വാര്‍ത്താലോകത്ത് സാമൂഹിക പ്രതിബദ്ധതയോടെ താങ്കള്‍ക്കും പങ്കാളിയാകാം.

വാര്‍ത്താലോകത്ത് സാമൂഹിക പ്രതിബദ്ധതയോടെ താങ്കള്‍ക്കും പങ്കാളിയാകാം.
ഓണ്‍ലൈന്‍ മാധ്യമരംഗത്ത്, മലയാളിയുടെ വാര്‍ത്താസ്പന്ദനങ്ങളില്‍ ആറു വര്‍ഷക്കാലമായി മലയാളിവാര്‍ത്ത എന്നും ഒപ്പമുണ്ടായിരുന്നു. വെട്ടിച്ചുരുക്കലുകളോ, കൂട്ടിച്ചേര്‍ക്കലുകളോ ഇല്ലാതെ, വാര്‍ത്തകള്‍ വളച്ചൊടിക്കാതെ നേരിനൊപ്പം നിലയുറപ്പിച്ച മലയാളിവാര്‍ത്ത എഡിറ്റോറിയല്‍ ടീം വികസിപ്പിക്കുകയാണ്.
മലയാളി വാര്‍ത്തയുടെ തിരുവനന്തപുരം ഡസ്‌കിലേക്ക് ഓണ്‍ലൈന്‍ എഡിറ്റര്‍മാരെയും, കണ്ടന്റ് റൈറ്റേഴ്‌സിനെയും, വിവര്‍ത്തകരെയും, ഡിജിറ്റല്‍ ഡിസൈനേഴ്‌സിനെയും ആവശ്യമുണ്ട്. നാലു വിഭാഗങ്ങളിലായി എട്ട് വേക്കന്‍സികള്‍.
തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജില്ലാലേഖകരെ ആവശ്യമുണ്ട്. മറ്റു ജോലികളോടൊപ്പം പാര്‍ട്ട് ടൈം ആയും റിപ്പോര്‍ട്ടര്‍ ജോലികള്‍ ചെയ്യാവുന്നതാണ്. മറ്റ് പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പാര്‍ട്ട് ടൈം ആയി പ്രവര്‍ത്തിക്കാവുന്നതാണ്.
പബ്ലിക് റിലേഷനില്‍ താത്പര്യമുള്ള ബിസിനസ്സ് ഡവലപ്‌മെന്റ് മാനേജരെ തിരുവനന്തപുരം, എറണാകുളം ഓഫീസുകളിലേക്ക് ആവശ്യമുണ്ട്.
മാര്‍ക്കറ്റിംഗ്, പരസ്യ ഡിവിഷനിലേയ്ക്ക് (തിരുവനന്തപുരം, എറണാകുളം) ഓഫീസര്‍മാരെ ആവശ്യമുണ്ട്.
കമ്മീഷന്‍ വ്യവസ്ഥയില്‍ പരസ്യങ്ങള്‍ ക്യാന്‍വാസ് ചെയ്യാന്‍ തയ്യാറുള്ളവരെയും ആവശ്യമുണ്ട്.
ആകര്‍ഷകമായ ശമ്പളം .മറ്റാനുകൂല്യങ്ങള്‍ ..ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ - 8301948075
ഇ-മെയില്‍ - teammalayalivartha@gmail.com
https://www.facebook.com/Malayalivartha