Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇന്ത്യന്‍ നേവിയില്‍ 70 സിവിലിയന്‍

29 JULY 2016 10:54 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ നേവി ഗ്രൂപ്പ് സി, സിവിലിയന്‍ തസ്തികകളിലെ 70 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗോവ നേവല്‍ ഏരിയയിലാണ് അവസരം.തസ്തികകള്‍.

1. മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (മിനിസ്റ്റീരിയല്‍): സഫായിവാലാ 13 (ജനറല്‍ 6,. എസ്.സി, 2, എസ്.ടി 2, ഒ.ബി.സി 2) ശമ്പളം: 5200-20200 രൂപ ഗ്രേഡ് പേ 1800 രൂപ
യോഗ്യത: മെട്രിക്കുലേഷന്‍/ തത്തുല്യം.
പ്രായം: 18-27 വയസ്സ്. സംവരണവിഭാഗക്കാര്‍ക്ക് വയസ്സിളവ് ചട്ടപ്രകാരം.
2)മള്‍ട്ടി ടാസ്‌കിംങ് സ്റ്റാഫ് ( നോണ്‍ ഇന്‍ഡസ്ട്രിയല്‍): മാലി 1 (ജനറല്‍1), ധോബി1 (ജനറല്‍ 1) വാര്‍ഡ് സഹായിക(വനിതകള്‍ മാത്രം ) 3 (ജനറല്‍3), മെഡിക്കല്‍അറ്റന്‍ഡന്റ് (വനിതകള്‍ മാത്രം)1 (ജനറല്‍1)
ശമ്പളം: 5200-20200 രൂപ ഗ്രേഡ് പേ 1800 രൂപ
യോഗ്യത: മെട്രിക്കുലേഷന്‍/ തത്തുല്യം.അനുബന്ധ ട്രേഡില്‍ പരിജ്ഞാനം.
പ്രായം: 18-25 വയസ്സ്. സംവരണവിഭാഗക്കാര്‍ക്ക് വയസ്സിളവ് ചട്ടപ്രകാരം.
b) ട്രേഡ് മാന്‍ സ്‌കില്‍ഡ് (ഇന്‍ഡസ്ട്രിയല്‍)
ടെയിലര്‍2(ജനറല്‍2), ബ്ലാക്‌സ്മിത്ത് 1 (ജനറല്‍ 1)ഐ.സി.ഇ ഫിറ്റര്‍ ക്രെയിന്‍ 2 (ജനറല്‍1)
ശമ്പളം: 5200-20200 രൂപ ഗ്രേഡ് പേ 1900 രൂപ
യോഗ്യത: മെട്രിക്കുലേഷന്‍/ തത്തുല്യം. ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം, അനുബന്ധ ട്രേഡില്‍ അപ്രന്റീസ്ഷിപ്പ് പൂര്‍ത്തിയാക്കണം. അല്ലെങ്കില്‍ആര്‍മി, നേവി, എയര്‍ഫോഴ്‌സില്‍ മെക്കാനിക്/ തത്തുല്യം തസ്തികയില്‍ രണ്ടുവര്‍ഷ റഗുലര്‍ സര്‍വീസ്.
പ്രായം: 18-25 വയസ്സ്. സംവരണവിഭാഗക്കാര്‍ക്ക് വയസ്സിളവ് ചട്ടപ്രകാരം.
c) മറ്റു തസ്തികകള്‍
(1) ടെലിഫോണ്‍ ഓപ്പറേറ്റര്‍ (നോണ്‍ ഇന്‍ഡസ്ട്രിയല്‍) 3 (ജനറല്‍ 2, ഒ.ബി.സി1)
ശമ്പളം: 5200-20200 രൂപ ഗ്രേഡ് പേ 2000 രൂപ
യോഗ്യത: മെട്രിക്കുലേഷന്‍.ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. ജആത ബോര്‍ഡ് കൈകാര്യം ചെയ്ത പരിചയം.
പ്രായം: 18-25 വയസ്സ്.
2) ഫയര്‍ എന്‍ജിന്‍ െ്രെഡവര്‍ കക (നോണ്‍ ഇന്‍ഡസ്ട്രിയല്‍) 6 (ജനറല്‍3, എസ്.സി 1,ഒ.ബി.സി 2)
ശമ്പളം: 5200-20200 രൂപ ഗ്രേഡ് പേ 2000 രൂപ
യോഗ്യത: മെട്രിക്കുലേഷന്‍/ തത്തുല്യം.ഹെവി വെഹിക്കിള്‍ ലൈസന്‍സും മൂന്നുവര്‍ഷത്തെ െ്രെഡവിംഗ് പരിചയവും മികച്ച ശാരീരികക്ഷമത ഉയരം 165 സെ.മീ, തൂക്കം50 കി.ഗ്രാം. നെഞ്ചളവ് 81.5(വികസിപ്പിക്കുമ്പോള്‍ 85 സെ.മീ)
എന്‍ഡ്യൂറന്റ് ടെസ്റ്റ് ഉണ്ടാകും.
പ്രായം: 18-30 വയസ്സ്. സംവരണവിഭാഗക്കാര്‍ക്ക് വയസ്സിളവ് ചട്ടപ്രകാരം
3) മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇലക്ട്രീഷ്യന്‍ ഗ്രേഡ് കക 2 (ജനറല്‍ 2)
ശമ്പളം: 5200-20200 രൂപ ഗ്രേഡ് പേ 2000 രൂപ
യോഗ്യത: മെട്രിക്കുലേഷന്‍/ തത്തുല്യം. ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പില്‍ ഇലക്ട്രീഷ്യനായി രണ്ടുവര്‍ഷത്തെ പരിചയം
പ്രായം: 18-30 വയസ്സ്. സംവരണവിഭാഗക്കാര്‍ക്ക് വയസ്സിളവ് ചട്ടപ്രകാരം.
(4) ബൂട്ട് മേക്കര്‍ (ഇന്‍ഡസ്ട്രിയല്‍) 1 (എസ്.സി 1)
ശമ്പളം: 5200 -20200 രൂപ ഗ്രേഡ് പേ 1800 രൂപ
യോഗ്യത: മെട്രിക്കുലേഷന്‍/ തത്തുല്യം.അനുബന്ധ ട്രേഡില്‍ ഐ.ടി.ഐ അല്ലെങ്കില്‍ സീമാന്‍ ക റാങ്കില്‍ കുറയാത്ത തസ്തികയില്‍ ആര്‍മി, നേവി, എയര്‍ഫോഴ്‌സില്‍ മൂന്നുവര്‍ഷ സര്‍വീസ്
പ്രായം: 18-25 വയസ്സ്. സംവരണവിഭാഗക്കാര്‍ക്ക് വയസ്സിളവ് ചട്ടപ്രകാരം.
5) ട്രേഡ്‌സ്മാന്‍ മേറ്റ് (ഇന്‍ഡസ്ട്രിയല്‍) 20 (ജനറല്‍ 18, എസ്.സി 1, എസ്.ടി 1)
ശമ്പളം: 5200-20200 രൂപ ഗ്രേഡ് പേ 1800 രൂപ
യോഗ്യത: പത്താം ക്ലാസ് ജയം
പ്രായം: 18-25 വയസ്സ്. സംവരണവിഭാഗക്കാര്‍ക്ക് വയസ്സിളവ് ചട്ടപ്രകാരം.
6) ലാസ്‌കര്‍ (OD) 4 (ജനറല്‍3,ഒ.ബി.സി1)ശമ്പളം: 5200 20200 രൂപ ഗ്രേഡ് പേ 1800 രൂപയോഗ്യത: മെട്രിക്കുലേഷന്‍/ തത്തുല്യം.നീന്തല്‍ അറിഞ്ഞിരിക്കണം. പ്രായം: 18-35 വയസ്.

www.gnarecruitment.com എന്ന വെബ് സൈറ്റിലെ നിര്‍ദ്ദേശപ്രകാരം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. സ്‌കാന്‍ ചെയ്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഒപ്പും അപ് ലോഡ് ചെയ്യണം. അവസാന തീയതി: ആഗസ്റ്റ് 13. വെബ്: www.gnarecruitment.com,www.indiannavy.nic.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (44 minutes ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (58 minutes ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (1 hour ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (1 hour ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (2 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (2 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (2 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (2 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (3 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (3 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (3 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (4 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (4 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (4 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (4 hours ago)

Malayali Vartha Recommends