Widgets Magazine
08
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂടുതൽ പാകിസ്ഥാൻ സേന ലാഹോറിൽ തമ്പടിച്ചു..ഇന്ത്യൻ അതിർത്തിക്കടുത്തുള്ള പ്രധാന നഗരമാണ് ലാഹോ‍ർ..അതിർത്തിയിൽ പാക് വിമാനങ്ങളെത്തിയെങ്കിലും..ഭയന്ന് തിരിച്ചു പോയി..


മധ്യകേരളത്തിലെ അഞ്ച് ജില്ലകളിൽ നിന്ന് പത്ത് സീറ്റ് ; ക്രൈസ്തവ സഭകളുമായി കൂടുതൽ അടുക്കാൻ ബിജെപി; രാജീവ് ചന്ദ്രശേഖർ ഓർത്തഡോക്‌സ് സഭാ ആസ്ഥാനം സന്ദർശിച്ചു; സൗഹൃദ സന്ദർശനമെന്ന് സഭയും ബിജെപിയും


പഹൽഗാം സൂത്രധാരൻ ഷെയ്ക് സജ്ജാദ് ഗുല്‍ കേരളത്തില്‍ എത്തിയിരുന്നു; ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ച ശേഷം നടന്നത് മറ്റൊന്ന്: കേരളത്തിൽ അതിജാഗ്രത...


ലക്ഷ്യം 21 കേന്ദ്രങ്ങള്‍... 21 ഭീകര കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞത് ആക്രമിച്ചത് 9 എണ്ണം മാത്രം; ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടാകുമെന്ന് സൂചന, അര്‍ധരാത്രി പാകിസ്ഥാന്‍ ആക്രമണത്തിന് ലക്ഷ്യമിട്ടതായി സൂചന; കുതിച്ചെത്തി ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍, പാക് വിമാനങ്ങള്‍ മടങ്ങി


പാകിസ്ഥാന്റെ തുടര്‍നീക്കങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യ... അതിര്‍ത്തിയില്‍ അതീവ ജാഗ്രത...കശ്മീരില്‍ സ്‌കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു,

ആര്‍ബിഐയില്‍ 163 ഓഫിസര്‍ ഒഴിവുകള്‍

28 JULY 2016 10:01 AM IST
മലയാളി വാര്‍ത്ത

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഫിസര്‍ ഗ്രേഡ് ബി (ജനറല്‍) തസ്തികയിലെ 163 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് ഒന്‍പത്. തസ്തിക: ഓഫിസര്‍ ഗ്രേഡ് ബി- ജനറല്‍ (ഡയറക്ട് റിക്രൂട്ട്‌മെന്റ്) ഒഴിവ്: 163 (ജനറല്‍-77, എസ്‌സി-26, എസ്ടി-8,ഒബിസി-52). 
അംഗപരിമിതര്‍ക്കു ആറ് ഒഴിവുകളില്‍ സംവരണം.
ശമ്പളം:35150– 62400 രൂപ 
യോഗ്യത: കുറഞ്ഞത് 60% മാര്‍ക്കോടെ ഒന്നാം ക്ലാസ് ബിരുദം/തത്തുല്യം . പന്ത്രണ്ട്, പത്ത് ക്ലാസുകളിലും 60 % മാര്‍ക്ക് നേടിയവരാകണം. പട്ടികവിഭാഗത്തിനും വികലാംഗര്‍ക്കും 50% മാര്‍ക്ക് മതി.
പ്രായം:21-30 വയസ് (1986 ജൂലൈ രണ്ടിനും 1995 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം).എഴുത്തുപരീക്ഷ (രണ്ടു ഘട്ടം), ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 
സെപ്റ്റംബര്‍ നാലിനാണ് പ്രിലിമിനറി പരീക്ഷ. കണ്ണൂര്‍, കാസര്‍കോട്, കൊച്ചി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം, കൊല്ലം, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ട്. ആദ്യഘട്ട പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് സെപ്റ്റംബര്‍ 19ന് ഒബ്‌ജെക്ടീവ് ആന്‍ഡ് ഡിസ്‌ക്രിപ്റ്റീവ് പരീക്ഷ നടത്തും. കൊച്ചിയും തിരുവനന്തപുരവും പരീക്ഷാ കേന്ദ്രങ്ങളാണ്. 
അപേക്ഷാഫീസ്: ജനറല്‍, ഒബിസി വിഭാഗത്തിന് 850 രൂപ. പട്ടികവിഭാഗം, വികലാംഗര്‍ക്കു 100 രൂപ മതി. അപേക്ഷിക്കേണ്ട വിധം: www.rbi.org.in 
എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടത്തണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (56 minutes ago)

രണ്ടു തുണി സഞ്ചികളിലാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്.  (1 hour ago)

ചെന്നൈ- നാഗര്‍കോവില്‍ വന്ദേഭാരതിന് 20 കോച്ചുള്ള ട്രെയിന്‍ അനുവദിച്ച സാഹചര്യത്തിലാണ്  (1 hour ago)

മുന്‍ ഡി.ജി.പിയായിരുന്ന കെ.പി സോമരാജന്റെ കാലാവധി പൂര്‍ത്തിയായ ഒഴിവിലാണ് നിയമനം  (1 hour ago)

പമ്പയില്‍ നിന്ന് മല കയറാന്‍  (1 hour ago)

ജീവിത സഞ്ചാരത്തിനിടയിലും മനസില്‍ തടയുന്ന ആശയങ്ങള്‍ തന്റേതായ ഭാഷയില്‍ പുസ്തകങ്ങളാക്കി ... 'സൈക്കിളില്‍ ലോകം ചുറ്റിയ സഞ്ചാരി'...  (1 hour ago)

മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കനത്ത മഴയെ തുടര്‍ന്ന് ജമ്മു കശ്മീരിലെ റമ്പാന്‍ ജില്ലയില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും  (2 hours ago)

പഞ്ചാബിലും ചണ്ഡീഗഡിലും...  (2 hours ago)

വിധി പ്രസ്താവം വീണ്ടും മാറ്റി, തിങ്കളാഴ്ച പരിഗണിക്കും  (2 hours ago)

Operation-Sindoor പുതിയ നീക്കവുമായി പാകിസ്ഥാൻ,  (2 hours ago)

ധോനിക്ക് മറ്റൊരു റെക്കോര്‍ഡ് കൂടി....  (3 hours ago)

ഡോളറിനെതിരെ 23 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്  (3 hours ago)

ചങ്ങനാശേരി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിൽ പെരുന്തേനീച്ച് കൂട് ; പൊതുജനങ്ങൾക്കും പൊലീസുകാർക്കും ഒരു പോലെ ഭീഷണി; ഒടുവിൽ സന്നദ്ധ സേവകരുടെ ഇടപെടലിൽ തേനീച്ച കൂടുകൾ നീക്കം ചെയ്തു...  (3 hours ago)

ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍  (3 hours ago)

Malayali Vartha Recommends