നിഷില്‍ ബയോസ്റ്റാറ്റിസ്റ്റീഷ്യനാകാം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്)ല്‍ ബയോസ്റ്റാറ്റിസ്റ്റീഷ്യന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോസ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദാനന്തരബിരുദവും ഡിസെബിലിറ്റി, റിഹാബിലിറ്റേഷന്‍ ഗവേഷണ പദ്ധതികളില്‍ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. തത്തുല്യയോഗ്യതയുള്ള വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. ഗവേഷണ സ്ഥാപനങ്ങളിലെ അധികപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 18. കൂടുതല്‍ വിവരങ്ങള്‍ ംംം.ിശവെ.മര.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
https://www.facebook.com/Malayalivartha