Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദി അറേബ്യയില്‍ ഡോക്ടര്‍, നഴ്‌സ്, ടെക്‌നീഷ്യന്‍

21 JULY 2016 10:58 AM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ ആരോഗ്യ മന്ത്രാലയത്തിന്‍ കീഴില്‍ റിയാദിലുള്ള പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ് ഹോസ്പിറ്റലിലേക്ക് നിയമനത്തിനായി താഴെപ്പയുന്ന വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാര്‍, നഴ്‌സ്, ടെക്‌നീഷ്യന്മാര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ ഒഡെപെക് വഴി ഡല്‍ഹിയില്‍ ജൂലായ് 26, 27 തീയതികളില്‍ നടത്തുന്നു.
വിഭാഗങ്ങള്‍: കണ്‍ള്‍ട്ടന്റ്: ഇന്റേണല്‍മെഡിസിന്‍ ബ്രാഞ്ചുകള്‍, ഐ.സി.യു, അനസ്തീഷ്യ, ഒഫ്ത്താല്‍മോളജി, ഇ.എന്‍.ടി, ആക്‌സിഡന്റ് & ഇന്‍ജുറീസ്.
റെസിഡന്റ്:എമര്‍ജന്‍സി മെഡിസിന്‍.
വിദ്യാഭ്യാസ യോഗ്യത: കണ്‍സള്‍ട്ടന്റ് : ഡി.എം. / എം.ഡി. (3 വര്‍ഷത്തെ പ്രവൃത്തി പരിചയം) എം.സി.എച്ച് / എം.എസ്. (3 വര്‍ഷത്തെ പ്രവൃത്തി പരിചയം), പ്രായപരിധി: 52 വയസ്. റെസിഡന്റ്: എമര്‍ജന്‍സി മെഡിസിനില്‍ ഡിപ്‌ളോമ / എം.ബി.ബി.എസ് നുശേഷം 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി : 45 വയസ്. സ്‌പെഷ്യലിസ്റ്റ് നഴ്‌സ് (സ്ത്രീകള്‍ മാത്രം). ബി.എസ്.സി നഴ്‌സിങ്ങിനുശേഷം 3 വര്‍ഷത്തെ പ്രവൃത്തി പരിചയം.ടെക്‌നീഷ്യന്മാര്‍: 1. പെര്‍ഫ്യൂഷനിസ്റ്റ് സ്‌പെഷ്യലിസ്റ്റ്, (2) റെസ്പിറേറ്ററി തെറാപ്പി സ്‌പെഷ്യലിസ്റ്റ്.
വിദ്യാഭ്യാസ യോഗ്യത: അതത് വിഷയത്തില്‍ ബിരുദത്തിനുശേഷം 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. പരമാവധി പ്രായം 40 വയസ്.
ഇന്റര്‍വ്യൂവില്‍പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റ odepeckerala@gmail.com / delhiodepc@gmail.com 
എന്ന ഇ മെയില്‍ വിലാസത്തില്‍ അയയ്ക്കുകയോ താഴെ കൊടുത്തിരിക്കുന്ന ടെലഫോണ്‍ നമ്പരില്‍ ബന്ധപ്പെടുകയോ വേണം. ഫോണ്‍: 9061182555, 0471 2576314 / 19 (തിരുവനന്തപുരം), 01126198733, 09811939503 (ഡല്‍ഹി)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (5 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

Malayali Vartha Recommends