സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണ സംഘങ്ങളിലെ ഒഴിവുകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 487 ഒഴിവുകളുണ്ട്. ജനറല്‍ മാനേജര്‍, സെക്രട്ടറി, മാനേജിങ് ഡയറക്ടര്‍, അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ്, ബ്രാഞ്ച് മാനേജര്‍, ജൂനിയര്‍ സൂപ്പര്‍വൈസര്‍, സീനിയര്‍ ക്ലാര്‍ക്ക്, ജൂനിയര്‍ ക്ലാര്‍ക്ക്, കാഷ്യര്‍ അടക്കമുള്ള തസ്തികകളിലേക്കാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 19 ആണ്.
https://www.facebook.com/Malayalivartha


























