Widgets Magazine
07
May / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൈന പോലും പാക്കിസ്ഥാനെ ചതിച്ചിരിക്കുകയാണ്.. സമ്മാനമായി കിട്ടിയ ജെ എഫ് 17 വിമാനവുമായി പാകിസ്ഥാന്‍ എത്തി... ഇതിനെ ഇന്ത്യ വെടിവച്ചിട്ടു... അടിച്ചു പലിശയും, കൂട്ടുപലിശയും ചേർത്ത്..


അടുത്ത മണിക്കൂറുകളില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പലതും സംഭവിക്കാം... പാക്കിസ്ഥാനും ചൈനയും ഒരുമിച്ച് ഇന്ത്യയെ ആക്രമിക്കാനുള്ള അപ്രതീക്ഷിത നീക്കം ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്...


പാകിസ്ഥാന്റെ നെഞ്ച് തന്നെ തകർത്തു..തുടച്ചു മാറ്റിയ സിന്ദുരത്തിനുള്ള മറുപടി.. 'ഓപ്പറേഷന്‍ സിന്ദൂര്‍.. ഇന്ത്യയിൽ വീണ കണ്ണീരിന് സൈന്യം തിരിച്ചടി നൽകിയിരിക്കുകയാണ്..


രാജ്യത്തെ 5 വിമാനത്താവളങ്ങൾ അടച്ചു; ആക്രമണം സംബന്ധിച്ച സൂചന പുറത്ത് വന്നത് അർധരാത്രിയോടെ വിമാനങ്ങൾ കൂട്ടമായി വഴിതിരിച്ച് വിട്ടതോടെ...


കട്ട പിന്തുണയുമായി അമേരിക്ക... പഹല്‍ഗാമിലെ ഇന്ത്യയുടെ കണ്ണീരിന് ശക്തമായ മറുപടി; പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലും ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം, ആക്രമണം ലഷ്‌കറിന്റെ കേന്ദ്രത്തിലെന്നു സൂചന

ഏഴിമല നേവല്‍ അക്കാദമിയില്‍ എക്സിക്യൂട്ടീവ്, ടെക്നിക്കല്‍ ഒഴിവുകള്‍

22 FEBRUARY 2016 12:28 AM IST
മലയാളി വാര്‍ത്ത.

കണ്ണൂര്‍ ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ എക്‌സിക്യൂട്ടീവ് (ജനറല്‍ സര്‍വിസ്/ഹൈഡ്രോ കേഡര്‍/ ഐ.ടി), ടെക്‌നിക്കല്‍ (ജനറല്‍ സര്‍വിസ്/ സബ്മറൈന്‍) ബ്രാഞ്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കാണ് അവസരം. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്കു മാത്രമേ അപേക്ഷിക്കാനാവൂ. 
യോഗ്യത: വിവിധ എന്‍ജിനീയറിങ് ബ്രാഞ്ചുകളില്‍ 60 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്കാണ് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അര്‍ഹത. 
ടെക്‌നിക്കല്‍ ബ്രാഞ്ചിലെ(ജനറല്‍ സര്‍വിസ്) എന്‍ജിനിയറിങ് (ഇ) വിഭാഗത്തിലേക്ക് മെക്കാനിക്കല്‍/മറൈന്‍/ഓട്ടോമോട്ടിവ്/മെക്കട്രോണിക്‌സ്/ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍/മെറ്റലര്‍ജി/എയ്‌റോനോട്ടിക്കല്‍/എയ്‌റോസ്‌പേസ്/ മറൈന്‍ എന്‍ജിനീയറിങ്ങില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഇലക്ട്രിക്കല്‍ (എല്‍) വിഭാഗത്തിലേക്ക് ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ ടെലി കമ്യൂണിക്കേഷന്‍/ ഇന്‍സ്ട്രുമെന്‍േറഷന്‍/ ഇന്‍സ്്്ട്രുമെന്‍േറഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനീയറിങ്/ ഇലക്്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രൂമെന്‍േറഷന്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ പവര്‍ എന്‍ജിനീയറിങ്/ കണ്‍ട്രോള്‍ സിസ്്റ്റം / പവര്‍ ഇലക്ട്രോണിക്‌സില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. 
ടെക്‌നിക്കല്‍ ബ്രാഞ്ചിലെ സബ്മറൈന്‍ സ്‌പെഷലൈസേഷനില്‍ എന്‍ജിനീയറിങ് ബ്രാഞ്ചിലേക്കും, ഇലക്ട്രിക്കല്‍ ബ്രാഞ്ചിലേക്കും പ്രസ്തുത/തത്തുല്യ വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. 
പ്രായപരിധി: 19.525
തിരഞ്ഞെടുപ്പ്: സര്‍വീസ് സെലക്ഷന്‍ ബോര്‍ഡിന്റെ ബുദ്ധിപരീക്ഷ, ഗ്രൂപ് ഡിസ്‌കഷന്‍, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. മേയ് 16 മുതല്‍ ജൂലൈ 16 വരെയാണ് ടെസ്്റ്റുകള്‍ നടത്തുക. ബംഗളൂരു, ഭോപാല്‍, കോയമ്പത്തൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് പരീക്ഷ നടത്തുക. 2017 ജനുവരിയിലാണ് പരിശീലനം തുടങ്ങുക.
അപേക്ഷിക്കേണ്ട വിധം: ംംം.ഷീശിശിറശമിിമ്്യ.ഴീ്.ശി എന്ന വെബസൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കണ്ടത്. പൂരിപ്പിച്ച അപേക്ഷയുടെ രണ്ട് പ്രിന്റെടുത്ത് ഒരെണ്ണം സ്വയം സാക്ഷ്യപ്പെടുത്തി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് പകര്‍പ്പിനോടൊപ്പം തപാലിലയക്കണം. അയക്കേണ്ട വിലാസം: പി.ബി നമ്പര്‍ നാല്, ചാണക്യപുരി (പി.ഒ), ന്യൂഡല്‍ഹി 110021.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ ആന്‍സണ്‍ പോള്‍ വിവാഹതിനായി  (25 minutes ago)

