Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

വെസ്‌റ്റേണ്‍ എയര്‍ കമാന്‍ഡില്‍ 126 ഒഴിവ്

24 AUGUST 2016 02:59 PM IST
മലയാളി വാര്‍ത്ത

വ്യോമസേനയുടെ വെസ്‌റ്റേണ്‍ എയര്‍ കമാന്‍ഡിനു കീഴിലുള്ള വിവിധ സ്‌റ്റേഷന്‍/യൂണിറ്റുകളെ 126 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1. ഡ്രാഫ്‌സ്മാന്‍ ഗ്രേഡ് കകക ശമ്പളം : 5200-20200 രൂപ. ഗ്രേഡ് പേ 2400 രൂപ.യോഗ്യത : മെട്രിക്കുലേഷന്‍/തത്തുല്യം. രണ്ടുവര്‍ഷ ഐ.ടി.ഐ ഡിപ്‌ളോമ (മെക്കാനിക്കല്‍ ഡ്രോയിംഗ്/ സിവില്‍ എന്‍ജി/മെക്കാനിക്കല്‍ എന്‍ജി/ഇലക്ട്രിക്കല്‍ എന്‍ജി/ ഡ്രാഫ്‌സ്മാന്‍ഷിപ്പ്‌മെക്കാനിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍) ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍ അഞ്ചുവര്‍ഷ പ്രവൃത്തി പരിചയം. പ്രായം : 1825 വയസ്.
2. സിവില്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍,ശമ്പളം : 5200-20200 രൂപ. ഗ്രേഡ് 2400 രൂപ. യോഗ്യത : ഹിന്ദി ഒരു വിഷയമായി ബാച്ചിലര്‍ ബിരുദം. ടീച്ചിംഗില്‍ ഡിപ്ളോമ/ ബിരുദം. പ്രായം 1825 വയസ്.
3. സ്‌റ്റോര്‍ കീപ്പര്‍ ശമ്പളം : 5200-20200 രൂപ. ഗ്രേഡ് പേ 1900 രൂപ. യോഗ്യത: 12ാം ക്ലാസ്/ തത്തുല്യം. പ്രായം 18-25 വയസ്.
4. സൂപ്രണ്ട് (സ്‌റ്റോര്‍),ശമ്പളം : 5200-20200 രൂപ. ഗ്രേഡ് പേ 2400 രൂപ. യോഗ്യത : ബിരുദം. പ്രായം : 18-25 വയസ്.
5. ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (എല്‍.ഡി.സി) ഹിന്ദി ടൈപ്പിസ്റ്റ്, ശമ്പളം : 5200-20200രൂപ. ഗ്രേഡ് പേ 1900 രൂപ. യോഗ്യത : 12ാം ക്ലാസ് ജയം/ തത്തുല്യം. ഇംഗ്ലീഷ് ടൈപ്പിംഗില്‍ മിനിട്ടില്‍ 35 വാക്ക് വേഗം/ ഹിന്ദി ടൈപ്പിംഗില്‍ 30 വാക്ക് വേഗം.പ്രായം : 18-27 വയസ്.
6. സിവിലിയന്‍ മെക്കാനിക്കല്‍ ട്രാന്‍സ്പോര്‍ട്ട് ഡ്രൈവര്‍ (സി.എം.ടി.ഡി) (ഓര്‍ഡിനറി ഗ്രേഡ്) ശമ്പളം : 5200-20200 രൂപ. ഗ്രേഡ് പേ 1900 രൂപ.യോഗ്യത : മെട്രിക്കുലേഷന്‍/തത്തുല്യം. സിവില്‍ ഡ്രൈവിംഗ് ലൈസന്‍സ് (ലൈറ്റ് വെഹിക്കിള്‍ ആന്‍ഡ് ഹെവി വെഹിക്കിള്‍). കുറഞ്ഞത് രണ്ടുവര്‍ഷ പ്രവര്‍ത്തി പരിചയം. പ്രായം : 18-25 വയസ്.
7. കുക്ക്,ശമ്പളം : 5200-20200 രൂപ. ഗ്രേഡ് പേ 1900 രൂപ. യോഗ്യത : മെട്രിക്കുലേഷന്‍. ആറുമാസ പ്രവര്‍ത്തി പരിചയം. പ്രായം : 18-25 വയസ്/ തത്തുല്യ യോഗ്യതയുള്ള വിമുക്തഭടന്‍.
8. കാര്‍പ്പെന്റര്‍,ശമ്പളം : 5200-20200 രൂപ. ഗ്രേഡ് പേ 1900 രൂപ. യോഗ്യത : അനുബന്ധ ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്. തത്തുല്യയോഗ്യതയുള്ള വിമുക്തഭടന്മാര്‍. പ്രായം : 1825 വയസ്.
9. പെയിന്റര്‍,ശമ്പളം : 5200-20200 രൂപ. ഗ്രേഡ് പേ 1900 രൂപ. യോഗ്യത : അനുബന്ധ ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫക്കറ്റ്/തത്തുല്യ യോഗ്യതയുള്ള വിമുക്തഭടന്‍. പ്രായം : 18-25 വയസ്.
