Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേന്ദ്ര സര്‍വീസില്‍ 279 ഒഴിവ്

15 JULY 2016 12:54 PM IST
സ്വന്തം ലേഖകന്‍

അവസരങ്ങള്‍ കേരളത്തിന് പുറത്ത് 
യൂണിയന്‍ പബ്ലിക് സര്‍വിസ് കമ്മീഷന്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.279 ഒഴിവുകളുണ്ട്.ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം .അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി :ജൂലൈ 28
ആന്ത്രപ്പോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ :ആന്ത്രപ്പോളജിസ്‌റ്,ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് :ജൂനിയര്‍ വര്‍ക്‌സ് മാനേജര്‍ (കെമിക്കല്‍ ,സിവില്‍ ,ക്ലോത്തിങ് ടെക്‌നോളജി ,ഇലെക്ട്രിക്കല്‍,ലെതര്‍ ടെക്‌നോളജി ,മെക്കാനിക്കല്‍ ,മെറ്റലര്‍ജിക്കല്‍),
എയ്‌റോനോട്ടിക്കല്‍ ക്വാളിറ്റി അഷ്വറന്‍സ് :സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (ഏറോനോട്ടിക്കല്‍ ,കെമിക്കല്‍ ,കംപ്യൂട്ടര്‍ ഇലക്ടോണിക്‌സ് ,ഇലെക്ട്രിക്കല്‍ ,മെക്കാനിക്കല്‍ ,മെറ്റലര്‍ജി ) 
ഫാക്ടറി അഡ്വൈസ് സര്‍വിസ് ആന്‍ഡ് ലേബര്‍ ഇന്‍സ്റ്റിട്യൂട്ട് :അഡിഷണല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ (സേഫ്റ്റി) (കെമിക്കല്‍ ),അഡിഷണല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ (സേഫ്റ്റി) (ഇലെക്ട്രിക്കല്‍ ),അസിസ്റ്റന്റ് ഡയറക്ടര്‍ (സേഫ്റ്റി)(മെക്കാനിക്കല്‍ ),
ഇന്ത്യന്‍ ബ്യുറോ ഓഫ് മൈന്‍സ്:സീനിയര്‍ അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫ് മൈന്‍സ് ,ലൈറ്റ് ഹൗസസ് ആന്‍ഡ് ലൈറ്റ്ഷിപ്പ്‌സ് :എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (മെക്കാനിക്കല്‍ ) എന്നീ തസ്തികകലിലാണ് ഒഴിവ്.
വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്ശിക്കുക.
www.upsconline.nic.in
www.upsc.gov.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (3 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (4 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (5 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (7 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

Malayali Vartha Recommends