Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...


തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...


ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...


പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ


ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി, മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് തിരുവനന്തപുരത്തെത്തും.... നഗരത്തിൽ വൻ ​ഗതാ​ഗതക്രമീകരണം....

ദുബായിയിൽ സർക്കാർ ജോലി ഇനി സ്വപ്ന വേഗത്തിൽ

24 MAY 2017 01:41 PM IST
മലയാളി വാര്‍ത്ത

ദുബായിയിൽ സർക്കാർ ജോലി നേടിയെടുക്കാൻ ഇനി എളുപ്പം സാധിക്കും. കഴിവും, പ്രാപ്തിയുമുള്ള ആളുകളെ സർക്കാർ മേഖലയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ dubai careers.ae എന്ന വെബ് സൈറ്റിന് തുടക്കം കുറിച്ചു. Linkd in, ഒറാക്കിളും ആയി സഹകരിച്ചാണ് സ്മാർട്ട് ദുബൈയുടെ ഭാഗമായ ഈ പുതിയ സംരംഭം തുടങ്ങിയത്. ഇനിമുതൽ ജോലി അന്വേഷിക്കുന്നതും റിക്രൂട്ടിട്മെന്റുമെല്ലാം ഒറ്റ ക്ലിക്കിലൂടെ സാധ്യമാകുന്ന രീതിയിലാണ് ഈ പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
തൊഴിൽ രംഗത്ത് മുൻ പരിചയമുള്ളവർക്ക് പുറമെ പുതുതായി പഠിച്ചിറങ്ങിയവർക്കും യോഗ്യതക്കനുയോജ്യമായ ജോലി ഈ വെബ്സൈറ്റ് വഴി കണ്ടെത്താനാവും. 2071 ൽ ദൂബൈയെ ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട് സിറ്റിയാക്കി മാറ്റുക എന്ന വിഷന്റെ ഭാഗമായി ജോലി അന്വേഷിക്കുന്ന സ്വദേശികൾക്കും, യു.എ.ഇക്കകത്തും പുറത്തുമുള്ളവർക്കും സർക്കാർ സഹായത്തോടെ അവസരമൊരുക്കുകയും അവരുടെ കഴിവുകൾ ഈ മേഖലകളിൽ ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
സോഷ്യൽ മീഡിയയിലൂടെ സ്വയം പ്രചരണം നടത്തി കരിയർ വളർത്തിയെടുക്കാൻ ശ്രമിക്കുന്ന പുതു തലമുറക്ക് തീർച്ചയായും ഇത് നല്ലൊരു പ്ലാറ്റ്ഫോമാണെന്ന് ദുബൈ സ്മാർട്ട് ഒാഫീസ് ഡയറക്ർ ജനറൽ ഡോ: ആയിശാ ബിൻത് ബുത്തി ബിൻ ബിഷ്ർ പറഞ്ഞു. തൊഴിൽ മേഖലകളിൽ പുതുതായി പഠിച്ചിറങ്ങിയ ബിരുദക്കാരെയാണ് ആവശ്യം.സ്വകാര്യ മേഖലകളിലെ ഒഴിവുകളിലേക്കും ഇത് പിന്നീട് ഉപയോഗപ്പെടുത്തും.
അപേക്ഷകർക്ക് നേരിട്ട് ഈ സൈറ്റിൽ രജിസ്ട്രർ ചെയ്യാം. പ്രൊഫൈൽ പ്രത്യേകം യൂനിവേഴ്സൽ പോർട്ട് ഫോളിയോ ആക്കി ഒന്നിലധികം ഒഴിവുകളിലേക്ക് ഉപയോഗിക്കാം. സുഹൃത്തിനെയോ, ബന്ധുവിനെയോ അവർക്ക് യോജിച്ച അവസരങ്ങrളിലേക്ക് Linkd in ലൂടെ ശുപാർശ ചെയ്യാനുള്ള അവസരവും ലഭ്യമാണ്. തൊഴിൽ ദാതാവിന് ഉദ്യോഗാർത്ഥിയെ ഏതവസരത്തിലും വീഡിയോ ഇന്റർവ്യൂ നടത്താനും ഇതിലൂടെ കഴിയുന്നു. ഇങ്ങനെ റിക്രൂട്ട്മെന്‍റ് ചിലവു കുറഞ്ഞതും, കൂടുതൽ എളുപ്പവും ആക്കിത്തരുന്നു. രജിസ്റ്റർ ചെയ്യാനായി താഴെ പറയുന്ന ലിങ്കിൽ ക്ളിക്ക് ചെയ്താൽ മതി.
https://www.dubaicareers.ae/en/Pages/default.aspx

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (14 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (27 minutes ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (29 minutes ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (47 minutes ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (10 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (10 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (10 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (10 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (10 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (11 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (11 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (11 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (12 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (14 hours ago)

Malayali Vartha Recommends