ട്ടിഫിക്കറ്റ്. രണ്ടുവര്‍ഷ പ്രവൃത്തിപരിചയം. 
4. എ.എസ്.ഐ (ഡെന്റല്‍ ടെക്‌നീഷ്യന്‍): രണ്ട് ഒഴിവ് (പ്‌ളസ് ടുവും ഡെന്റല്‍ ഹൈജീനിസ്റ്റ് കോഴ്‌സില്‍ രണ്ടുവര്‍ഷ ഡിപ്‌ളോമയും ഒരു വര്‍ഷ പ്രവൃത്തി പരിചയവും. 
5. എ.എസ്.ഐ (റേഡിയോഗ്രാഫര്‍):അഞ്ച് ഒഴിവ്. പ്‌ളസ് ടുവും റേഡിയോ ഡയഗ്‌നോസിസില്‍ രണ്ടുവര്‍ഷ ഡിപ്‌ളോമയും. ഒരു വര്‍ഷ പ്രവൃത്തി പരിചയവും അനിവാര്യം. 
6. ഹെഡ് കോണ്‍സ്റ്റബ്ള്‍ (സ്റ്റ്യുവാഡ്):രണ്ട് ഒഴിവ്. മെട്രിക്കുലേഷനും കാറ്ററിങ് കിച്ചന്‍ മാനേജ്‌മെന്റില്‍ ഡിപ്‌ളോമയോ സര്‍ട്ടിഫിക്കറ്റോ ആണ് യോഗ്യത. ഒരു വര്‍ഷ പ്രവൃത്തി പരിചയം അനിവാര്യം. 
7. കോണ്‍സ്റ്റബ്ള്‍ (വെയ്റ്റര്‍) :26 ഒഴിവ്
8. കോണ്‍സ്റ്റബ്ള്‍ (കാര്‍പെന്ററര്‍):രണ്ട് ഒഴിവ്
9. കോണ്‍സ്റ്റബ്ള്‍ (പെയ്ന്റര്‍):17 ഒഴിവ്
10. കോണ്‍സ്റ്റബ്ള്‍ (ടെയ്‌ലര്‍):20 ഒഴിവ്
11. കോണ്‍സ്റ്റബ്ള്‍ (കോബ്‌ളര്‍):29 ഒഴിവ്
12. കോണ്‍സ്റ്റബ്ള്‍ (ഗാര്‍ഡനര്‍) :ആറ് ഒഴിവ്
13. കോണ്‍സ്റ്റബ്ള്‍ (ആയ):നാല് ഒഴിവ്. കോണ്‍സ്റ്റബ്ള്‍ തസ്തികകളിലെ നിയമനത്തിന് മെട്രിക്കുലേഷന്‍ ആണ് യോഗ്യത. 
ഇന്‍ഡസ്ട്രിയല്‍ ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് ബന്ധപ്പെട്ട ട്രേഡില്‍ നേടിയ രണ്ടുവര്‍ഷ ഡിപ്‌ളോമയും ഐ.ടി.ഐയില്‍നിന്ന് ഒരുവര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും അനിവാര്യം. രണ്ടുവര്‍ഷ പ്രവൃത്തിപരിചയവും വേണം. 
എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഒന്നില്‍ കൂടുതല്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാനതീയതി ഫെബ്രുവരി 22. 

പൂരിപ്പിച്ച അപേക്ഷ The Assistant Director (Recruitment), Force Hqr, SSB, East Block V, R.K. Puram, New Delhi-110066 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷയുടെ മാതൃക www.ssbrectt.gov.in  ലഭ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി  (1 minute ago)

വീറ്റുമുറ്റത്ത് നിന്ന് മോഷണം പോയ ബൈക്ക് അപകടത്തിൽപെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം, വിവരമറിഞ്ഞ് ഞെട്ടി ഉടമ...  (1 hour ago)

കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...  (1 hour ago)

അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 5ന്: ലോകപ്രശസ്ത മൗലിദ് ട്രൂപ്പുകളുടെ പ്രകടനവും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക പ്രഭാഷണവും: മെഗാ ദഫ് ഘോഷയാത്രയും മുഖ്യ ആകർഷകമാകും...  (1 hour ago)

സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസ്: എസ്എഫ്ഐ ജില്ലാ നേതാവ് അറസ്റ്റിൽ; വധശ്രമത്തിന് കേസ്  (1 hour ago)

ചെന്നൈയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ; ഒളിമ്പിക് സിറ്റിയും 1200 കോടിയുടെ പുതിയ സെക്രട്ടറിയേറ്റും പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്...  (1 hour ago)

മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...  (1 hour ago)

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (1 hour ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (1 hour ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (2 hours ago)

20 കാരിയുടെ വയറ്റിൽ നിന്നു  (2 hours ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (2 hours ago)

കേരള ഹൗസിലെ ഔദ്യോഗിക രേഖകള്‍ മോഷണം പോയതായി പരാതി  (2 hours ago)

ഭാരത് മാതാ കോളജിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മാനേജ്‌മെന്റിനെതിരെ വൻ പ്രതിഷേധം...  (2 hours ago)

ഫ്ലാറ്റിലേക്ക് അനിലയുമായി പോലീസ് ഉടൻ എത്തും..! ഞെട്ടി മലയാളികൾ..! മരണം കണ്ട് പൊട്ടിച്ചിരിച്ച് അനില  (2 hours ago)

Malayali Vartha Recommends