Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓര്‍ഡ്‌നന്‍സ് ഫാക്ടറികളില്‍ അവസരം

29 MARCH 2016 12:32 AM IST
മലയാളി വാര്‍ത്ത.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള, മഹാരാഷ്ട്രയിലെ അംബര്‍നാഥിലെയും ഭണ്ഡാരയിലെയും ഓര്‍ഡ്‌നന്‍സ് ഫാക്ടറികളില്‍ വിവിധ തസ്തികകളില്‍ അവസരം. ഗ്രൂപ് ബി & സി വിഭാഗങ്ങളിലായി അധ്യാപകര്‍, ഫയര്‍മാന്‍, കുക്ക്, എം.ടി.എസ്, ഇലക്ട്രീഷ്യന്‍, ഇലക്ട്രോപ്‌ളേറ്റര്‍, ടര്‍ണര്‍, വെല്‍ഡര്‍ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്ന അംബര്‍നാഥില്‍ 143 ഒഴിവുകളാണുള്ളത്. ഗ്രൂപ് സി തസ്തികകളില്‍ 19 ഒഴിവുകളാണ് ഭണ്ഡാരയിലുള്ളത്. 
അംബര്‍നാഥ് ഓര്‍ഡ്‌നന്‍സ് ഫാക്ടറി143 
ടീച്ചര്‍ (െ്രെപമറി)1, ഫയര്‍മാന്‍2, കുക്ക് എന്‍.ഐ.ഇ3, കുക്ക് കാന്റീന്‍1, ടെലിഫോണ്‍ ഓപറേറ്റര്‍1, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്4, ഇലക്ട്രീഷ്യന്‍3, ഇലക്ട്രോപ്‌ളേറ്റര്‍3, എക്‌സാമിനര്‍(മെക്കാനിക്കല്‍)8, ഇലക്ട്രോണിക് മെക്കാനിക് (ഫിറ്റര്‍ ഇലക്ട്രോണിക്)2, ഫിറ്റര്‍ ജനറല്‍ (എം)27, ഫിറ്റര്‍ ടൂള്‍ & ഗേജ്5, െ്രെഗന്‍ഡര്‍5, മെഷീനിസ്റ്റ്49, എം.എം.ടി.എം (മില്‍റൈറ്റ്)4, മൗള്‍ഡര്‍/ഫൗഡ്രിമാന്‍12, ടര്‍ണര്‍12, വെല്‍ഡര്‍1 എന്നിങ്ങനെയാണ് ഒഴിവുകള്‍. 
വിശദമായ യോഗ്യതകള്‍ അറിയുന്നതിന്  www.ofb.gov.in എന്ന വെബ്‌സൈറ്റ് കാണുക. 50 രൂപയാണ് അപേക്ഷാഫീസ്. വനിതകള്‍, എസ്.സി/എസ്.ടി, വിമുക്ത ഭടന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗക്കാര്‍ക്ക് ഫീസില്ല. 
ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എംപ്‌ളോയ്‌മെന്റ് ന്യൂസില്‍ വിജ്ഞാപനം വന്നതിനുശേഷം തിങ്കളാഴ്ച മുതല്‍  www.ofb.gov.inഎന്ന സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഏപ്രില്‍ എട്ട്. 
ഭണ്ഡാര ഓര്‍ഡ്‌നന്‍സ് ഫാക്ടറി19

ഗ്രൂപ് സിയിലെ കുക്ക്3, ദര്‍വന്‍1, ഫിറ്റര്‍ ബോയ്‌ലര്‍2, ബോയ്‌ലര്‍ അറ്റന്‍ഡന്റ്1, ഫിറ്റര്‍ റഫ്രിജറേറ്റര്‍1, ഫിറ്റര്‍ പൈപ്പ്2, ഫിറ്റര്‍ ഇന്‍സ്ട്രുമെന്റ്3, ഫിറ്റര്‍ (ജനറല്‍ മെക്കാനിക്)2, ഇലക്ട്രീഷ്യന്‍ 4 എന്നിങ്ങനെയാണ് ഒഴിവുകള്‍.. www.propex.gov.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫീസ് 50 രൂപ. വനിതകള്‍, എസ്.സി/എസ്.ടി, വിമുക്ത ഭടന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗക്കാര്‍ക്ക് ഫീസില്ല. അവസാന തീയതി ഏപ്രില്‍ എട്ട്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 minutes ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (12 minutes ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (36 minutes ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (3 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (4 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (4 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (4 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

Malayali Vartha Recommends