Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ബാങ്കുകളില്‍ 8822 പ്രൊബേഷനറി ഓഫീസര്‍

21 JULY 2016 09:57 AM IST
മലയാളി വാര്‍ത്ത

ബാങ്കുകളില്‍ പ്രബേഷനറി ഓഫീസര്‍/മാനേജ്‌മെന്റ് ട്രെയിനി തസ്തികയിലെ നിയമനത്തിനായി ഇന്‍സ്റ്റിട്യൂട്ട് ഓഫ് ബാങ്കിംഗ് പഴ്‌സനല്‍ സിലക്ഷന്‍ (ഐ.ബി.പി.എസ്.) നടത്തുന്ന പൊതു എഴുത്തുപരീക്ഷയ്ക്ക് അപേക്ഷ ഉടന്‍ ക്ഷണിക്കും. ഒരു വര്ഷ്ത്തിനുള്ളില്‍ 20 ബാങ്കുകളിലായി 8822 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. ബിരുദക്കാര്‍ക്കു അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈനില്‍ 26 മുതല്‍ സ്വീകരിച്ചുതുടങ്ങും.
ഓഗസ്റ്റ് 13 വരെ അപേക്ഷിക്കാം. പ്രിലിമിനറി, മെയിന്‍ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായുള്ള ഓണ്‌ലൈകന്‍ പരീക്ഷയാണ്. ഒക്‌ടോബറില്‍ പരീക്ഷ നടക്കും. ഇന്റര്വ്യൂഅവും അലോട്ട്‌മെന്റും ഐബിപിഎസ്. സംഘടിപ്പിക്കും. പത്തൊന്പ്ത് പൊതുമേഖലാ ബാങ്കുകള്‌ക്കൊ പ്പം ഐഡിബിഐ ബാങ്കും ഐബിപിഎസ് നിയമനരീതി സ്വീകരിച്ചിട്ടുണ്ട്. മറ്റേതെങ്കിലും ബാങ്കിനും ധനകാര്യസ്ഥാപനത്തിനും ഇതുവഴി തെരഞ്ഞെടുപ്പ് നടത്താനും അവസരമുണ്ട്. 
പരീക്ഷയും തെരഞ്ഞെടുപ്പും: പൊതുമേഖലാ ബാങ്കുകളിലെ പി.ഒ./മാനേജ്‌മെന്റ് ട്രെയിനി തസ്തികയിലേക്ക് ഐബിപിഎസ് നടത്തുന്ന ആറാമത്തെ പൊതു എഴുത്തുപരീക്ഷയാണിത്. ഐബിപിഎസ് പരീക്ഷ6 എഴുതിയ ഉദ്യോഗാര്ഥിണകളെ മാത്രമേ ഈ ബാങ്കുകളിലെ അടുത്ത സാമ്പത്തികവര്ഷാത്തെ പി.ഒ./മാനേജ്‌മെന്റ് ട്രെയിനി നിയമനങ്ങള്ക്ക്ത പരിഗണിക്കൂ.
ഐബിപിഎസ് പൊതുപരീക്ഷയില്‍ നേടുന്ന സ്‌കോറിന്റെ അടിസ്ഥാനത്തിലാകും പ്രാഥമിക തെരഞ്ഞെടുപ്പ്. പരീക്ഷയില്‍ യോഗ്യത നേടുന്നവര്ക്ക്‌ന തുടര്ന്ന് ഐബിപിഎസ് സംഘടിപ്പിക്കുന്ന കോമണ്‍ ഇന്റര്വ്യൂകവുമുണ്ടാകും. പൊതുപരീക്ഷയിലും ഇന്റര്‍വ്യൂവിലും ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഷോര്ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്ഥിായെ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും. 2018 മാര്ച്ച് 31 വരെ ഈ വിജ്ഞാപനപ്രകാരമുള്ള നിയമനങ്ങള്‍ക്കു അവസരമുണ്ട്. 
തെരഞ്ഞെടുപ്പ് നടത്തുന്ന ബാങ്കുകള്‍
1. അലഹബാദ് ബാങ്ക് 2. ആന്ധ്രാ ബാങ്ക് 3. ബാങ്ക് ഓഫ് ബറോഡ 4. ബാങ്ക് ഓഫ് ഇന്ത്യ 5. ബാങ്ക് ഓഫ് മഹാരാഷ്ട്ര 6. കനറാ ബാങ്ക് 7. സെന്ട്രടല്‍ ബാങ്ക് ഓഫ് ഇന്ത്യ 8. കോര്‌പേറേഷന്‍ ബാങ്ക് 9. ദേന ബാങ്ക് 10. ഇന്ത്യന്‍ ബാങ്ക് 11. ഇന്ത്യന്‍ ഓവര്‌സീ്‌സ് ബാങ്ക് 12. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് 13. പഞ്ചാബ് നാഷണല്‍ ബാങ്ക് 14. പഞ്ചാബ് ആന്‍ഡ് സിന്ഡ്‌ന ബാങ്ക് 15. സിന്ഡി്‌ക്കേറ്റ് ബാങ്ക്, 16. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 17. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ 18. യൂക്കോ ബാങ്ക്, 19. വിജയാ ബാങ്ക് 20. ഐഡിബിഐ ബാങ്ക്.
യോഗ്യതയും പ്രായവും: ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം. 2016 ഓഗസ്റ്റ് 13 അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും. പ്രായം: 2030.
പ്രായപരിധിയില്‍ പട്ടികവിഭാഗക്കാര്ക്ക് അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗര്ക്ക് പത്തും വര്‍ഷം ഇളവ് ലഭിക്കും.വിമുക്തഭടന്മാര്ക്ക് നിയമാനുസൃത ഇളവ്.
2016 ജൂലൈ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. ഓണ്‍ലൈനില്‍ എഴുത്തുപരീക്ഷ രണ്ടു ഘട്ടമായിട്ടാണ്. രണ്ടിനും ഒബ്‌ജെക്ടീവ് ചോദ്യങ്ങളാണ്. റീസണിങ് എബിലിറ്റി, ഇംഗ്ലീഷ് ലാംഗ്വേജ്, കാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് എന്നീ വിഷയങ്ങളിലായി ഒരു മണിക്കൂര്‍ ദൈര്ഘ്യ്മുള്ള പ്രിലിമിനറി പരീക്ഷ ഒക്‌ടോബര്‍ 16, 22, 23 തീയതികളില്‍ നടക്കും.
100 മാര്ക്കി ന്റെ 100 ചോദ്യങ്ങളാണ് പരീക്ഷയിലുണ്ടാവുക. പ്രിലിമിനറിയില്‍ ഷോര്ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്ക്ക്യ നവംബര്‍ 20ന് മെയിന്‍ പരീക്ഷ നടത്തും.
കേരളത്തില്‍ (സ്‌റ്റേറ്റ് കോഡ്: 28) കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം.
അപേക്ഷാഫീസ് 600 രൂപ. പട്ടികവിഭാഗം, വികലാംഗര്ക്ക് 100 രൂപ.
ഓണ്‍ലൈന്‍ അപേക്ഷ www.ibps.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ അയയ്ക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (11 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (26 minutes ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (39 minutes ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (45 minutes ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (50 minutes ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (58 minutes ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (59 minutes ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (1 hour ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (1 hour ago)

​ഹൈലൈറ്റ് 'ഒളിമ്പസ്' ടവർ 1 ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്...  (1 hour ago)

Malayali Vartha Recommends