Widgets Magazine
08
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യ ചിതറിച്ചു കൊടുംഭീകരരുടെയല്ലാം ശവസംസ്കാര ചടങ്ങുകൾ.. ഭീകരരും പാക് സൈന്യവും ഒത്തുചേർന്ന് നടത്തുന്ന വീഡിയോകളാണ് ഇപ്പോൾ പുറത്തുവരുന്നത്..


മുന്നിൽ നിന്നും നയിക്കാൻ കരുത്തരായ പടയാളികൾ...ഓപ്പറേഷന്‍ സിന്ദൂറില്‍, നിര്‍ണായക പങ്കുവഹിച്ചത് എയര്‍ കമ്മഡോര്‍ ഹിലാല്‍ അഹമ്മദ്..റഫേല്‍ വിമാന ഓപ്പറേഷന് നേതൃത്വം വഹിച്ചത്..


ഹിമാന്‍ഷിയുടെ പ്രതികരണം..സൈന്യത്തിനും സര്‍ക്കാറിനും നന്ദി പറഞ്ഞ് രംഗത്ത്..ഭീകരവാദികളോട് കണക്ക് പറഞ്ഞേ മതിയാകൂ..തിരിച്ചടിയില്‍ അതിയായ സംതൃപ്തിയുണ്ട്'- ഹിമാന്‍ഷി..


നരേന്ദ്ര മോദി നേരിട്ടാണ് നിര്‍ദേശങ്ങൾ നല്‍കിയത്..ഒരർത്ഥത്തിൽ ഇത് മോദിയുടെ ഷോ ആയിരുന്നു.... മോദിയുടെ മാത്രം ഷോ. അത് മനസിലാകാത്ത ഇന്ത്യയിലെ ഏക പാർട്ടി സി.പി.എം...


കൂടുതൽ പാകിസ്ഥാൻ സേന ലാഹോറിൽ തമ്പടിച്ചു..ഇന്ത്യൻ അതിർത്തിക്കടുത്തുള്ള പ്രധാന നഗരമാണ് ലാഹോ‍ർ..അതിർത്തിയിൽ പാക് വിമാനങ്ങളെത്തിയെങ്കിലും..ഭയന്ന് തിരിച്ചു പോയി..

പവര്‍ഗ്രിഡില്‍ 76 ഒഴിവുകള്‍

08 AUGUST 2016 09:57 AM IST
മലയാളി വാര്‍ത്ത

പൊതുമേഖലാസ്ഥാപനമായ പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കല്‍ , സിവില്‍ , ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍), കെമിസ്റ്റ്, ജൂനിയര്‍ ടെക്‌നീഷ്യന്‍ ട്രെയിനി (ഇലക്ട്രിക്കല്‍ ) തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. 

76 ഒഴിവുകള്‍ . നോര്‍ത്തേണ്‍ റീജണ്‍ ട്രാന്‍സ്മിഷന്‍ സിസ്റ്റം II വിഭാഗത്തിലേക്കാണ് നിയമനം. 

ഒരു വര്‍ഷത്തേക്കാണ് പരിശീലനം ഈ കാലയളവില്‍ മികവ് തെളിയിക്കുന്നവര്‍ക്കു ജൂനിയര്‍ എന്ജി നീയര്‍ , ജൂനിയര്‍ ടെക്‌നീഷ്യന്‍ തസ്തികകളില്‍ സ്ഥിരം നിയമനം നല്കും . കെമിസ്റ്റ് തസ്തികയില്‍ തുടക്കംമുതല്‍ സ്ഥിരം നിയമനമാണ്. 

1. ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കല്‍) 70 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ് ബിരുദം.
2. ഡിപ്ലോമ ട്രെയിനി (സിവില്‍) 70 ശതമാനം മാര്‍ക്കോടെ സിവില്‍ എഞ്ചിനിയറിങ് ബിരുദം.
3. ഡിപ്ലോമ ട്രെയിനി (ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍) 70 ശതമാനം മാര്‍ക്കോടെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍എഞ്ചിനിയറിങ് ബിരുദം.
4. കെമിസ്റ്റ്: കെമിസ്ട്രിയില്‍ പി.ജി.
5. ജൂനിയര്‍ ടെക്‌നീഷ്യന്‍ ട്രെയിനി (ഇലക്ട്രിക്കല്‍): ഇലക്ട്രിക്കല്‍ ട്രേഡില്‍ ഐ.ടി.ഐ.

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.powergridindia.com 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

INDIAN ARMY പാക് സൈന്യത്തിന്റെ ഔദ്യോഗിക സംസ്കാരം  (9 minutes ago)

Hilal Ahmed പടത്തലവൻ ഹിലാല്‍ അഹമ്മദ്;  (23 minutes ago)

Operation-Sindoor മോദിക്ക് നന്ദി പറഞ്ഞ് സ്ത്രീകൾ  (34 minutes ago)

PM MODI ഒരർത്ഥത്തിൽ ഇത് മോദിയുടെ ഷോ ആയിരുന്നു  (44 minutes ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (2 hours ago)

രണ്ടു തുണി സഞ്ചികളിലാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്.  (2 hours ago)

ചെന്നൈ- നാഗര്‍കോവില്‍ വന്ദേഭാരതിന് 20 കോച്ചുള്ള ട്രെയിന്‍ അനുവദിച്ച സാഹചര്യത്തിലാണ്  (2 hours ago)

മുന്‍ ഡി.ജി.പിയായിരുന്ന കെ.പി സോമരാജന്റെ കാലാവധി പൂര്‍ത്തിയായ ഒഴിവിലാണ് നിയമനം  (2 hours ago)

പമ്പയില്‍ നിന്ന് മല കയറാന്‍  (2 hours ago)

ജീവിത സഞ്ചാരത്തിനിടയിലും മനസില്‍ തടയുന്ന ആശയങ്ങള്‍ തന്റേതായ ഭാഷയില്‍ പുസ്തകങ്ങളാക്കി ... 'സൈക്കിളില്‍ ലോകം ചുറ്റിയ സഞ്ചാരി'...  (2 hours ago)

മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കനത്ത മഴയെ തുടര്‍ന്ന് ജമ്മു കശ്മീരിലെ റമ്പാന്‍ ജില്ലയില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും  (3 hours ago)

പഞ്ചാബിലും ചണ്ഡീഗഡിലും...  (3 hours ago)

വിധി പ്രസ്താവം വീണ്ടും മാറ്റി, തിങ്കളാഴ്ച പരിഗണിക്കും  (3 hours ago)

Operation-Sindoor പുതിയ നീക്കവുമായി പാകിസ്ഥാൻ,  (4 hours ago)

Malayali Vartha Recommends