Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു ട്രോ​പി​ക്ക​ൽ ബൊട്ടാണിക് ഗാ​ർ​ഡ​ൻ ആ​ൻ​ഡ്​ റി​സ​ർ​ച് ഇൻസ്റ്റിട്യൂട്ടിൽ അവസരം

16 AUGUST 2017 04:42 PM IST
മലയാളി വാര്‍ത്ത

ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു ട്രോ​പി​ക്ക​ൽ ബൊട്ടാണിക് ഗാ​ർ​ഡ​ൻ ആ​ൻ​ഡ്​ റി​സ​ർ​ച് ഇൻസ്റ്റിറ്റ്യൂട്ട് (തിരുവനന്തപുരം) വിവിധ ഒഴിവുകളിലേക്ക് താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ത്തി​ന്​ അപേക്ഷ ക്ഷ​ണി​ച്ചു. ഫ​സ്​​റ്റ്​ ക്ലാ​സോ​ടെ യോ​ഗ്യ​ത​പ​രീ​ക്ഷ വിജയിച്ചവർ മാത്രം അപേക്ഷിച്ചാൽ മതി.
പ്രായം : 2017 ജ​നു​വ​രി ഒ​ന്നി​ന്​ 36 വ​യ​സ്സി​ൽ താ​ഴെയായിരിക്കണം.
1.ജെ.​പി.​എ​ഫ്​ (ബോ​ട്ട​ണി): ബോ​ട്ട​ണി​യി​ൽ എം.​എ​സ്​​സി. സ്​​റ്റൈ​പ​ൻ​ഡ്​: 22000.
2. ജെ.​പി.​എ​ഫ്​ (ബ​യോ​ടെ​ക്​​നോ​ള​ജി/​ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്​​സ്): ബ​യോ​ടെ​ക്​​നോ​ള​ജി അ​ല്ലെ​ങ്കി​ൽ ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്​​സി​ൽ എം.​എ​സ്​​സി.
3. ജെ.​പി.​എ​ഫ്​ (കെ​മി​സ്​​ട്രി/​ബ​യോ​കെ​മി​സ്​​ട്രി/​അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്​​ട്രി): കെ​മി​സ്​​ട്രി/​ബ​യോ​കെ​മി​സ്​​ട്രി/​അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്​​ട്രി എം.​എ​സ്​​സി.
4. ജെ.​പി.​എ​ഫ്​ (മൈ​ക്രോ​ബ​യോ​ള​ജി/​ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ ബ​യോ​ള​ജി): മൈ​ക്രോ​ബ​യോ​ള​ജി/​ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ ബ​യോ​ള​ജി​യി​ലു​ള്ള എം.​എ​സ്​​സി.
5. ജെ.​പി.​എ​ഫ്​ (സു​വോ​ള​ജി/​വൈ​ൽ​ഡ്​​ലൈ​ഫ്​ ബ​യോ​ള​ജി): സു​വോ​ള​ജി/​വൈ​ൽ​ഡ്​​ലൈ​ഫ്​ ബ​യോ​ള​ജി എം.​എ​സ്​​സി​ക്കാ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.
6. പ്രൊജക്റ്റ് അ​സി​സ്​​റ്റ​ൻ​റ്​ (ബോ​ട്ട​ണി/​അ​ഗ്രി​ക്ക​ൾ​ച​ർ/​ഹോ​ർ​ട്ടി​ക്ക​ൾ​ച​ർ): ബി.​എ​സ്​​സി​യാ​ണ്​ യോ​ഗ്യ​ത.
7. ക​മ്പ്യൂ​ട്ട​ർ അ​സി​സ്​​റ്റ​ൻ​റ്(​ബോ​ട്ട​ണി): ബോ​ട്ട​ണി​യി​ൽ ബി.​എ​സ്​​സി​യും പി.​ജി.​ഡി.​സി.​എ അ​ല്ലെ​ങ്കി​ൽ ഡി.​സി.​എ കോ​ഴ്​​സും പാ​സാ​യി​രി​ക്ക​ണം.
8. സി​സ്​​റ്റം അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ: ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ബി.​ടെ​ക്കാ​ണ്​ യോ​ഗ്യ​ത.
യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഒാ​ഫി​സി​ൽ (ജെ.​എ​ൻ.​ടി.​ബി.​ജി.​ആ​ർ.ഐ , ക​രി​മ​ൺ​കോ​ട്​ പി.​ഒ, പ​ച്ച പാ​ലോ​ട്, തി​രു​വ​ന​ന്ത​പു​രം-695562) ഹാ​ജ​രാ​ക​ണം. ആ​ദ്യ ത​സ്​​തി​ക​യി​ൽ അ​പേ​ക്ഷി​ക്കു​ന്നവർ ആ​ഗ​സ്​​റ്റ്​ 22നും ​ര​ണ്ട്​ മു​ത​ൽ അ​ഞ്ച്​ വ​രെ ത​സ്​​തി​ക​യി​ൽ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ആ​ഗ​സ്​​റ്റ് 23നും ​ആ​റ്​ മു​ത​ൽ എ​ട്ടു​വ​രെ ത​സ്​​തി​ക​യി​ൽ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ആ​ഗ​സ്​​റ്റ്​ 24നു​മാ​ണ്​ ഓഫീസിൽ ഹാജരാകേണ്ടത്.
രാ​വി​ലെ 10 നു​മു​മ്പാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണം. http://www.jntbgri.res.in ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​വു​ന്ന അ​പേ​ക്ഷാ​ഫോ​റം പൂ​രി​പ്പി​ച്ച്​ ഹാ​ജ​രാ​ക്ക​ണം. യോ​ഗ്യ​ത​ക​ൾ തെ​ളി​യി​ക്കു​ന്ന സെർട്ടിഫിക്കറ്റുകൾ കയ്യിൽ കരുതണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ http://www.jntbgri.res.in കാ​ണു​ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (4 minutes ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 minutes ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (34 minutes ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (3 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (4 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (4 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (4 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

Malayali Vartha Recommends