Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

വി.എസ്.എസ്.സിയില്‍ 241 ടെക്‌നീഷ്യന്‍ അപ്രന്റിസ്

21 JULY 2016 12:36 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (VSSC)ടെക്‌നിഷ്യന്‍ അപ്രന്റീസുമാരെ തേടുന്നു.വിവിധ വിഭാഗങ്ങളിലായി ആകെ 241 ഒഴിവുകളുണ്ട്.
തസ്തിക :ടെക്‌നിഷ്യന്‍ അപ്രന്റീസ് (ഡിപ്ലോമയുള്ളവര്‍ )
വിഭാഗങ്ങളും ഒഴിവുകളുടെ എണ്ണവും 
1.ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് -8 ഒഴിവ്
2.കെമിക്കല്‍ എഞ്ചിനീയറിംഗ് -25 ഒഴിവ്
3.സിവില്‍ എഞ്ചിനീയറിംഗ് -8 ഒഴിവ്
4.കമ്പ്യൂട്ടര്‍ സയന്‍സ്/എഞ്ചിനീയറിംഗ്- 15 ഒഴിവ്
5.ഇലട്രിക്കല്‍ എഞ്ചിനീയറിംഗ്- 10 ഒഴിവ്
6.ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്- 40 ഒഴിവ്
7.ഇന്‍ട്രുമെന്റ് ടെക്‌നോളജി -6 ഒഴിവ്
8.മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്- 46
9.കൊമേര്‍ഷ്യല്‍ പ്രാക്ടിസ് -75 ഒഴിവ്
10.കാറ്ററിംഗ് ടെക്‌നോളജി - 8 ഒഴിവ്
യോഗ്യത :(1) കാറ്ററിംഗ് ടെക്‌നോളജി സ്‌റ്റേറ്റ് ടെക്‌നിക്കല്‍ ബോര്‍ഡ് നല്‍കുന്ന മൂന്ന് വര്‍ഷ കാറ്ററിംഗ് ടെക്‌നോളജി ഡിപ്ലോമ.
(2) മറ്റെല്ലാ വിഭാഗങ്ങള്‍ക്കും അനുബന്ധ വിഭാഗത്തില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ത്രിവത്സര ഡിപ്ലോമ .
2014 ഏപ്രിലിനുശേഷം ഡിപ്ലോമ പാസായവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.മുന്‍പ് അപ്രന്റീസ്ഷിപ് പൂര്‍ത്തിയാക്കിയവരും നിലവില്‍ അപ്രന്റീസ്ഷിപ് ചെയ്യുന്നവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല.
പ്രായപരിധി:30 വയസ്സ് (കൊമേര്‍ഷ്യല്‍ പ്രാക്ടീസിന് 24 വയസ്സ് ).സംവരണ വിഭാഗക്കാര്‍ക്ക് വയസിളവ് ചട്ടപ്രകാരം 
സ്‌റ്റൈപ്പന്റ്‌റ് : പ്രതിമാസം 3542 രൂപ .അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് .ചെന്നൈയിലെ ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ് ട്രെയിനിങ്ങാണ് (BOAT ) അഭിമുഖം സംഘടിപ്പിക്കുന്നത്.യോഗ്യത ,പ്രായം ,ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷക്കൊപ്പം അഭിമുഖത്തിനെത്തുമ്പോള്‍ ഹാജരാക്കണം.
അഭിമുഖ തീയതി :ജൂലൈ 23 
സമയം :9 am - 1 pm .
സ്ഥലം :Govt .Polytechnic College ,Kalamassery ,Ernakulam .
അപേക്ഷിക്കേണ്ട വിധം :ചെന്നൈയിലെ ബോര്‍ഡ് ഓഫ് അപ്രന്റിസ്ഷിപ് സതേണ്‍ റീജിയണില്‍ www .sdcentre .org എന്ന വെബ്‌സൈറ്റിലൂടെ അഭിമുഖ തീയതിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം.ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ ജൂലൈ 23 നു കളമശ്ശേരി ഗോവ്ട് പോളിടെക്‌നിക്കിലെ വി.എസ്.എസ്.സി .പവലിയനില്‍ ബിയോഡേറ്റയും അനുബന്ധ രേഖകളുമായി ഹാജരാകണം .വെബ് :http://www.vssc.govt.in/

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (12 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (27 minutes ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (40 minutes ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (46 minutes ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (51 minutes ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (59 minutes ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (1 hour ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (1 hour ago)

​ഹൈലൈറ്റ് 'ഒളിമ്പസ്' ടവർ 1 ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്...  (1 hour ago)

Malayali Vartha Recommends