Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റെയില്‍വേ കായികതാരങ്ങള്‍ക്കു അവസരം ഒരുക്കുന്നു

01 AUGUST 2016 10:13 AM IST
മലയാളി വാര്‍ത്ത

നോര്‍ത്ത് വെസ്‌റ്റേണ്‍, നോര്‍ത്ത് ഫ്രോണ്ടിയര്‍ റെയില്‍വേകളിലെ വിവിധ തസ്തികകളിലേക്ക് കായിക താരങ്ങള്‍ക്ക് അപേക്ഷിക്കാം.
നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേ 
21 ഒഴിവുകള്‍
ആര്‍ച്ചറി (വനിതകള്‍-2 ഒഴിവ്), അത്‌ലറ്റിക്‌സ് (പുരുഷന്‍മാര്‍-4 ഒഴിവ്, വനിതകള്‍-1 ഒഴിവ്), ബോക്‌സിങ് (പുരുഷന്‍മാര്‍-2 ഒഴിവ്, വനിതകള്‍1 ഒഴിവ്), ക്രോസ് കണ്‍ട്രി ( വനിതകള്‍-1 ഒഴിവ്), പവര്‍ ലിഫ്റ്റിങ് (പുരുഷന്‍മാര്‍-1 ഒഴിവ്, വനിതകള്‍-2 ഒഴിവ്), ഷൂട്ടിങ് (പുരുഷന്‍മാര്‍-2 ഒഴിവ്), റെസ്ലിങ് (പുരുഷന്‍മാര്‍-3 ഒഴിവ്, വനിതകള്‍-2 ഒഴിവ്).
പ്രായപരിധി: 18-25 വയസ്. ശമ്പളം: 5200-20200 രൂപ കൂടുതല്‍ വിവരങ്ങള്‍ക്ക്: 
www.nwr.indianrailways.gov.in. അവസാന തീയതി: ആഗസ്ത് 22. 
നോര്‍ത്ത് ഫ്രോണ്ടിയര്‍ റെയില്‍വേ 
16 ഒഴിവുകള്‍. 
അത്‌ലറ്റിക്‌സ് (വനിതകള്‍-1 ഒഴിവ്, പുരുഷന്‍മാര്‍-1 ഒഴിവ്), ബാഡ്മിന്റണ്‍ (പുരുഷന്‍മാര്‍-1 ഒഴിവ്), ബാസ്‌കറ്റ്‌ബോള്‍ (പുരുഷന്‍മാര്‍-2 ഒഴിവ്, വനിതകള്‍-2 ഒഴിവ്), ക്രിക്കറ്റ് (പുരുഷന്‍മാര്‍-1 ഒഴിവ്, വനിതകള്‍-2 ഒഴിവ്), സൈക്ലിങ് 
(വനിതകള്‍-1 ഒഴിവ്), ഫുട്‌ബോള്‍ (പുരുഷന്‍മാര്‍-3 ഒഴിവ്), വോളിബോള്‍ (പുരുഷന്‍മാര്‍-2 ഒഴിവ്). പ്രായം: 18-25 വയസ്സ്. ശമ്പളം: 5200-20200 രൂപ.
കൂടുല്‍ വിവരങ്ങള്‍ക്ക്:കൂടുല്‍ വിവരങ്ങള്‍ക്ക്: www.nfr.indianrailways.gov.in
അവസാന തീയതി: ആഗസ്ത് 23

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

Malayali Vartha Recommends