Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിംഹാന്‍സില്‍ 49 ഒഴിവ്

29 AUGUST 2016 11:16 AM IST
മലയാളി വാര്‍ത്ത

നാഷണല്‍ ഇന്‍സറ്റിറ്റിയൂയൂട്ട് ഒഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളിലെ 49 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ 7നുമുന്‍പായി അപേക്ഷിക്കണം.
തസ്തിക
അസിസ്റ്റന്റ് പ്രൊഫസര്‍: 42 ഒഴിവുകള്‍,ശമ്പളം: 15600-39100, ഗ്രേഡ് പേ 8000
അസോസിയേറ്റ് പ്രൊഫസര്‍: 4 ഒഴിവുകള്‍, ശമ്പളം: 37400-67000, ഗ്രേഡ് പേ 9000
അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എം.എസ്. സി നഴ്‌സിംഗ് കഴിഞ്ഞവരും സൈക്യാട്രിക് നഴിസിംഗില്‍ സ്‌പെഷലൈസ് ചെയ്തവരും ആയിരിക്കണം. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് നഴ്‌സിംഗില്‍ പി.എച്ച്.ഡിയോ ഡി.എസ്.സിയോ ഉണ്ടായിരിക്കണം. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ M.Ch. ന്യൂറോസര്‍ജറി അല്ലെങ്കില്‍ സൈക്യാട്രിയിലോ സൈക്കോളജിക്കല്‍ മെഡിസിനിലോ എം.ഡി, കൂടാതെ അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് മെഡിക്കല്‍/ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ പി.എച്ച്.ഡിയോ ഡി.എസ്.സിയോ ഉണ്ടായിരിക്കണം.

അപേക്ഷകള്‍ http://www.nimhans.ac.in നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.സെപ്തംബര്‍ 7നുമുന്‍പായി ഡയറക്ടര്‍, നിംഹാന്‍സ് (NIMHANS), പി.ബി നമ്പര്‍: 2900, ഹൊസൂര്‍ റോഡ്, ബാംഗ്ലൂര്‍ 560 029 എന്ന വിലാസത്തില്‍ അയക്കുക. ഓരോ പോസ്റ്റിനും വ്യത്യസ്ത അപേക്ഷകള്‍ അയക്കണം.

വിശദ വിവരങ്ങള്‍ക്ക്: http://www.govtjobs.co.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (6 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (6 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (7 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (7 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (7 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (7 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (7 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (8 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (9 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (10 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (10 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (11 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (11 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (11 hours ago)

Malayali Vartha Recommends