Widgets Magazine
09
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നീതുവിന്റെ മരണം കൊലപാതകം; ആൺസുഹൃത്തടക്കം രണ്ടുപേർ അറസ്റ്റിൽ...


പാക്ക് സൈനികര്‍ക്കെതിരെ ആക്രമണവുമായി ബലൂച് ലിബറേഷന്‍ ആര്‍മി.. 14 പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്.. ഐഇഡി സ്‌ഫോടനത്തിലൂടെ പാക്ക് സൈനികരെ വധിച്ചത്..


ഇന്ത്യ ചിതറിച്ചു കൊടുംഭീകരരുടെയല്ലാം ശവസംസ്കാര ചടങ്ങുകൾ.. ഭീകരരും പാക് സൈന്യവും ഒത്തുചേർന്ന് നടത്തുന്ന വീഡിയോകളാണ് ഇപ്പോൾ പുറത്തുവരുന്നത്..


മുന്നിൽ നിന്നും നയിക്കാൻ കരുത്തരായ പടയാളികൾ...ഓപ്പറേഷന്‍ സിന്ദൂറില്‍, നിര്‍ണായക പങ്കുവഹിച്ചത് എയര്‍ കമ്മഡോര്‍ ഹിലാല്‍ അഹമ്മദ്..റഫേല്‍ വിമാന ഓപ്പറേഷന് നേതൃത്വം വഹിച്ചത്..


ഹിമാന്‍ഷിയുടെ പ്രതികരണം..സൈന്യത്തിനും സര്‍ക്കാറിനും നന്ദി പറഞ്ഞ് രംഗത്ത്..ഭീകരവാദികളോട് കണക്ക് പറഞ്ഞേ മതിയാകൂ..തിരിച്ചടിയില്‍ അതിയായ സംതൃപ്തിയുണ്ട്'- ഹിമാന്‍ഷി..

