Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഈ ആഴ്ചയിലെ അധ്യാപക ഒഴിവുകള്‍

20 JULY 2016 05:45 PM IST
മലയാളി വാര്‍ത്ത

1. ശ്രീചിത്തിരതിരുനാള്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് (പാപ്പനംകോട്, തിരുവനന്തപുരം)
മെക്കാനിക്കല്‍ എഞ്ചിനീയറിങ്, ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ബയോടെക്‌നോളജി & ബയോകെമിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍, ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ഹ്യുമാനിറ്റീസ് & മാത്തമാറ്റിക്‌സ് എന്നീ മേഖലകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവുകളുണ്ട്. നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.sctce.ac.in
2. ബിഷപ്പ് പെരേര മെമ്മോറിയല്‍ സ്‌കൂള്‍ (തോന്നയ്ക്കല്‍, തിരുവനന്തപുരം) 
ബയോളജി (ബോട്ടണി/സുവോളജി) ടീച്ചര്‍മാരെ ആവശ്യമുണ്ട്. ഉദേ്യാഗാര്‍ത്ഥികള്‍ ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം ഉള്ളവരായിരിക്കണം. ആകര്‍ഷകമായ ശമ്പളം. താല്‍പര്യമുള്ളവര്‍ ജൂലായ് 2016, 21 & 22 തീയതികളില്‍ രാവിലെ 9.30 നും 11.30 നും ഇടയില്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. ബയോഡേറ്റ രണ്ടുദിവസത്തിനകം ഇ-മെയില്‍ ചെയ്യേണ്ടതാണ്. ഇമെയില്‍ : bpmskaramoodu@gmail.com, bpmskaramood@yahoo.co.in 
3. കെമിസ്ട്രി ടീച്ചര്‍മാരുടെ ഒഴിവുണ്ട്. 
എം.എസ്.സി. കെമിസ്ട്രിയാണ് അടിസ്ഥാന യോഗ്യത. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. എന്‍ട്രന്‍സ് കോച്ചിങ്ങില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ഉയര്‍ന്ന ശമ്പളം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9207355357
4. അഹല്യ സ്‌കൂള്‍ ഓഫ് ഫാര്‍മസിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവുകളുണ്ട്.
യോഗ്യത: M.Pham (Pharmacognosy) കൂടാതെ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം അഭിലഷണീയം.
ങ.ജവമാ M.Pham (Pharmacology) കൂടാതെ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം അഭിലഷണീയം. ബയോഡേറ്റ അയക്കേണ്ട ഇ-മെയില്‍: cmo@ahhkv.org
5. ചുങ്കത്തറ കോ-ഓപ്പറേറ്റീവ് കോളേജ് (മലപ്പുറം) 
ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, മാത്‌സ്, ഹിസ്റ്ററി, അറബി എന്നീ വിഷയങ്ങള്‍ക്ക് അധ്യാപകരെ ആവശ്യമുണ്ട്. ഉയര്‍ന്ന ശമ്പളം. ബന്ധപ്പെടേണ്ട ഫോണ്‍നമ്പര്‍: 7025857385.
6. ഇംഗ്ലീഷിലും മാത്തമാറ്റിക്‌സിലും ബിരുദാനന്തരബിരുദവും പ്രവൃത്തിപരിചയവുമുള്ള അധ്യാപകരേയും, അധ്യാപക ട്രെയിനികളെയും ആവശ്യമുണ്ട്. താല്‍പര്യമുള്ള ഉദേ്യാഗാര്‍ത്ഥികള്‍ ജൂലായ് 22 വെള്ളിയാഴ്ച 11 മണിക്കു മുന്‍പായി ശബരിഗിരി സ്‌കൂള്‍, അഞ്ചല്‍ എത്തിച്ചേരേണ്ടതാണ്. ഫോണ്‍: 8129150922. ഇ-മെയില്‍: hrsabarigirischools@gmail.com.
7. അല്‍ഫോണ്‍സ സ്‌കൂള്‍ & ജൂനിയര്‍ കോളേജ്, മഹാരാഷ്ട്രയിലേക്ക് ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീവിഷയങ്ങളില്‍ ബിരുദാനന്തരബിരുദവും 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും, ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവും ഉള്ള ടീച്ചര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താമസസൗകര്യം ലഭ്യമാണ്. താല്‍പര്യമുള്ളര്‍ ബന്ധപ്പെടേണ്ട ഫോണ്‍നമ്പര്‍: 08975642003, 09767142587. ഇ-മെയില്‍: alphonsaich@gmail.com, alphonsayadrav@gmail.com
8. +1, +2 ക്ലാസ്സുകളിലേയ്ക്ക് ഫിസിക്‌സില്‍ പ്രവൃത്തിപരിചയമുള്ള അധ്യാപകരെ ആവശ്യമുണ്ട്. ഫോണ്‍: 9447708901.
9. ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും പ്രശസ്തമായ ഒരു സി.ബി.എസ്.ഇ. സ്‌കൂളിലേയ്ക്ക് പ്രിന്‍സിപ്പല്‍മാരേയും, കോഓര്‍ഡിനേറ്റര്‍മാരെയും, എല്ലാ വിഷയങ്ങള്‍ക്കും അധ്യാപകരെയും ആവശ്യമുണ്ട്. യോഗ്യത: ബിരുദാനന്തരബിരുദവും ബി.എഡും. പ്രവര്‍ത്തനമേഖലയില്‍ മുന്‍പരിചയവും ഇംഗ്ലീഷില്‍ പ്രാവീണ്യവുമുള്ളവരായിരിക്കണം. ശമ്പളം: പ്രിന്‍സിപ്പല്‍, കോ-ഓര്‍ഡിനേറ്റ് തസ്തികകളിലേക്ക് പ്രതിമാസം 40000 - 100000 രൂപയും. അധ്യാപക തസ്തികയിലേക്ക് പ്രതിമാസം 25000 - 35000 രൂപയുമാണ്. താമസവും യാത്രാച്ചിലവും സൗജന്യമാണ്. ഫോണ്‍: +917560966622, 7560966644. ഇ-മെയില്‍: iabs@consultant.com. www.iabsindia.com.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (12 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (27 minutes ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (40 minutes ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (46 minutes ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (51 minutes ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (59 minutes ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (1 hour ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (1 hour ago)

​ഹൈലൈറ്റ് 'ഒളിമ്പസ്' ടവർ 1 ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്...  (1 hour ago)

Malayali Vartha Recommends