Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികകളില്‍ 226 ഒഴിവ്

02 JULY 2016 12:00 AM IST
മലയാളി വാര്‍ത്ത.

ബര്‍ദ്വാനില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികകളില്‍ 226 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 
ഓപറേറ്റര്‍ കം ടെക്‌നീഷ്യന്‍ (ട്രെയ്‌നി), അറ്റഡന്റ് കം ടെക്‌നീഷ്യന്‍ (ട്രെയ്‌നി), സ്‌പെഷലിസ്റ്റ്/ മെഡിക്കല്‍ ഓഫിസര്‍/ ഡെന്റല്‍ സര്‍ജന്‍/ പ്രിന്‍സിപ്പല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ്/ നഴ്‌സിങ് സൂപ്രണ്ട് തസ്തികകളിലാണ് ഒഴിവുകള്‍. 
ഓപറേറ്റര്‍ കം ടെക്‌നീഷ്യന്‍ (ട്രെയ്‌നി 134) മെക്കാനിക്കല്‍ (64), മെറ്റലര്‍ജി (25), ഇലക്ട്രിക്കല്‍ (25), ഇന്‍സ്ട്രുമെന്‍േറഷന്‍ (10), കെമിക്കല്‍ (10). 
അറ്റഡന്റ് കം ടെക്‌നീഷ്യന്‍ (ട്രെയ്‌നി70) ഫിറ്റര്‍ (50), ഇലക്ട്രീഷ്യന്‍ (20).
അറ്റഡന്റ് കം ടെക്‌നീഷ്യന്‍ (ട്രെയ്‌നി ഹെവി വെഹിക്കിള്‍ ഓപറേഷന്‍ (10)
സ്‌പെഷലിസ്റ്റ്/ മെഡിക്കല്‍ ഓഫിസര്‍/ ഡെന്റല്‍ സര്‍ജന്‍/ പ്രിന്‍സിപ്പല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ്/ നഴ്‌സിങ് സൂപ്രണ്ട് (12) പീഡിയാട്രിക്‌സ് മെഡിസിന്‍ (1), ഓര്‍ത്തോപീഡിക് സര്‍ജന്‍ (1), ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി (1), ഇ.എന്‍.ടി (1), മെഡിക്കല്‍ ഓഫിസര്‍ (5), ഡെന്റല്‍ സര്‍ജന്‍ (1), പ്രിന്‍സിപ്പല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ് (1), നഴ്‌സിങ് സൂപ്രണ്ട് 1. 
ഓപറേറ്റര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ അതത് ട്രേഡുകളില്‍ എന്‍ജിനീയറിങ് ഡിപ്‌ളോമ നേടിയിരിക്കണം. ഫിറ്റര്‍, ഇലക്ട്രീഷ്യന്‍ അറ്റഡന്റാവാന്‍ ഐ.ടി.ഐയാണ് യോഗ്യത. സ്‌പെഷലിസ്റ്റ് തസ്തികയില്‍ എം.ബി.ബി.എസ്/ എം.ഡി/ എം.എസ്, മെഡിക്കല്‍ ഓഫിസര്‍ എം.ബി.ബി.എസ്, ഡെന്റല്‍ സര്‍ജന്‍ ബി.ഡി.എസ്, നഴ്‌സിങ് സൂപ്രണ്ട് ബി.എസ്്‌സി, എം.എസ്സി നഴ്‌സിങ് യോഗ്യത നേടിയിരിക്കണം. 
പ്രായപരിധി: 2016 ആഗസ്റ്റ് അഞ്ച് അടിസ്ഥാനത്തില്‍ ഓപറേറ്റര്‍, അറ്റഡന്റ് 28, സ്‌പെഷലിസ്റ്റ് 37, മെഡിക്കല്‍ ഓഫിസര്‍30, ഡെന്റല്‍ സര്‍ജന്‍34, നഴ്‌സിങ് സൂപ്രണ്ട്/ പ്രിന്‍സിപ്പല്‍ 34. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഒ.ബി.സിക്ക് മൂന്ന് വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഇളവ് ലഭിക്കും. 
എഴുത്തുപരീക്ഷ, ട്രെയ്ഡ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 
അപേക്ഷാ ഫീസ്: അറ്റന്‍ഡന്റ് 150, ഓപറേറ്റര്‍ 250, മറ്റ് തസ്തികകളില്‍ 500 രൂപ. എസ്.ബി.ഐയുടെ 'പവര്‍ ജ്യോതി' അക്കൗണ്ട് നമ്പര്‍ 31932241266ല്‍ ഫീസ് അടക്കണം. 
അപേക്ഷിക്കേണ്ട വിധം: www.sail.co.in  എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. സ്‌പെഷലിസ്റ്റ്, മെഡിക്കല്‍ ഓഫിസര്‍, ഡെന്റല്‍ സര്‍ജന്‍, നഴ്‌സിങ് സൂപ്രണ്ട്/ പ്രിന്‍സിപ്പല്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫിസ് ഓഫ് ഡി.ജി.എം, സെയില്‍ഐ.ഐ.എസ്.സി.ഒ സ്റ്റീല്‍ പ്‌ളാന്റ് , 7 ദ റിഡ്ജ്, ബണ്‍പൂര്‍ 713325 എന്ന വിലാസത്തില്‍ അയക്കണം. 

കവറിന് പുറത്ത് അപേക്ഷിക്കുന്ന പോസ്റ്റ് വ്യക്തമാക്കണം. അവസാന തീയതി ആഗസ്റ്റ് എട്ട്. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (44 minutes ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (58 minutes ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (1 hour ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (1 hour ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (2 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (2 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (2 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (2 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (3 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (3 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (3 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (4 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (4 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (4 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (4 hours ago)

Malayali Vartha Recommends