10. കോപ്പര്‍ സ്മിത്ത് ആന്‍ഡ് ഷീറ്റ് മെറ്റര്‍ വര്‍ക്കര്‍,ശമ്പളം : 5200-20200 രൂപ.ഗ്രേഡ് പേ 1900 രൂപ. യോഗ്യത : അനുബന്ധ ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്. രണ്ടുവര്‍ഷ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ള വിമുക്തഭടന്‍. പ്രായം : 18-25 വയസ്.
11. ആയ,ശമ്പളം : 5200-20200 രൂപ. ഗ്രേഡ് പേ 1800 രൂപ. യോഗ്യത : മെട്രിക്കുലേഷന്‍/തത്തുല്യം. പ്രായം : 1825 വയസ്.
12.മെസ് സ്റ്റാഫ്,ശമ്പളം : 5200-20200 രൂപ. ഗ്രേഡ് പേ 1800 രൂപ. യോഗ്യത : മെട്രിക്കുലേഷന്‍/തത്തുല്യം. പ്രായം : 18-25 വയസ്.
13. ധോബി,ശമ്പളം : 5200-20200 രൂപ. ഗ്രേഡ് പേ 1800 രൂപ. യോഗ്യത : മെട്രിക്കുലേഷന്‍ ജയം/ തത്തുല്യം. പ്രായം : 1825 വയസ്.
14. സഫായിവാല,ശമ്പളം : 5200-20200 രൂപ. ഗ്രേഡ് പേ 1800 രൂപ. യോഗ്യത : മെട്രിക്കുലേഷന്‍ ജയം/ തത്തുല്യം. പ്രായം : 18-25 വയസ്.എല്ലാ തസ്തികകളിലും സംവരണ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും.യോഗ്യത, പ്രായം, മുന്‍പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുംപാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സ്വന്തം മേല്‍വിലാസമെഴുതിയ സ്റ്റാമ്പ് പതിച്ച തപാല്‍ കവറും (24ഃ11 സെ.മീ) അപേക്ഷയ്‌ക്കൊപ്പം വയ്ക്കണം.

അപേക്ഷാ കവറിനു പുറത്ത് Applictaion for the post of ......in ..... Unit എന്ന് വ്യക്തമാക്കണം. ഒഴിവുള്ള യൂണിറ്റ്/സ്‌റ്റേഷനിലേക്കാണ് അപേക്ഷ അയയ്‌ക്കേണ്ടത്. വിലാസം ഒഴിവു വ്യക്തമാക്കുന്ന പട്ടികയ്‌ക്കൊപ്പമുണ്ട്. അവസാന തീയതി : സെപ്തംബര്‍ 11.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (1 hour ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (1 hour ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (2 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (2 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (3 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (3 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (3 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (4 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (4 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (4 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (4 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (5 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (5 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (5 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (5 hours ago)

Malayali Vartha Recommends