Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..

എറണാകുളം മില്‍മയില്‍ 81 ഒഴിവുകള്‍

11 MARCH 2016 02:08 AM IST
മലയാളി വാര്‍ത്ത.

മില്‍മയുടെ എറണാകുളം റീജനല്‍ കോഓപറേറ്റിവ് മില്‍ക് പ്രൊഡ്യൂസേഴ്‌സ് യൂനിയന്‍ ലിമിറ്റഡില്‍ (ഇ.ആര്‍.സി.എം.പി.യു) വിവിധ തസ്തികകളിലായി 81 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. തസ്തികകളും വിശദാംശങ്ങളും: 
1. പേഴ്‌സനല്‍ ഓഫിസര്‍ (മൂന്ന്): ബിരുദം, പേഴ്‌സനല്‍ മാനേജ്‌മെന്റില്‍ പി.ജി/ എം.എസ്.ഡബ്‌ള്യു/ പേഴ്‌സനല്‍ അഡ്മിനിസ്‌ട്രേഷനില്‍ എം.ബി.എ/ പേഴ്‌സനല്‍ മാനേജ്‌മെന്റില്‍ രണ്ടുവര്‍ഷത്തെ ഡിപ്‌ളോമ.
2. അക്കൗണ്ട്‌സ് ഓഫിസര്‍ (നാല്): ബിരുദം, എ.സി.എ/ഐ.സി.ഡബ്‌ള്യു.എ പാസും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും/ എം.കോമും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും. 
3. മാര്‍ക്കറ്റിങ് ഓഫിസര്‍ (രണ്ട്): ആര്‍ട്‌സ്/ സയന്‍സ്/കോമേഴ്‌സ് വിഷയങ്ങളില്‍ ബിരുദം, മാര്‍ക്കറ്റിങ് എം.ബി.എ/ ഇര്‍മയില്‍ പി.ജി ഡിപ്‌ളോമ.
4. ടെക്‌നിക്കല്‍ സൂപ്രണ്ട് (ഡെയറിആറ്): ഡെയറി സയന്‍സില്‍ ഡിഗ്രി/ഡിപ്‌ളോമ.
5. ടെക്‌നിക്കല്‍ സൂപ്രണ്ട് (എന്‍ജിനീയറിങ്ഇലക്ട്രിക്കല്‍നാല്): ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിഗ്രി/ഡിപ്‌ളോമ.
6. ടെക്‌നിക്കല്‍ സൂപ്രണ്ട് (എന്‍ജിനീയറിങ്‌മെക്കാനിക്കല്‍ഒന്ന്): മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിഗ്രി/ഡിപ്‌ളോമ അല്‌ളെങ്കില്‍ ഡെയറി എന്‍ജിനീയറിങ് ഡിപ്‌ളോമ.
7. ഡെയറി കെമിസ്റ്റ്/ഡെയറി ബാക്ടീരിയോളജിസ്റ്റ് (ആറ്): ഡെയറി കെമിസ്ട്രി/ ഡെയറി മൈക്രോബയോളജി/ ഡെയറി ക്വാളിറ്റി കണ്‍ട്രോളില്‍ എം.എസ്സി അല്‌ളെങ്കില്‍ ക്വാളിറ്റി കണ്‍ട്രോളില്‍ പി.ജി ഡിപ്‌ളോമ.
8. അസിസ്റ്റന്റ് മാര്‍ക്കറ്റിങ് ഓഫിസര്‍ (രണ്ട്): ഉന്നത മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ പി.ജി/ കാര്‍ഷിക സര്‍വകലാശാലയുടെ കോഓപറേറ്റിവ് ആന്‍ഡ് ബാങ്കിങ് ബിരുദം.
9. മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍ (രണ്ട്): ഉന്നത മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ പി.ജി/ കാര്‍ഷിക സര്‍വകലാശാലയുടെ കോഓപറേറ്റിവ് ആന്‍ഡ് ബാങ്കിങ് ബിരുദം.
10. ജൂനിയര്‍ സൂപ്പര്‍വൈസര്‍ (പി.ആന്‍ഡ് ഐ): ബിരുദം, കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് എച്ച്.ഡി.സി/ ബി.എസ്സി കോഓപറേറ്റിവ് ആന്‍ഡ് ബാങ്കിങ്. 
11. ലാബ് അസിസ്റ്റന്റ് (മൂന്ന്): ബി.എസ്സി കെമിസ്ട്രി/ബയോകെമിസ്ട്രി/ മൈക്രോബയോളജി.
12. െ്രെഡവര്‍ (ഗ്രേഡ് രണ്ട്‌നാല്): എട്ടാം ക്‌ളാസ്, ലൈറ്റ് ആന്‍ഡ് ഹെവി മോട്ടോര്‍ ലൈസന്‍സ്.
13. ടെക്‌നീഷ്യന്‍ (ഇലക്ട്രീഷ്യന്‍ ഗ്രേഡ് രണ്ട്10): 10ാംക്‌ളാസ്, ഇലക്ട്രിക്കല്‍/ ഇലക്ട്രീഷ്യന്‍ ഐ.ടി.ഐ.
14. ടെക്‌നീഷ്യന്‍ ബോയ്‌ലര്‍ (ഗ്രേഡ് രണ്ട്‌നാല്): 10ാംക്‌ളാസ് ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ, ബോയ്‌ലര്‍ അറ്റന്‍ഡന്റ് സര്‍ട്ടിഫറ്റ്.
15. ടെക്‌നീഷ്യന്‍ (ഗ്രേഡ് രണ്ട്‌റഫ്രിജറേഷന്‍ ആന്‍ഡ് ഇലക്ട്രിക്കല്‍രണ്ട്): 10ാംക്‌ളാസ്, ഐ.ടി.ഐ റഫ്രിജറേഷന്‍ ആന്‍ഡ് വയര്‍മാന്‍ ലൈസന്‍സ്.
16. ടെക്‌നീഷ്യന്‍ (ജനറല്‍ ഗ്രേഡ് രണ്ട്ഒമ്പത്): 10ാംക്‌ളാസ്, ഐ.ടി.ഐ ഫിറ്റര്‍.
17. പ്‌ളാന്റ് അറ്റന്‍ഡര്‍ (ഗ്രേഡ് മൂന്ന്16): 10ാംക്‌ളാസ്/ തത്തുല്യം. 
പ്രായപരിധി: 1840. എസ്.സി, എസ്.ടിക്കാര്‍ക്ക് അഞ്ചും, ഒ.ബി.സിക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ ഇളവുണ്ട്. 
അപേക്ഷാഫീസ്: 300 രൂപ. എസ്.സി, എസ്.ടിക്കാര്‍ക്ക് ഫീസില്ല. ഡി.ഡി ആയാണ് പണമടക്കേണ്ടത്. അവസാന തീയതി ഏപ്രില്‍ ഏഴ്.

അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മാര്‍ച്ച് 28. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ercmpu.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി  (1 minute ago)

വീറ്റുമുറ്റത്ത് നിന്ന് മോഷണം പോയ ബൈക്ക് അപകടത്തിൽപെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം, വിവരമറിഞ്ഞ് ഞെട്ടി ഉടമ...  (1 hour ago)

കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...  (1 hour ago)

അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 5ന്: ലോകപ്രശസ്ത മൗലിദ് ട്രൂപ്പുകളുടെ പ്രകടനവും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക പ്രഭാഷണവും: മെഗാ ദഫ് ഘോഷയാത്രയും മുഖ്യ ആകർഷകമാകും...  (1 hour ago)

സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസ്: എസ്എഫ്ഐ ജില്ലാ നേതാവ് അറസ്റ്റിൽ; വധശ്രമത്തിന് കേസ്  (1 hour ago)

ചെന്നൈയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ; ഒളിമ്പിക് സിറ്റിയും 1200 കോടിയുടെ പുതിയ സെക്രട്ടറിയേറ്റും പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്...  (1 hour ago)

മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...  (1 hour ago)

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (1 hour ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (1 hour ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (2 hours ago)

20 കാരിയുടെ വയറ്റിൽ നിന്നു  (2 hours ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (2 hours ago)

കേരള ഹൗസിലെ ഔദ്യോഗിക രേഖകള്‍ മോഷണം പോയതായി പരാതി  (2 hours ago)

ഭാരത് മാതാ കോളജിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മാനേജ്‌മെന്റിനെതിരെ വൻ പ്രതിഷേധം...  (2 hours ago)

ഫ്ലാറ്റിലേക്ക് അനിലയുമായി പോലീസ് ഉടൻ എത്തും..! ഞെട്ടി മലയാളികൾ..! മരണം കണ്ട് പൊട്ടിച്ചിരിച്ച് അനില  (2 hours ago)

Malayali Vartha Recommends