Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ (സിആര്‍പിഎഫ്) ല്‍ അവസരം

04 APRIL 2017 12:22 PM IST
മലയാളി വാര്‍ത്ത

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ (സിആര്‍പിഎഫ്) സബ് ഇന്‍സ്‌പെക്ടര്‍/ ഓവര്‍സിയര്‍ (സിവില്‍), എ.എസ്.ഐ./ ഡ്രോട്‌സ്മാന്‍, സി.ടി(മേസൺ , പ്ലംബര്‍, ഇലക്ട്രീഷ്യന്‍, കാര്‍പ്പെന്‍ഡര്‍, പെയിന്റര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 240 ഒഴിവുകളുണ്ട്. പുരുഷന്മാര്‍ക്ക് മാത്രമാണ് അവസരം.
എസ്.ഐ./ ഓവര്‍സിയര്‍: സിവില്‍ എന്‍ജിനീയറിങ്ങില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ.
എ.എസ്.ഐ./ ട്രഡ്സ്മാൻ : ഇംഗ്ലീഷ്, ജനറല്‍ സയന്‍സ്, ഗണിതം എന്നീ വിഷയങ്ങളോട് കൂടി പത്താം ക്ലാസ്സ് അഥവാ തത്തുല്യം പാസായിരിക്കണം. സിവില്‍, മെക്കാനിക്കല്‍ ട്രേഡുകളില്‍ ഒന്നില്‍ ഗവ.അംഗീകൃത പോളി ടെക്‌നിക്കില്‍ നിന്ന് ട്രേഡ്സ്മാന് ഡിപ്ലോമ.
സി.ടി.( മേസണ്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, കാര്‍പ്പെന്‍ഡര്‍,പെയിന്റര്‍): പത്താം ക്ലാസ്സ് തത്തുല്യം. അനുബന്ധ ട്രേഡില്‍ ഒരു വര്‍ഷം മുന്‍പരിചയം. നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് ഏജന്‍സിയുടെ മൂന്ന് മാസത്തില്‍ കുറയാത്ത സ്‌കില്‍ ക്വാളിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് അല്ലെങ്കില്‍ ഐ.ടി.ഐ.
ശാരീരിക യോഗ്യത: ഉയരം: 170 സെ.മി. നെഞ്ചളവ് സാധാരണ നിലയില്‍ 80 സെ.മി., 5 സെ.മി വികസിപ്പിക്കാന്‍ സാധിക്കണം. എസ്.ടി. വിഭാഗക്കാര്‍ക്ക് ശാരീരിക യോഗ്യതയില്‍ നിയമാനുസൃത ഇളവുകളുണ്ട്.
പ്രായം: എസ്.ഐ./ ഓവര്‍സിയര്‍ : 21-30 വയസ്സ്.(06.05.1987 നും 05.05.1996 നും ഇടയില്‍ ജനിച്ചവര്‍)
എ.എസ്.ഐ/ഡ്രോട്‌സ്മാന്‍: 18-25 വയസ്സ് (06.05.1992 നും 05.05.1999 നും ഇടയില്‍ ജനിച്ചവര്‍). സി.ടി: 18-23 വയസ്സ് (06.05.1994 നും 05.05.1999 നും ഇടയില്‍ ജനിച്ചവർ).
ശാരീരിക ക്ഷമതാ പരീക്ഷ, എഴുത്ത് പരീക്ഷ, സ്‌കില്‍ ടെസ്റ്റ്, മെഡിക്കല്‍ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ശാരീരിക യോഗ്യതാ പരീക്ഷകളില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമേ എഴുത്ത് പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ.
ജൂലായ് 30-നാണ് എഴുത്ത് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഒബ്ജക്ടീവ് മാതൃകയില്‍ ഇംഗ്ലീഷിലോ, ഹിന്ദിയിലോ പരീക്ഷ എഴുതാം.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://crpfindia.com/index.html.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസ് ഇന്ന് വീണ്ടും ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും....  (11 minutes ago)

ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍  (46 minutes ago)

സുകാന്ത് ഗര്‍ഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകള്‍ തയ്യാറാക്കി  (1 hour ago)

ജീവനക്കാര്‍ ജോലിക്ക് എത്തിയില്ലെങ്കില്‍ ശമ്പളമുണ്ടാകില്ല  (1 hour ago)

തലാലിന്റെ കുടുംബത്തെ നാളെ കാണുമെന്നും വധശിക്ഷ ഒഴിവാക്കാന്‍ ഏക പോംവഴി കുടുംബത്തിന്റെ മാപ്പാണെന്നും....  (1 hour ago)

കേരളത്തില്‍ ബന്ദിന് സമാനമാകാന്‍ സാധ്യത  (1 hour ago)

ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലാ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു  (8 hours ago)

വിതുരയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം  (8 hours ago)

തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ല;എല്ലാ രേഖകളും പൊലീസിന് കൈമാറിയെന്ന് സൗബിന്‍ ഷാഹിര്‍  (8 hours ago)

തിരുവനന്തപുരത്ത് ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട സംഭവത്തില്‍ 2 ജീവനക്കാര്‍ പിടിയില്‍  (8 hours ago)

അഖിലേന്ത്യാ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു  (9 hours ago)

പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്ന് ഹൈക്കോടതി  (9 hours ago)

കേരളത്തില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍  (9 hours ago)

കോഴിക്കോട് ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് നേരെ ആക്രമണം  (9 hours ago)

കെഎസ്ആര്‍ടിസി ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍  (10 hours ago)

Malayali Vartha Recommends