Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

39 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം

22 APRIL 2016 06:39 AM IST
മലയാളി വാര്‍ത്ത.

 ആയുര്‍വേദ നഴ്‌സ്, ഡൊമസ്റ്റിക് നഴ്‌സിങ്ങില്‍ വൊക്കേഷണല്‍ ടീച്ചര്‍, ലൈവ്‌സ്‌റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡില്‍ ലബോറട്ടറി അസിസ്റ്റന്റ് തുടങ്ങി 39 തസ്തികകളിലേക്ക് കേരള ...പി.എസ്.സി. അപേക്ഷ ക്ഷണിച്ചു.

www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ രീതിയില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. മെയ് 18 വരെ അപേക്ഷിക്കാം.

തസ്തിക, കാറ്റഗറി നമ്പര്‍, സഹിതം

ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാന തലം)
44/2016: വൊക്കേഷണല്‍ ടീച്ചര്‍, ഡൊമസ്റ്റിക് നഴ്‌സിങ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം...
45/2016: ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രീഷ്യന്‍), വ്യാവസായിക പരിശീലനം
46/2016: അസിസ്റ്റന്റ് (കന്നഡ അറിയുന്നവര്‍), കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍......
47/2016: ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2 (മെക്കാനിക്കല്‍), തുറമുഖവകുപ്പ്
48/2016: അസിസ്റ്റന്റ് എന്‍ജിനീയര്‍, കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്......
49/2016: ലബോറട്ടറി അസിസ്റ്റന്റ്, കേരള ലൈവ് സ്‌റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോര്‍ഡ് ലിമിറ്റഡ് ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)......
50/2016: ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഫിസിക്കല്‍ സയന്‍സ്തമിഴ് മീഡിയം), വിദ്യാഭ്യാസം
51/2016: സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 (ആയുര്‍വേദ), ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്......
52/2016: ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ജില്ലാ സഹകരണ ബാങ്ക് (നേരിട്ടുള്ള നിയമനം)
53/2016: ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ജില്ലാ സഹകരണബാങ്ക് (സൊസൈറ്റി ക്വാട്ട......സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാന തലം)
54/2016: അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ നഴ്‌സിങ്(പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം)...
55/2016: അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍) (പട്ടികവര്‍ഗം മാത്രം), തദ്ദേശ സ്വയംഭരണവകുപ്പ്
56/2016: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍)അറബിക് (പട്ടികജാതി/പട്ടിക വര്‍ഗം മാത്രം)
57/2016: ബോട്ട് ലാസ്‌കര്‍ ഗ്രേഡ് 2 (പട്ടികവര്‍ഗം മാത്രം)....

എന്‍.സി.എ. ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം (സംസ്ഥാനതലം)
58/2016: അസിസ്റ്റന്റ് സര്‍ജന്‍, ആരോഗ്യവകുപ്പ്......
59/2016: അസിസ്റ്റന്റ് സര്‍ജന്‍, ആരോഗ്യവകുപ്പ്
60/2016: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ (സീനിയര്‍) ഇംഗ്ലീഷ്......
61/2016: മെഡിക്കല്‍ ഓഫീസര്‍ (നേത്ര), ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍
62/2016: മെഡിക്കല്‍ ഓഫീസര്‍ (നേത്ര), ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍......
63/2016: മെഡിക്കല്‍ ഓഫീസര്‍ (നേത്ര), ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍
64/2016:മെഡിക്കല്‍ ഓഫീസര്‍ (വിഷ), ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍..
65/2016: ഡ്രാഫ്റ്റ്‌സ്മാന്‍ (ആര്‍ക്കിടെക്ചറല്‍) ഗ്രേഡ് 1, പൊതുമരാമത്ത് (ആര്‍ക്കിടെക്ചറല്‍ വിഭാഗം)......
66/201668/2016: സീനിയര്‍ ലക്ചറര്‍ (ജനറല്‍ സര്‍ജറി), മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്......
69/2016: ജൂനിയര്‍ റെക്കോഡിസ്റ്റ്, സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ......
70/2016: എ.സി. പ്ലാന്റ് ഓപ്പറേറ്റര്‍, സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍......

എന്‍.സി.എ. ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം (ജില്ലാതലം)......
71/2016: ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2, ആരോഗ്യം......
72/201675/2016: നഴ്‌സ് ഗ്രേഡ് 2 (ആയുര്‍വേദം), ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍......
76/2016: ട്രേഡ്‌സ്മാന്‍ (ടര്‍ണിങ്), സാങ്കേതിക വിദ്യാഭ്യാസം......
77/2016: െ്രെഡവര്‍ ഗ്രേഡ് 2 (HDV) (വിമുക്തഭടന്മാരില്‍നിന്നുമാത്രം), എന്‍.സി.സി./സൈനികക്ഷേമ വകുപ്പ്...
78/2016 81/2016: സീമാന്‍, തുറമുഖം ...
82/2016: ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (വിമുക്തഭടര്‍ മാത്രം), എന്‍.സി.സി./സൈനികക്ഷേമ വകുപ്പ് ......

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 minutes ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (26 minutes ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (57 minutes ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (1 hour ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (1 hour ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (2 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (2 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (2 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (3 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (3 hours ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (3 hours ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (3 hours ago)

Malayali Vartha Recommends