വനിതാ സിവില്‍ എക്‌സൈസ്/പോലീസ് ഓഫീസര്‍; പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി മെയ് 31 ആണ്.
പട്ടിക വര്‍ഗക്കാര്‍ക്കായുള്ള പ്രത്യേക വിജ്ഞാപനമാണിത്.
https://www.facebook.com/Malayalivartha