Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐഒസിയില്‍ 46 അപ്രന്റിസ്

01 AUGUST 2016 11:11 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ഗുജറാത്ത് റിഫൈനറിയില്‍ അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. Advt. No.: JR/04-02/2016
46 ഒഴിവുകള്‍ അപ്രന്റിസ്ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ഇന്ത്യന്‍ ഓയിലില്‍ സ്ഥിരനിയമനത്തിന് പരിഗണിക്കും. 
1. ട്രേഡ് അപ്രന്റിസ് അറ്റന്‍ഡന്റ് ഓപ്പറേറ്റര്‍ (കെമിക്കല്‍ പ്ലാന്റ്):

ഡിസിപ്ലിന്‍കെമിക്കല്‍: 10 ഒഴിവ് യോഗ്യത: ത്രിവത്സര ബി.എസ്സി.(ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി/ ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി)
അപ്രന്റിസ്ഷിപ്പ് കാലാവധി: 18 മാസം. 
സ്‌റ്റൈപ്പന്റ്: ആദ്യവര്‍ഷം 6970 രൂപ, രണ്ടാം വര്‍ഷം 7220 രൂപ. 
2. ട്രേഡ് അപ്രന്റിസ് (ഫിറ്റര്‍) ഡിസിപ്ലിന്‍ മെക്കാനിക്കല്‍: 5 ഒഴിവ് യോഗ്യത: മെട്രിക്. രണ്ടുവര്‍ഷ ഐ.ടി.ഐ. (ഫിറ്റര്‍) 
അപ്രന്റിസ്ഷിപ്പ് കാലാവധി: 12 മാസം.
സ്‌റ്റൈപ്പന്റ്: 6,970 രൂപ.
3. ട്രേഡ് അപ്രന്റിസ് (ബോയിലര്‍): ഡിസിപ്ലിന്‍മെക്കാനിക്കല്‍: 6 ഒഴിവ് യോഗ്യത: ത്രിവത്സര ബി.എസ്സി.(ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി/ ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി)
അപ്രന്റിസ്ഷിപ്പ് കാലാവധി: 36 മാസം
സ്‌റ്റൈപ്പന്റ്: ആദ്യവര്‍ഷം 6490 രൂപ, രണ്ടാം വര്‍ഷം 9718 രൂപ, മൂന്നാം വര്‍ഷം 10,620 രൂപ.
4. ടെക്‌നീഷ്യന്‍ അപ്രന്റിസ്: ഡിസിപ്ലിന്‍കെമിക്കല്‍: 11 ഒഴിവ് യോഗ്യത: ത്രിവത്സര ഡിപ്ലോമ കെമിക്കല്‍ എഞ്ചിനിയറിങ്/ റിഫൈനറി & പെട്രോകെമിക്കല്‍സ് എഞ്ചിനിയറിങ് 
അപ്രന്റിസ്ഷിപ്പ് കാലാവധി: 12 മാസം 
സ്‌റ്റൈപ്പന്റ്: 10,620 രൂപ.
5. ടെക്‌നീഷ്യന്‍ അപ്രന്റിസ്: ഡിസിപ്ലിന്‍മെക്കാനിക്കല്‍: മൂന്ന് ഒഴിവ് യോഗ്യത: ത്രിവത്സര ഡിപ്ലോമ മെക്കാനിക്കല്‍ എഞ്ചിനിയറിങ്. അപ്രന്റിസ്ഷിപ്പ് കാലാവധി:12 മാസം 
സ്‌റ്റൈപ്പന്റ്: 10,620 രൂപ.
6. ടെക്‌നീഷ്യന്‍ അപ്രന്റിസ്: ഡിസിപ്ലിന്‍ഇലക്ട്രിക്കല്‍: മൂന്ന് ഒഴിവ് യോഗ്യത: ത്രിവത്സര ഡിപ്ലോമ ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ് 
അപ്രന്റിസ്ഷിപ്പ് കാലാവധി: 12 മാസം.
സ്‌റ്റൈപ്പന്റ്: 10,620 രൂപ.
7. ടെക്‌നീഷ്യന്‍ അപ്രന്റിസ് : ഡിസിപ്ലിന്‍: ഇന്‍സ്ട്രുമെന്റേഷന്‍: 3 ഒഴിവ്. യോഗ്യത: ത്രിവത്സര ഡിപ്ലോമ ഇന്‍സ്ട്രുമെന്റേഷന്‍ & ഇലക്ട്രോണിക്‌സ്/ ഇന്‍സ്ട്രുമെന്റേഷന്‍ & കണ്‍ട്രോള്‍ എഞ്ചിനിയറിങ്. 
അപ്രന്റിസ്ഷിപ്പ് കാലാവധി: 12 മാസം 
സ്‌റ്റൈപ്പന്റ്: 10620 രൂപ.
പ്രായപരിധി: 18-24 വയസ്സ് ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: www.iocl.com

അപേക്ഷയുടെ പ്രിന്റ്ഔട്ട് ലഭിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ മൂന്ന് 
എഴുത്തു പരീക്ഷ: സെപ്റ്റംബര്‍ 18
അഭിമുഖം: സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 08 വരെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (3 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (4 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (5 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (7 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

Malayali Vartha Recommends