Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

റെപ്‌കോ ബാങ്കില്‍ ക്ലാര്‍ക്ക്

24 AUGUST 2016 03:20 PM IST
മലയാളി വാര്‍ത്ത

കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന റെപ്‌കോ ബാങ്ക് ജൂനിയര്‍ അസിസ്റ്റന്റ്/ക്ലാര്‍ക്ക് തസ്തികയില്‍ 60 ഒഴിവുകളും പ്രൊബേഷനറി ഓഫീസര്‍ തസ്തികയില്‍ 15 ഒഴിവുകളുമുണ്ട്. ക്ലാര്‍ക്ക് തസ്തികയില്‍ തമിഴ്‌നാട്ടില്‍ 50 ഉം കര്‍ണാടകയില്‍ 6ഉം ആന്ധ്രാപ്രദേശ്/ തെലുങ്കാനയില്‍ നാലുവീതവും ഒഴിവുകളുമുണ്ട്.
അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പി.ഒ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ ഏതെങ്കിലുമൊന്ന് എഴുതാനും വായിക്കാനുംഅറിഞ്ഞിരുന്നാല്‍ മതി. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലേക്ക് ഗ്രൂപ്പ് ചര്‍ച്ചയുമുണ്ടാകും.

ഓരോ തസ്തികയിലേക്കും അപേക്ഷിക്കാന്‍ ആവശ്യമായ യോഗ്യത:
1. ജൂനിയര്‍ അസിസ്റ്റന്റ്/ക്ലര്‍ക്ക്: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദം.
പ്രായം: 1.08.2016 ന് 2128 വയസ് എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും വിധവകള്‍, വിവാഹമോചിതരായിട്ടും പുനര്‍വിവാഹം നടത്താത്തസ്ത്രീകള്‍ എന്നിവര്‍ക്ക് ഒമ്പതും വര്‍ഷത്തെ പ്രായ ഇളവ് ലഭിക്കും. വിമുക്തഭടന്മാര്‍ക്കും വികലാംഗര്‍ക്കും ചട്ടപ്രകാരമുള്ള പ്രായഇളവുണ്ട്.
ശമ്പളം: 11765 31540 രൂപ
2. പ്രൊബേഷനറി ഓഫീസര്‍: ഏതെങ്കിലും വിഷയത്തില്‍ 60ശതമാനം മാര്‍ക്കോടെ ബിരുദം/ പി.ജി
പ്രായം: 1.08.2016 ന് 21.30 വയസ് എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ പ്രായഇളവ് ലഭിക്കും. ബാങ്കുകളിലോ ധനകാര്യസ്ഥാപനങ്ങളിലോ ജോലിചെയ്യുന്നവര്‍ക്കും വിമുക്തഭടന്മാര്‍ക്കും വികലാംഗര്‍ക്കും ചട്ടപ്രകാരമുള്ള പ്രായ ഇളവുണ്ട്,
ശമ്പളം: 23700 42020 രൂപ

അപേക്ഷാഫീസ്: ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ജനറല്‍ വിഭാഗക്കാര്‍ക്ക് 650 രൂപ, എസ്.സി, എസ്.ടി , വികലാംഗര്‍ വിമുക്തഭടന്മാര്‍ ക്ക് 350 രൂപ. പി.ഒ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ജനറല്‍ വിഭാഗക്കാര്‍ക്ക് 800 രൂപ. എസ്.സി, എസ്.ടി, വികലാംഗര്‍, വിമുക്തവിഭാഗക്കാര്‍ക്ക് 450 രൂപ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഇന്റര്‍നെര്ര് ബാങ്കിംഗ് വഴിയോ ഓണ്‍ലൈനായി വേണം ഫീസ് അടയ്ക്കാന്‍,

അപേക്ഷിക്കേണ്ടവിധം: www.repcobank.co.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം വായിച്ചുമനസ്സിലാക്കിയശേഷം ഇതേ വെബ് സൈറ്റ് വഴി ഓണ്‍ലൈനായിവേണം അപേക്ഷിക്കാന്‍. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ത്ഥിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൈയൊപ്പും അപ് ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷാനടപടികള്‍ പൂര്‍ത്തിയായാല്‍ ഫീസടയ്ക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കും. ഇതുപ്രകാരം ഫീസടച്ചാല്‍ ലഭിക്കുന്ന ഇ റെസീറ്റ് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.
കേരളത്തില്‍ തിരുവനന്തപുരമാണ് ഏകപരീക്ഷാകേന്ദ്രം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്റ്റ് 31.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (13 minutes ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (33 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (48 minutes ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (1 hour ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (1 hour ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (1 hour ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (1 hour ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (1 hour ago)

Malayali Vartha Recommends