Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ, നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ....


കാലവർഷം തെക്കൻ ആൻഡമാൻ കടലിലെത്തി...ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം, തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ...എല്ലാവരും സൂക്ഷിക്കുക...


റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ആദ്യമായി 55,000 കടന്നു... പവന് 400 രൂപയുടെ വര്‍ദ്ധനവ്


ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു തരിപ്പണമായി...ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു..?? ആരും ജീവനോടെ ഉണ്ടാകാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തന സംഘം...മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരെയും കണ്ടെത്താനായില്ല...രാജ്യം മുഴുവൻ പ്രാർത്ഥനയിൽ...


വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം

വ്യോമസേനയിൽ 154 ഗ്രൂപ്പ് സി ഒഴിവുകൾ

01 APRIL 2017 04:26 PM IST
മലയാളി വാര്‍ത്ത

വ്യോമസേനയുടെ കീഴിലുള്ള വിവിധ എച്ച്ക്യു മെയിൻറനൻസ് കമാൻഡ് യൂണിറ്റുകളിൽ വിവിധ ഗ്രൂപ്പ് സി സിവിലിയൻ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 154 ഒഴിവുകളുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി– ഏപ്രിൽ 22.
കോപ്പർസ്മിത്ത് ആൻഡ് ഷീറ്റ്മെറ്റൽ വർക്കർ
യോഗ്യത– പത്താംക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്, ഒരു വർഷം പ്രവൃത്തിപരിചയം അല്ലെങ്കിൽ തത്തുല്യ ട്രേഡിലുള്ള വിമുക്‌തഭടൻ (വർക്കഷോപ്പ്, ഫിറ്റർ) 5,200– 20,200 ഗ്രേഡ് പേ– 1,900 രൂപ.

പെയിന്റർ
യോഗ്യത– പത്താംക്ലാസ് ജയം ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ ട്രേഡിലുള്ള വിമുക്‌തഭടൻ. ശമ്പളം– 5,200– 20,200 ഗ്രേഡ് പേ– 1,900 രൂപ.

കാർപെന്റർ
യോഗ്യത– പത്താംക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ ട്രേഡിലുള്ള വിമുക്‌തഭടൻ. ശമ്പളം– 5,200–20,200 രൂപ. ഗ്രേഡ് പേ 1,900 രൂപ.

ലെതർ വർക്കർ
യോഗ്യത– പത്താംക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (ലെതർ ഗുഡ്സ് മേക്കർ) അല്ലെങ്കിൽ തത്തുല്യ ട്രേഡിലുള്ള വിമുക്‌തഭടൻ. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം– 5,200– 20,200 രൂപ. ഗ്രേഡ് –1,900 രൂപ.

ടെയ്ലർ
യോഗ്യത– പത്താംക്ലാസ് ജയം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ ട്രേഡിലുള്ള വിമുക്‌തഭടൻ. ശമ്പളം– 5,200– 20,200 രൂപ. ഗ്രേഡ് –1,900 രൂപ.

ലോവർ ഡിവിഷൻ ക്ലാർക്ക്
യോഗ്യത– പ്ലസ്ടു/ തത്തുല്യം. ഇംഗ്ലീഷ് ടൈപ്പിംഗിൽ മിനിറ്റിൽ 35 വാക്ക് വേഗം അല്ലെങ്കിൽ ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് വേഗം. ശമ്പളം– 5,200– 20,200 രൂപ. ഗ്രേഡ് –1,900 രൂപ.

സ്റ്റോർ കീപ്പർ
യോഗ്യത– പ്ലസ്ടു/ തത്തുല്യം. സമാന മേഖലയിൽ പ്രവൃത്തിപരിചയം. ശമ്പളം– 5,200– 20,200 രൂപ. ഗ്രേഡ് –1,900 രൂപ.

കുക്ക്
യോഗ്യത– മെട്രിക്കുലേഷൻ/ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ ആറുമാസത്തെ പ്രവൃത്തിപരിചയം. ശമ്പളം– 5,200– 20,200 രൂപ. ഗ്രേഡ് –1,900 രൂപ.

ധോബി
യോഗ്യത– മെട്രിക്കുലേഷൻ ജയം/ തത്തുല്യം. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം അഭിലഷണീയം. ശമ്പളം– 5,200– 20,200 രൂപ. ഗ്രേഡ് –1,800 രൂപ.

മെസ് സ്റ്റാഫ്
യോഗ്യത– മെട്രിക്കുലേഷൻ ജയം/ തത്തുല്യം. വെയിറ്റർ/ വാഷർ അപ്പ് ആയി ഒരു വർഷം. പ്രവൃത്തിപരിചയം അഭിലഷണീയം. ശമ്പളം– 5,200– 20,200 രൂപ. ഗ്രേഡ് –1,800 രൂപ.

മൾട്ടി ടാസ്കിംഗ് സ്റ്റാഫ്
യോഗ്യത– മെട്രിക്കുലേഷൻ/ തത്തല്യം. വാച്ച്മാൻ/ ലാസ്കർ/ ജസ്റ്റെൻഡർ ഓപ്പറേറ്റർ/ ഗാർഡനർ ആയി ഒരു വർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം– 5,200– 20,200 രൂപ. ഗ്രേഡ് –1,800 രൂപ.

സഫായിവാല/ സഫായിവാലി
യോഗ്യത– മെട്രിക്കുലേഷൻ ജയം/ തത്തുല്യം, ശമ്പളം– 5,200– 20,200 രൂപ. ഗ്രേഡ് –1,800 രൂപ.