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കി നടന്‍ ശ്രീനാഥ് ഭാസി  (33 minutes ago)

ജമ്മു കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളിലുള്ളവരെ മാറ്റാന്‍ നിര്‍ദേശം  (45 minutes ago)

ഓപ്പറേഷന്‍ സിന്ദൂറിനെ അഭിനന്ദിച്ച് കൊല്ലപ്പെട്ട സയ്യിദ് ആദിലിന്റെ കുടുംബം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ടത് 80 ഭീകരര്‍  (1 hour ago)

ശ്രീനഗര്‍, ലേ, അമൃത്സര്‍, ചണ്ഡീഗഢ് എന്നിവയുള്‍പ്പെടെ 18 വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചു  (1 hour ago)

സായുധ സേനയെ പ്രശംസിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്  (1 hour ago)

കേരളത്തില്‍ ഒരൊറ്റ ദിവസം മയക്കുമരുന്ന് കച്ചവടം നടത്തിയതിന് 84 പേര്‍ പിടിയില്‍  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂറില്‍ കുടുംബത്തിലെ 10 പേര്‍ മരിച്ചെന്ന് ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍  (2 hours ago)

പോരാട്ടത്തിന്റെ 25ാം മിനിട്ടില്‍ ചൈനയുടെ ചതിയറിഞ്ഞ് പാക് പട്ടാളം ; ആകാശ് അടിച്ചുകയറി തൂഫാനാക്കി  (2 hours ago)

വിവാഹപ്പിറ്റേന്ന് നവവധുവിന്റെ 30 പവന്റെ കാണാതായ ആഭരണങ്ങള്‍ കണ്ടെത്തി  (2 hours ago)

കൂട്ടുകാരന്റെ മകനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 23 വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ച് പോസ്‌കോ കോടതി  (3 hours ago)

തിരിച്ചടിക്കാന്‍ ഇന്ത്യ തയ്യാർ....ദൗത്യം പൂര്‍ണലക്ഷ്യം നേടി എന്ന് പ്രതിരോധ മന്ത്രി  (3 hours ago)

സുഹൃത്തുക്കളോടൊപ്പം വെളളച്ചാട്ടത്തില്‍ കുളിക്കാനെത്തിയ 21കാരന്‍ മുങ്ങിമരിച്ചു  (3 hours ago)

ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ മലയാളി മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends