Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

വിവിധതരം തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം

24 JUNE 2016 05:49 AM IST
മലയാളി വാര്‍ത്ത.

വിവിധ വകുപ്പുകളില്‍ എല്‍ഡി ക്ലാര്‍ക്ക് (സ്‌പെ.റി. എസ്‌സി/എസ്ടി) വിദ്യാഭ്യാസ വകുപ്പില്‍ ഡ്രോയിങ് ടീച്ചര്‍, എന്‍സിസി/സൈനികക്ഷേമ വകുപ്പില്‍ എല്‍ഡി ടൈപ്പിസ്റ്റ്, പട്ടികജാതി വികസന വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ സ്‌റ്റെനോഗ്രാഫി, സാമൂഹികനീതി വകുപ്പില്‍ പാര്‍ട്ട്‌ടൈം ടെയ്‌ലറിങ് ഇന്‍സ്ട്രക്ടര്‍, ചലച്ചിത്രവികസന കോര്‍പറേഷനില്‍ പ്രൊജക്ഷന്‍ അസിസ്റ്റന്റ്! തുടങ്ങി 43 തസ്തികകളില്‍ പിഎസ്‌സി അപേക്ഷ ക്ഷണിച്ചു.
ആറു തസ്തികകളില്‍ നേരിട്ടുള്ള നിയമനവും എച്ച്എസ്എസ്ടി ഫിസിക്‌സ് (ജൂനിയര്‍), ലക്ചറര്‍ ഇന്‍ ലോ, എല്‍ഡി ക്ലാര്‍ക്ക് എന്നീ മൂന്നു തസ്തികകളില്‍ പട്ടികവിഭാഗക്കാര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റുമാണ്. കോളജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ (വിവിധ വിഷയങ്ങള്‍), എച്ച്എസ്എ ഫിസിക്കല്‍ സയന്‍സ്, െ്രെഡവര്‍ ഗ്രേഡ് രണ്ട് തുടങ്ങി 34 തസ്തികകളില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍സിഎ നിയമനം. അസാധാരണ ഗസറ്റ് തീയതി 14-06-2016. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20 രാത്രി 12 വരെ.
ഉദ്യോഗാര്‍ഥികള്‍ പിഎസ്‌സിയുടെ വെബ്‌സൈറ്റില്‍(ംംം.സലൃമഹമുരെ.ഴീ്.ശി) ഒറ്റത്തവണ റജിസ്‌ട്രേഷന്‍ നടത്തിയ ശേഷമേ അപേക്ഷിക്കാവൂ. ഇതിനകം ഒറ്റത്തവണ റജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ളവര്‍ യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം സ്വന്തം പ്രൊഫൈല്‍ വഴി അപേക്ഷിക്കുക. വിജ്ഞാപനത്തിലെ പ്രധാന തസ്തികകളില്‍ ചിലതു ചുവടെ:
ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
കാറ്റഗറി നമ്പര്‍: 114/2016 അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ ഓറല്‍ മെഡിസിന്‍ ആന്‍ഡ് റേഡിയോളജി വകുപ്പ്: കേരള മെഡിക്കല്‍ എജ്യൂക്കേഷന്‍ സര്‍വീസസ്
കാറ്റഗറി നമ്പര്‍: 115/2016 ഇന്‍സ്ട്രക്ടര്‍ ഇന്‍ സ്‌റ്റെനോഗ്രാഫി വകുപ്പ്: പട്ടികജാതി വികസനം
കാറ്റഗറി നമ്പര്‍: 116/2016 പാര്‍ട്ട് ടൈം ടെയിലറിങ് ഇന്‍സ്ട്രക്ടര്‍ വകുപ്പ്: സാമൂഹ്യനീതി വകുപ്പ് കാറ്റഗറി നമ്പര്‍: 117/2016 പ്രൊജക്ഷന്‍ അസിസ്റ്റന്റ് സ്ഥാപനത്തിന്റെ പേര്: കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ലിമിറ്റഡ് ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം) കാറ്റഗറി നമ്പര്‍: 118/2016 ഡ്രോയിങ് ടീച്ചര്‍ (ഹൈസ്‌കൂള്‍) വിഭാഗം വകുപ്പ്: വിദ്യാഭ്യാസം
കാറ്റഗറി നമ്പര്‍: 119/2016 ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്/ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് ക്ലാര്‍ക്ക് (വിമുക്തഭടന്മാര്‍ക്കു മാത്രം) വകുപ്പ്: എന്‍സിസി/ സൈനിക ക്ഷേമം
സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം) കാറ്റഗറി നമ്പര്‍: 120/2016 ലക്ചറര്‍ ഇന്‍ ലോ വകുപ്പ്: കോളജ് വിദ്യാഭ്യാസം (ലോ കോളജുകള്‍)
കാറ്റഗറി നമ്പര്‍: 121/2016 ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ (ജൂനിയര്‍) ഫിസിക്‌സ് വകുപ്പ്: കേരള ഹയര്‍ സെക്കന്‍ഡറി എജ്യൂക്കേഷന്‍
സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം) കാറ്റഗറി നമ്പര്‍ 122/2016 ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് വകുപ്പ്: വിവിധം
എന്‍സിഎ ഒഴിവുകളിലേക്ക് (സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം) കാറ്റഗറി നമ്പര്‍ 123/2016– 156/2016

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (14 minutes ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (27 minutes ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (33 minutes ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (38 minutes ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (46 minutes ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (47 minutes ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (52 minutes ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (56 minutes ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (58 minutes ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (1 hour ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (1 hour ago)

​ഹൈലൈറ്റ് 'ഒളിമ്പസ്' ടവർ 1 ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്...  (1 hour ago)

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക് ....  (1 hour ago)

Malayali Vartha Recommends