Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 191 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍

24 AUGUST 2016 02:27 PM IST
മലയാളി വാര്‍ത്ത

പഞ്ചാബ് നാഷണല്‍ ബാങ്ക് വിവിധ വിഭാഗങ്ങളിലേക്ക് സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ പരീക്ഷ അഭിമുഖം എന്നിവയുടെഅടിസ്ഥാനത്തിലായിരിക്കും നിയമനം. തസ്തിക, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തില്‍
1. ചീഫ് മാനേജര്‍ (ആര്‍ക്കിടെക്ട് ) 1യോഗ്യത: 60ശതമാനം മാര്‍ക്കോടെ ആര്‍ക്കിടെക്ചര്‍ ബിരുദം, ആര്‍ക്കിടെക്ചര്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയം.പ്രായം: 1.07.2016 ന് 35-45 വയസ്
2. മാനേജര്‍ (ഐ.ടി) ഒറാക്കിള്‍/ഫിനാക്കിള്‍/ഡി.ബി.എ/ ആപ്ലിക്കേഷന്‍ 10 യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്/ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ബി.ഇ/ ബി.ടെക് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.പ്രായം: 1.07.2016 ന് 25-28 വയസ്
3. മാനേജര്‍ (ഐ.ടി) എസ്.ക്യു.എല്‍ സെര്‍വര്‍ ഡി.ബി.എസ്/ ആപ്ലിക്കേഷന്‍ 5 യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്/ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ബി.ഇ/ ബി.ടെക് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.പ്രായം: 1.07.2016 ന് 25-28 വയസ്
4.മാനേജര്‍ (ഐ.ടി) ഫിനാക്കിള്‍ കസ്റ്റമൈസേഷന്‍ / സ്ക്രിപ്റ്റിംഗ് 20 യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്/ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ബി.ഇ/ ബി.ടെക് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 1.07.2016 ന് 25-28 വയസ്
5.മാനേജര്‍ (ഐ.ടി) ഇന്‍ഫര്‍മേഷന്‍ / സൈബര്‍ സെക്യൂരിറ്റി/ ഫോറന്‍സിക് /കംപ്ലയന്‍സസ് ഒഫ് ഐ.ടി. ഓഡിറ്റ് 4 യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്/ കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗില്‍ ബി.ഇ/ ബി.ടെക് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.പ്രായം: 1.07.2016 ന് 25-28 വയസ്
6. മാനേജര്‍ (ഐ.ടി) മൊബൈല്‍ ആപ്ലിക്കേഷന്‍ 10യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്/ കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗില്‍ ബി.ഇ/ ബി.ടെക് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.പ്രായം: 1.07.2016 ന് 25-28 വയസ്
7.മാനേജര്‍ (ഐ.ടി) നെറ്റ് വര്‍ക്കിംഗ് 2 യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്/ കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗില്‍ ബി.ഇ/ ബി.ടെക് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.പ്രായം: 1.07.2016 ന് 25-28 വയസ്
8.മാനേജര്‍ (ഐ.ടി) ആപ്ലിക്കേഷന്‍ ഡെവലപ്മെന്റ് പാറ്റേണ്‍ 12യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്/ കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗില്‍ ബി.ഇ/ ബി.ടെക് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.പ്രായം: 1.07.2016 ന് 25-28 വയസ്
9.മാനേജര്‍ (ഐ.ടി) വെബ് ഡിസൈനര്‍ 5 യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്/ കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗില്‍ ബി.ഇ/ ബി.ടെക് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.പ്രായം: 1.07.2016 ന് 25-28 വയസ്
10.മാനേജര്‍ (ഐ.ടി) ബേസ് 24 സ്വിച്ച് കോഡിങ്/ ടെസ്റ്റിങ്/ മാനേജ്മന്റ് 3യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്/ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ബി.ഇ/ ബി.ടെക് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.പ്രായം: 1.07.2016 ന് 25-28 വയസ്
11. മാനേജര്‍ (ഐ.ടി) റിപ്പോര്‍ട്ട് ടൂള്‍സ് 4 യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്/ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ബി.ഇ/ ബി.ടെക് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.പ്രായം: 1.07.2016 ന് 25-28 വയസ്
12.മാനേജര്‍ (ഐ.ടി) ഹാഡ് വേര്‍ 2യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്/ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ബി.ഇ/ ബി.ടെക് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.പ്രായം: 1.07.2016 ന് 25-28 വയസ്