വാർഡ് സഹായിക
യോഗ്യത– മെട്രിക്കുലേഷൻ/ തത്തുല്യം. ഒരു വർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം– 5,200– 20,200 രൂപ. ഗ്രേഡ് –1,800 രൂപ.

ലേബർ ഓൺ അമ്യൂണീഷൻ ഡ്യൂട്ടി
യോഗ്യത– മെട്രിക്കുലേഷൻ ജയം/ തത്തുല്യം. അല്ലെങ്കിൽ തത്തുല്യ ട്രേഡിലുള്ള വിമുക്‌തഭടൻ. ശമ്പളം– 5,200– 20,200 രൂപ. ഗ്രേഡ് –1,800 രൂപ.
ഫയർമാൻ
യോഗ്യത– മെട്രിക്കുലേഷൻ/ തത്തുല്യം. സ്റ്റേറ്റ് ഫയർ സർവീസ്/ തത്തുല്യ സ്‌ഥാപനത്തിൽ നിന്നും ഫയർ ഫൈറ്റിംഗ് പരിശീലനം നേടിയിരിക്കണം. സമാന മേഖലയിൽ മികച്ച പ്രാവീണ്യം. മികച്ച് ശാരീരികക്ഷമ അല്ലെങ്കിൽ തത്തുല്യ ട്രേഡിലുള്ള വിമുക്‌തഭടൻ.

അപേക്ഷിക്കേണ്ട വിധം– വെബ്സൈറ്റിൽ നല്കിയിരിക്കുന്ന അപേക്ഷാ ഫോമിൻറെ മാതൃക ഡൗൺലോഡ് ചെയ്തെടുത്ത് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ അയയ്ക്കുന്ന വിലാസത്തിനും 18 -29 ലക്കം എംപ്ലോയ്‌മെന്റ് ന്യൂസ് കാണുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചാം ഘട്ട തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച് ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും രാജ്കുമാര്‍ റാവുവും...  (26 minutes ago)

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡുകള്‍ വിഭജിക്കാന്‍ മന്ത്രിസഭാ തീരുമാനം....  (35 minutes ago)

പുടിന്റെ സൈന്യത്തിന് കനത്ത തിരിച്ചടിയായി കരിങ്കടലിൽ റഷ്യൻ കപ്പൽ തകർത്തതായി യുക്രെയിൻ അവകാശപ്പെട്ടു.... കരിങ്കടലിൽ വിന്യസിച്ചിരിക്കുന്ന റഷ്യൻ സേനക്ക് മറ്റൊരു മോശപ്പെട്ട ദിവസം എന്നു പറഞ്ഞുകൊണ്ടായിരുന്നു  (1 hour ago)

രാത്രി മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ മണം ആയിരുന്നു... അറിയാം വന്നുവെന്ന്. ഹാപ്പി ബര്‍ത്ത് ഡേ സുധിച്ചേട്ടാ.. നിങ്ങളെ ഞാന്‍ ആഴത്തില്‍ സ്‌നേഹിക്കുന്നു; ആരാധകരെ നൊമ്പരപ്പെടുത്തി രേണുവിന്റെ ആ കുറിപ്പ  (1 hour ago)

യെമനിൽ തടങ്കലിലുള്ള നിമിഷപ്രിയയുടെ മോചനത്തിൽ പുതിയ പ്രതിസന്ധി.... പ്രീ നെഗോസിയേഷൻ പണപ്പിരിവുമായി ബന്ധപ്പെട്ട് തർക്കമുയർന്നതിനാൽ നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിട്ടില്ല...  (1 hour ago)

ഇബ്രാഹിം റൈസി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം വന്നതോടെ ഇറാനിൽ അടിയന്തര മന്ത്രിസഭാ യോഗം.....പ്രസിഡന്റിന്റെ കസേരയിൽ കറുത്ത തുണി വിരിച്ചും റൈസിയുടെ ചിത്രവും വച്ചാണ് യോഗം ചേർന്നത്.... 50 ദിവസത്തിനുള്ളിൽ പുതി  (1 hour ago)

ശക്തമായ മഴ, ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്സിസൈക്ലിന്‍ കഴിക്കണം: മന്ത്രി വീണാ ജോര്‍ജ്... ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം  (1 hour ago)

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും ആരംഭിക്കുന്ന നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം...  (1 hour ago)

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി മരിച്ചെന്നു സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ; ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്നു രക്ഷപ്രവർത്തകർ; എല്ലാവരും കൊല്ലപ്പെട്ടെന്ന വിവരമറിയിച്ചത് ഇറാൻ റെഡ് ക്രെസന്‍റ് ചെയര്‍മാൻ ക  (1 hour ago)

ലുക്കില്‍ ആളാകെ മാറി പ്പോയെന്ന് ആരാധകര്‍..35ാം പിറന്നാള്‍ ആഘോഷമാക്കി തെന്നിന്ത്യന്‍ താരം റായ് ലക്ഷ്മി  (2 hours ago)

രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടിംഗ് പുരോഗമിക്കുന്നു....  (2 hours ago)

ആ യാത്ര അന്ത്യയാത്രയായി.... മേഘാലയ ചിറാപ്പുഞ്ചിയിലെ വെള്ളചാട്ടത്തില്‍ വീണ് കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം...  (2 hours ago)

സോളർ സമരം വേഗം തീർത്തു’  (2 hours ago)

അടുത്ത മണിക്കൂറിൽ  (2 hours ago)

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ആദ്യമായി 55,000 കടന്നു... പവന് 400 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

Malayali Vartha Recommends