Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഗോവ ഷിപ്പ്‌യാര്‍ഡില്‍ ഒഴിവുകള്‍

29 MARCH 2017 03:28 PM IST
മലയാളി വാര്‍ത്ത

ഗോവ ഷിപ്പ്‌യാർഡിലെ വ്യത്യസ്ത ഒഴിവുകളിലേക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണു. എക്സിക്യുട്ടീവ് തസ്തികകളിലാണ് ഒഴിവുകളുള്ളത്. 18 മാനേജ്മെന്റ് ട്രെയിനി ഉള്‍പ്പെടെ 29 ഒഴിവുകളുണ്ട്.
മാനേജ്മെന്റ് ട്രെയിനി (മെക്കാനിക്കല്‍)- 9 യോഗ്യത: മെക്കാനിക്കല്‍ ട്രേഡില്‍ ബി.ഇ./ബി.ടെക്.
മാനേജ്മെന്റ് ട്രെയിനി (ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍)- 2 യോഗ്യത: ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ട്രേഡില്‍ ബി.ഇ./ബി.ടെക്.
മാനേജ്മെന്റ് ട്രെയിനി (ഇലക്ട്രിക്കല്‍)- 2
യോഗ്യത: ഇലക്ട്രിക്കല്‍ ട്രേഡില്‍ ബി.ഇ./ബി.ടെക്.
മാനേജ്മെന്റ് ട്രെയിനി (ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്) - 2
യോഗ്യത: ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് ട്രേഡില്‍ ബി.ഇ./ബി.ടെക്.
മാനേജ്മെന്റ് ട്രെയിനി (നേവല്‍ ആര്‍ക്കിടെക്ചര്‍)- 3
യോഗ്യത: നേവല്‍ ആര്‍ക്കിടെക്ചര്‍ ട്രേഡില്‍ ബി.ഇ./ ബി.ടെക്. പ്രായപരിധി: 28 വയസ്സ്.
ജനറല്‍ മാനേജര്‍ (എച്ച്.ആര്‍. എ.)/അഡീഷനല്‍ ജനറല്‍ മാനേജര്‍ (എച്ച്.ആര്‍.) 1 യോഗ്യത: ബിരുദം. 2 വര്‍ഷ മുഴുവന്‍ സമയ എം.ബി. എ./ എം.എസ്.ഡബ്ല്യു./ബിരുദാനന്തര ബിരുദം/ബിരുദാനന്തര ഡിപ്ലോമ. എച്ച്.ആര്‍.എം./ ഐ.ആര്‍./ലേബര്‍. ജി.എം. തസ്തികയില്‍ 20 വര്‍ഷത്തെയോ എ.ജി.എം. തസ്തികയില്‍ 16 വര്‍ഷത്തെയോ മുന്‍പരിചയം ആവശ്യമാണ്.
അഡീഷനല്‍ ജനറല്‍ മാനേജര്‍/ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(കമ്പനി സെക്രട്ടറി) -1 യോഗ്യത: ബിരുദം. ഐ.സി.എസ്.ഐയില്‍ അസോസിയേറ്റ്/ഫെലോ മെമ്പര്‍ഷിപ്പ്. എ.ജി.എം എം തസ്തികയില്‍ 16 വര്‍ഷം/ഡി.ജി.എം. തസ്തികയില്‍ 13 വര്‍ഷം മുന്‍പരിചയം.
അഡീഷനല്‍ ജനറല്‍ മാനേജര്‍/ഡെപ്യൂട്ടി ജനറല്‍ മാനേജര്‍/സീനിയര്‍ മാനേജര്‍ -1 യോഗ്യത: നേവല്‍ ആര്‍ക്കിടെക്ചര്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, എന്നിവയിലൊന്നില്‍ എന്‍ജിനീയറിങ് ബിരുദം/ബി.ടെക്. 16 വര്‍ഷം എ.ജി.എം. തസ്തികയില്‍ മുന്‍പരിചയം.

ഡെപ്യൂട്ടി ജനറല്‍ മാനേജര്‍/സീനിയര്‍ മാനേജര്‍/മാനേജര്‍ (പബ്ലിക് റിലേഷന്‍സ്) -01 യോഗ്യത: ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, മീഡിയ അഡ്വര്‍ടൈസിങ്, പബ്ലിസിറ്റി എന്നിവയിലൊന്നില്‍ മാസ്റ്റേഴ്സ് ബിരുദം. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയില്‍ 13 വര്‍ഷം/സീനിയര്‍ മാനേജര്‍ തസ്തികയില്‍ 10 വര്‍ഷം/മാനേജര്‍ തസ്തികയില്‍ 7 വര്‍ഷം മുന്‍പരിചയം ആവശ്യമാണ്.
മാനേജ്മെന്റ് ട്രെയിനി ഒഴിവുകളിലേക്ക് അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഒരു വര്‍ഷമായിരിക്കും പരിശീലന കാലാവധി. ആവശ്യാനുസരണം ഇത് നീട്ടിയേക്കാം. പരിശീലനകാലയളവില്‍ 16,400 രൂപ ശമ്പളമായി ലഭിക്കും. ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ നിയമനം ലഭിക്കും. വിശദവിവരങ്ങൾക്ക് http://career.goashipyard.co.in/user/Job-List.aspx.
അപേക്ഷ തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 15.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 minute ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (34 minutes ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (51 minutes ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (1 hour ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (1 hour ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (1 hour ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (1 hour ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (2 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (2 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (2 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (2 hours ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

Malayali Vartha Recommends