നാഷണല്‍ സീഡ്‌സ് കോര്‍പ്പറേഷനില്‍ ട്രെയിനികളെ ആവശ്യമുണ്ട്

24 APRIL 2017 12:29 PM IST
മലയാളി വാര്‍ത്ത

നാഷണല്‍ സീഡ്സ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ വിവിധ വിഭാഗങ്ങളില്‍ ട്രെയിനി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കോര്‍പ്പറേറ്റ് ഓഫീസിലും റീജണല്‍ ഓഫീസുകളിലുമായാണ് ആകെ 88 ഒഴിവുകളുണ്ട്. എല്ലാ ഒഴിവുകൾക്കും പ്രായപരിധി 27 വയസ്സാണ്.
1. അസിസ്റ്റന്റ് (ലീഗല്‍) - 3.
യോഗ്യത: നിയമബിരുദം. ഒരുവര്‍ഷം പ്രവൃത്തിപരിചയം. കംപ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം.
2. മാനേജ്മെന്റ് ട്രെയിനി (മെറ്റീരിയല്‍സ് മാനേജ്മെന്റ് ) 2.
യോഗ്യത: ബി.എസ്.സി (അഗ്രിക്കള്‍ച്ചര്‍). മെറ്റീരിയല്‍ മാനേജ്മെന്റില്‍ എം.ബി.എ.
3. മാനേജ്മെന്റ് ട്രെയിനി (ലീഗല്‍)-1.
യോഗ്യത: നിയമബിരുദം. കംപ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം.
4. മാനേജ്മെന്റ് ട്രെയിനി (അസിസ്റ്റന്റ് കമ്പനി സെക്രട്ടറി) -1.
യോഗ്യത: ബിരുദം. ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയില്‍ അസോസിയേറ്റ് മെമ്പര്‍ഷിപ്പ്. നിയമത്തില്‍ ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും അഭിലഷണീയം.
5. മാനേജ്മെന്റ് ട്രെയിനി (പ്രൊഡക്ഷന്‍) - 30.
യോഗ്യത: ബി.എസ്.സി (അഗ്രിക്കള്‍ച്ചര്‍), എം.ബി.എ.(അഗ്രി. ബിസിനസ്സ് മാനേജ്മെന്റ്) അല്ലെങ്കില്‍ അഗ്രോണമി, സീഡ് ടെക്നോളജി, പ്ലാന്റ് ബ്രീഡിങ് ആന്‍ഡ് ജനറ്റിക്സ്, അഗ്രിക്കള്‍ച്ചര്‍ എന്‍ഡമോളജി, പ്ലാന്റ് പതോളജി എന്നിവയിലൊന്നില്‍ സ്പെഷ്യലൈസേഷനോടെ എം.എസ്.സി (അഗ്രിക്കള്‍ച്ചര്‍).
6. മാനേജ്മെന്റ് ട്രെയിനി (മാര്‍ക്കറ്റിങ് ) 9.
യോഗ്യത: ബി.എസ്.സി. (അഗ്രിക്കള്‍ച്ചര്‍), മാര്‍ക്കറ്റിങ്ങിലോ, അഗ്രി ബിസിനസ്സ് മാനേജ്മെന്റിലോ സ്പെഷ്യലൈസേഷനോടെ എം.ബി.എ.
7. മാനേജ്മെന്റ് ട്രെയിനി (അഗ്രി. എന്‍ജിനീയറിങ്)- 5.
യോഗ്യത: അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ./ബി.ടെക്. കംപ്യൂട്ടര്‍ പരിജ്ഞാനം.
8. മാനേജ്മെന്റ് ട്രെയിനി (സിവില്‍ എന്‍ജിനീയറിങ്) -2.
യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ./ബി.ടെക്. കംപ്യൂട്ടര്‍ പരിജ്ഞാനം.
9. മാനേജ്മെന്റ് ട്രെയിനി (എച്ച്. ആര്‍) -7
യോഗ്യത: പേഴ്സണല്‍ മാനേജ്മെന്റ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്, ലേബര്‍ വെല്‍ഫെയര്‍, എച്ച്.ആര്‍. എന്നിവയിലൊന്നില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ഡിപ്ലോമ. അല്ലെങ്കില്‍ എച്ച്. ആറില്‍ സ്പെഷ്യലൈസേഷനോടെ എം.ബി.എ.
10. മാനേജ്മെന്റ് ട്രെയിനി (എഫ്. ആന്‍ഡ് എ.) 6
യോഗ്യത: CA/CMA (ICWA). അല്ലെങ്കില്‍ ഫിനാന്‍സില്‍ സ്‌പെഷ്യലൈസേഷനോടെ എം.ബി.എ.
11. സീനിയര്‍ ട്രെയിനി (മാര്‍ക്കറ്റിങ്)-40
യോഗ്യത: അഗ്രിക്കള്‍ച്ചറല്‍ ബിസിനസ് മാനേജ്മെന്റില്‍ എം.ബി.എ./ ബി.എസ്സി. (അഗ്രിക്കള്‍ച്ചര്‍). മാര്‍ക്കറ്റിങ് മാനേജ്മെന്റ്/സെയില്‍സ് മാനേജ്മെന്റ് എന്നിവയിലൊന്നില്‍ ഒരുവര്‍ഷ ഡിപ്ലോമ. എം.എസ്. ഓഫീസ് അറിയണം.
12. ഡിപ്ലോമ ട്രെയിനി (അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്) -7. യോഗ്യത: അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷ ഡിപ്ലോമ. എം.എസ്. ഓഫീസ് അറിയണം.
13. ഡിപ്ലോമ ട്രെയിനി (സിവില്‍) -5.
യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷ ഡിപ്ലോമ. എം.എസ്. ഓഫീസില്‍ പരിജ്ഞാനം.
14. ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കല്‍) -2.
യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷ ഡിപ്ലോമ. എം.എസ്. ഓഫീസില്‍ പരിജ്ഞാനം.
15. ട്രെയിനി (അഗ്രിക്കള്‍ച്ചര്‍)- 26.
യോഗ്യത: ബി.എസ്സി. (അഗ്രിക്കള്‍ച്ചര്‍). എം.എസ്. ഓഫീസില്‍ പരിജ്ഞാനം.
16. ട്രെയിനി (ടെക്‌നീഷ്യന്‍) - 8.
യോഗ്യത: ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്. ഒരുവര്‍ഷ ട്രേഡ് അപ്രന്റിസ്ഷിപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ടാവണം. എന്‍.സി.വി.ടിയുടെ എന്‍.എ.സി. സര്‍ട്ടിഫിക്കറ്റ്ഉണ്ടാവണം.
17. ട്രെയിനി (എച്ച്.ആര്‍.) 11.
യോഗ്യത: ബി.ബി.എ./ ബി.സി.എ./ ബി.എ. (പേഴ്സണല്‍ മാനേജ്മെന്റ്. അല്ലെങ്കില്‍ ബിരുദവും ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്, പേഴ്സണല്‍ മാനേജ്മെന്റ്, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്, ലേബര്‍ ലോ, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയിലൊന്നില്‍ ഒരുവര്‍ഷ ഡിപ്ലോമ. എം.എസ്. ഓഫീസില്‍ പരിജ്ഞാനം. ഇംഗ്ലീഷ്/ഹിന്ദിയില്‍ മിനിറ്റില്‍ 40/35 വാക്ക് ടൈപ്പിങ് വേഗം.ഹിന്ദി ടൈപ്പിങ് നിര്‍ബന്ധമാണ്. ട്രെയിനിങ് കാലയളവില്‍ ഹിന്ദി ടൈപ്പിങ് പരീക്ഷ വിജയിച്ചാലും മതി.
18. ട്രെയിനി (സ്റ്റോഴ്സ്) -6. യോഗ്യത: മെക്കാനിക്കല്‍, അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്, ഡിപ്ലോമ ഇന്‍ സ്റ്റോഴ്സ്, ഇന്‍വന്ററി മാനേജ്മെന്റ് എന്നിവയിലൊന്നില്‍ മൂന്നുവര്‍ഷ ഡിപ്ലോമ. എം.എസ്. ഓഫീസില്‍ പരിജ്ഞാനം.
19. ട്രെയിനി (അക്കൗണ്ട്സ്) - 15.
യോഗ്യത: ബി.കോം. എം.എസ്. ഓഫീസില്‍ പരിജ്ഞാനം.
20. ട്രെയിനി (ലബോറട്ടറി)- 2.
യോഗ്യത: കെമിസ്ട്രി, ബോട്ടണി എന്നീ വിഷയങ്ങളോടെ ബി.എസ്.സി.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://www.indiaseeds.com

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവ്  (3 hours ago)

വത്തിക്കാനിലെ സിസ്റ്റിന്‍ ചാപ്പലില്‍ നിന്ന് വെള്ളപ്പുക; പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തു  (4 hours ago)

ജമ്മു വിമാനത്താവളത്തില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം  (4 hours ago)

വളാഞ്ചേരി സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്  (5 hours ago)

പാകിസ്ഥാനില്‍ നിന്നുള്ള ഓണ്‍ലൈന്‍ കണ്ടന്റുകള്‍ നീക്കം ചെയ്യാന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം  (5 hours ago)

വേടന്റെ പ്രോഗ്രാമിനിടയില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (6 hours ago)

ട്വന്റി ട്വന്റി സിനിമ വന്ന വഴിയെ കുറിച്ച് തുറന്ന് പറഞ്ഞ് ദിലീപ്  (7 hours ago)

1945 മെയ് 8 - VE ദിനം  (7 hours ago)

എ.എം.ആര്‍. പ്രതിരോധം: 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു, 5 ലൈസന്‍സ് ക്യാന്‍സല്‍ ചെയ്തു; എല്ലാ ജില്ലകളിലും എഎംആര്‍ ലാബ്, എന്‍ പ്രൗഡ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും; മന്ത്രി വീണാ ജോര്‍  (9 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം നാളെ വൈകിട്ട് മൂന്നുമണിക്ക്  (9 hours ago)

നീതുവിന്റെ മരണം കൊലപാതകം; ആൺസുഹൃത്തടക്കം രണ്ടുപേർ അറസ്റ്റിൽ...  (9 hours ago)

ഒളിത്താവളത്തിലിരുന്ന കുതന്ത്രങ്ങള്‍ മെനയുന്ന മസൂദിനെ ഇല്ലാതാക്കാനുള്ള നീക്കം ആരംഭിച്ച് ഇന്ത്യ...  (9 hours ago)

നടന്‍ വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍  (9 hours ago)

15 നഗരങ്ങളിലേക്ക് മിസൈല്‍ തൊടുത്ത പാകിസ്ഥാനെ പ്രതിരോധിച്ച് ഇന്ത്യന്‍ സേന  (10 hours ago)

കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു: മലപ്പുറം വളാഞ്ചേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്  (10 hours ago)

Malayali Vartha Recommends