Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..

കാന്‍ ബാങ്ക് സെക്യൂരിറ്റീസില്‍ അവസരം

02 AUGUST 2016 11:09 AM IST
മലയാളി വാര്‍ത്ത

കനറാ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ കാന്‍ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡ് (സി.ബി.എസ്.എല്‍) വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ആകെ ആറ് ഒഴിവുകളുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. മുംബൈ , ബംഗ്ലുരു എന്നിവിടങ്ങളിലായി മൂന്നു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. 

തസ്തിക, ഒഴിവുകളുടെ എണ്ണം 
1. ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റര്‍ -1. 
യോഗ്യത : കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ ഇന്‍സ്ട്രുമെന്റേഷന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക് അല്ലെങ്കില്‍ എം.സി.എ ഒറാക്കിള്‍ സര്‍ട്ടിഫൈഡ് അസോസിയേറ്റ് സര്‍ട്ടിഫിക്കേഷന്‍. സ്വകാര്യ മേഖല/പൊതുമേഖലാസ്ഥാപനങ്ങളില്‍ 12 വര്‍ഷത്തെ പ്രവൃത്തി പരിചയം. 
പ്രായപരിധി : 30 വയസ്. 
2. സിസ്റ്റംസ് അഡ്മിനിസ്‌ട്രേറ്റര്‍ -2. 
യോഗ്യത : കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോ ളജി/ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗില്‍ 50 ശതമാനം മാക്കര്‍ക്കില്‍ കുറയാതെ ബിഇ/ബി.ടെക് അല്ലെങ്കില്‍ എം.സി.എ റെഡ് ഫാറ്റ് സര്‍ട്ടിഫൈഡ് എന്‍ജിനിയര്‍/ പൈക്രോമസാഫ്റ്റ് സര്‍ട്ടിഫൈഡ് സൊല്യുഷന്‍സ് അസോസിയേറ്റ് സര്‍ട്ടിഫിക്കേഷന്‍. സ്വകാര്യ മേഖല/ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 12 വര്‍ഷത്തെ പ്രവൃത്തി പരിചയം. 
പ്രായപരിധി : 30 വയസ്. 
3. ഡി.പി ഓപ്പറേഷന്‍സ് ഹെഡ്- 1 
യോഗ്യത : 50 ശതമാനം മാര്‍ക്കോടെ ബിരുദം. ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ് ഓപ്പറേഷനില്‍ എന്‍.ഐ.എസ്.എം/എന്‍.സി.എഫ്.എം സര്‍ട്ടിഫിക്കേഷന്‍, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 30 വയസ്. 
4. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്-1 
യോഗ്യത : ഐ.സി.എ.ഐ.യുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഫൈനല്‍ പരീക്ഷ പാസായിരിക്കണം. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി : 28 വയസ്. 
5. ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് ലീഗല്‍ ഹെഡ്-1 
എം.ബി.എ എച്ച്.ആര്‍ അല്ലെങ്കില്‍ എല്‍.എല്‍.ബി, എം.എസ്.ഡബ്‌ളി യു. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായപരിധി : 30 വയസ്. 

എല്ലാ തസ്തികകളിലും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ പ്രായ ഇളവ് ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യവര്‍ഷം 37,500 രൂപയും രണ്ടാം വര്‍ഷം 41,500 രൂപയും മൂന്നാംവര്‍ഷം 46,500 രൂപയും പ്രതിമാസ ശമ്പളമായി ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം: www.canmoney.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനം ശ്രദ്ധയോടെ വായിച്ച് മനസിലാക്കിയശേഷം ഇതേ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് പൂരിപ്പിച്ച് തപാലില്‍ അയയ്ക്കണം. അപേക്ഷാഫാറത്തിനൊപ്പം പ്രായം, യോഗ്യത,മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സംവരണ വിഭാഗക്കാര്‍ ജാതി സര്‍ട്ടിഫിക്കറ്റും വയ്ക്കണം. അപേക്ഷാ കവറിന് മുകളില്‍ തസ്തിക ഏതെന്ന് വ്യക്തമാക്കണം. 

അപേക്ഷ അയയ്‌ക്കേണ്ട വിലാസം :The Senior Manager, Canara Bank Securities Ltd., 701, 7th Floor, Maker Chamber III, Nariman Point,Mumbai 400021.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ്10.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സവാള വില നിയന്ത്രിക്കാന്‍ വന്‍നീക്കവുമായി കൃഷിവകുപ്പ്  (18 minutes ago)

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഒക്ടോബര്‍ 31 വരെ അവസരം  (29 minutes ago)

സംസ്ഥാനത്ത് ഇതുവരെ 170 കോടിയുടെ ലഹരിമരുന്ന് പിടികൂടിയെന്ന് ആഭ്യന്തരമന്ത്രി  (1 hour ago)

അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി  (1 hour ago)

വീറ്റുമുറ്റത്ത് നിന്ന് മോഷണം പോയ ബൈക്ക് അപകടത്തിൽപെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം, വിവരമറിഞ്ഞ് ഞെട്ടി ഉടമ...  (2 hours ago)

കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...  (2 hours ago)

അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 5ന്: ലോകപ്രശസ്ത മൗലിദ് ട്രൂപ്പുകളുടെ പ്രകടനവും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക പ്രഭാഷണവും: മെഗാ ദഫ് ഘോഷയാത്രയും മുഖ്യ ആകർഷകമാകും...  (2 hours ago)

സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസ്: എസ്എഫ്ഐ ജില്ലാ നേതാവ് അറസ്റ്റിൽ; വധശ്രമത്തിന് കേസ്  (2 hours ago)

ചെന്നൈയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ; ഒളിമ്പിക് സിറ്റിയും 1200 കോടിയുടെ പുതിയ സെക്രട്ടറിയേറ്റും പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്...  (3 hours ago)

മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...  (3 hours ago)

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (3 hours ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (3 hours ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (3 hours ago)

20 കാരിയുടെ വയറ്റിൽ നിന്നു  (3 hours ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (3 hours ago)

Malayali Vartha Recommends