Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

162 റിസോഴ്‌സ് അധ്യാപകരുടെ ഒഴിവ്

18 JULY 2016 12:49 PM IST
മലയാളി വാര്‍ത്ത

പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ഹൈസ്‌കൂള്‍–ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേയ്ക്ക് ഐഇഡിഎസ്എസ് റിസോഴ്‌സ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.162 ഒഴിവുകളുണ്ട്. കരാര്‍ നിയമനമാണ്.അപേക്ഷ അയേക്കേണ്ട അവസാന തീയതി ജൂലൈ 19
ഹൈസ്‌കൂളിലേക്കുള്ള അധ്യാപകര്‍ക്ക് സ്‌പെഷ്യല്‍ എജ്യൂക്കേഷനില്‍ ബിഎഡ് അല്ലെങ്കില്‍ ജനറല്‍ ബിഎഡിനോടൊപ്പം സ്‌പെഷ്യല്‍ എജ്യൂക്കേഷനില്‍ ദ്വിവല്‍സര ഡിപ്ലോമയുമാണ് അടിസ്ഥാന യോഗ്യത.ഹയര്‍ സെക്കന്‍ഡറികളിലേയ്ക്ക് പിജിയും സ്‌പെഷല്‍ എജ്യൂക്കേഷനില്‍ ബിഎഡ് അല്ലെങ്കില്‍ പിജിയും ജനറല്‍ ബി എഡിനോടൊപ്പം സ്‌പെഷല്‍ എജ്യൂക്കേഷനില്‍ ദ്വിവല്‍സര ഡിപ്ലോമയുമാണ് അടിസ്ഥാന യോഗ്യത.കേരളത്തിനു പുറത്തു നിന്നും സ്‌പെഷല്‍ എജ്യൂക്കേഷനില്‍ ബിഎഡ്/ഡിപ്ലോമ നേടിയവരും ആര്‍സിഐയില്‍ നിന്നും ജനറല്‍ ബിഎഡ് നേടിയവരും കേരളത്തിലെ സര്‍വ്വകലാശായില്‍ നിന്നുള്ള തത്തുല്യ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
അപേക്ഷിക്കേണ്ട വിധം
വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോം മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഉണ്ടായിരിക്കണം.സ്‌പെഷ്യല്‍ എജ്യൂക്കേഷനില്‍ അധ്യാപന പരിചയമുണ്ടെങ്കില്‍ സ്ഥാപന മേലധികാരിയില്‍ നിന്നുള്ള പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റും അയക്കണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (5 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

Malayali Vartha Recommends