13.മാനേജര്‍ (അഗ്രിക്കള്‍ച്ചര്‍) 30 യോഗ്യത: അഗ്രികള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍/ അനിമല്‍ ഹസ്ബന്‍ഡറി/ വെറ്ററിനറി സയന്‍സ്/ ഡെയറി സയന്‍സ്/ അഗ്രിക്കള്‍ച്ചര്‍ എന്‍ജിനിയറിംഗ്/ഫിഷറി സയന്‍സ്/ പിസികള്‍ച്ചര്‍/ അഗ്രി മാര്‍ക്കറ്റിംഗ് ആന്‍ഡ് കോ ഓപ്പറേഷന്‍/ കോഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിംഗ്/ ഫോറസ്ട്രി, അഗ്രിക്കള്‍ച്ചറല്‍ ബയോടെക്നോളജി, ഫുഡ് സയന്‍സ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ബിസിനസ് മാനേജ്മെന്റ് വിഷയങ്ങള്‍ ഏതിലെങ്കിലും നാലുവര്‍ഷത്തെ ബിരുദം. രണ്ടുവര്‍ഷത്തെ എം.ബി.എ/ പി.ജി.ഡി.ബി.എ/ പി.ജി.ഡി.ബി.എം/ പി.ജി.ഡി.എം/ അഗ്രിബിസിനസ് മാനേജ്&്വംിഷ;മെന്റ് പി.ജിപ്രായം: 1.07.2016 ന് 25-35വയസ്
14. മാനേജര്‍ (സെക്യൂരിറ്റി) 35
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ആര്‍മി/നേവി/എയര്‍ഫോഴ്സ് സേനാവിഭാഗങ്ങളിലോ അര്‍ധസൈനിക വിഭാഗങ്ങളിലോ ഓഫീസര്‍ തസ്തികയില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയംപ്രായം: 1.07.2016 ന് 21-35 വയസ്ശമ്പളം: 31705 -45950 രൂപ
15. മാനേജര്‍ (എച്ച്.ആര്‍.ഡി) 24 യോഗ്യത: പേഴ്സണല്‍ മാനേജ്മെന്റ്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ എച്ച്.ആര്‍/ എച്ച്.ആര്‍.ഡി/എച്ച്.ആര്‍.എം/സോഷ്യല്‍വര്‍ക്ക്/ ലേബര്‍ ലോയില്‍ രണ്ടുവര്‍ഷത്തെ ഫുള്‍ടൈം പി.ജി ഡിഗ്രി/ ഡിപ്ലോമ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയംപ്രായം: 1.07.2016 ന് 25-35 വയസ്
16. മാനേജര്‍ (ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍) 2 യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം നാലുവര്‍ഷത്തെ പ്രവൃത്തിപരിചയംപ്രായം: 1.07.2016 ന് 2535 വയസ്
17.മാനേജര്‍ (സിവില്‍ എന്‍ജിനിയര്‍) 2യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിംഗ് ബിരുദം നാലുവര്‍ഷത്തെ പ്രവൃത്തിപരിചയംപ്രായം: 1.07.2016 ന് 25 -35 വയസ്
18. മാനേജര്‍ (മെക്കാനിക്കല്‍ എന്‍ജിനിയര്‍) 2യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിംഗ് ബിരുദം നാലുവര്‍ഷത്തെ പ്രവൃത്തിപരിചയംപ്രായം: 1.07.2016 ന് 25-35 വയസ്
19.മാനേജര്‍ (ലോ) 1യോഗ്യത: നിയമബിരുദം, അഭിഭാഷകനായോ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ ബാങ്കുകളിലോ ലോ ഓഫീസറായോ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയംപ്രായം: 1.07.2016 ന് 25- 35 വയസ്.
20. ഫയര്‍ ഓഫീസര്‍ 6യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. നാഗ്പൂരിലെ നാഷണല്‍ ഫയര്‍ സര്‍വീസ് കോളേജ് നടത്തുന്ന സബ് ഓഫീസര്‍ കോഴ്സ് നടത്തുന്ന സബ് ഓഫീസര്‍ കോഴ്സ് 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. സൈനികവിഭാഗങ്ങളിലോ സര്‍ക്കാര്‍ വകുപ്പുകളിലോ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഗ്രൂപ്പ് ഇ വിഭാഗത്തില്‍ പെടുന്ന കെട്ടിടങ്ങളില്‍ ഫയര്‍ ഓഫീസറായി അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.പ്രായം: 1.07.2016 ന് 25-40 വയസ്
21.ഓഫീസര്‍ (ഇക്കണോമിക്‌സ്) 2യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇക്കണോമിക്‌സ് പി.ജിപ്രായം: 1.07.2016 ന് 21-28 വയസ്
22. ഓഫീസര്‍ (സിവില്‍ എന്‍ജിനീയര്‍) 4യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിംഗ് ബിരുദം, രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയംപ്രായം: 1.07.2016 ന് 21 -30 വയസ്
23. ഓഫീസര്‍ (ഇന്‍ഡസ്ട്രി) മെക്കാനിക്കല്‍ 2 യോഗ്യത: 60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം, പ്ലസ് ടു പരീക്ഷയിലും 60 ശതമാനം മാര്‍ക്ക് നേടിയിരിക്കമംപ്രായം: 1.07.2016 ന് 21-30 വയസ്
24. ഓഫീസര്‍ (ഇന്‍ഡസ്ട്രി) ഇലക്ട്രിക്കല്‍ 2യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം, പ്ലസ് ടു പരീക്ഷയിലും 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.പ്രായം: 1.07.2016 ന് 21 -30 വയസ്
25. ഓഫീസര്‍ പ്രിന്റിംഗ് ടെക്‌നോളജിസ്റ്റ് 4യോഗ്യത: പ്രിന്റിംഗ് ടെക്‌നോളജിയില്‍ 60ശതമാനം മാര്‍ക്കോടെ എന്‍ജിനിയറിംഗ് ബിരുദം/ ത്രിവത്സര ഡിപ്ലോമ

അപേക്ഷാഫീസ്: 400 രൂപ, എസ്.സി, എസ്.ടി വികലാംഗവിഭാഗക്കാര്‍ക്ക് 50 രൂപ. ഓണ്‍ലൈന്‍ ആയാണ് ഫീസ് അടയ്‌ക്കേണ്ടത്. വെബ്: www.pnbindia.in. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്തംബര്‍ 9.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (11 minutes ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (31 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (46 minutes ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (59 minutes ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (1 hour ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (1 hour ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (1 hour ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (1 hour ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (1 hour ago)

Malayali Vartha Recommends