Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

വ്യോമസേനയിൽ മീറ്റിയറോളജിക്കൽ ബ്രാഞ്ചിൽ ഓഫീസർ ഒഴിവുകൾ

17 AUGUST 2017 02:43 PM IST
മലയാളി വാര്‍ത്ത

വ്യോമസേനയുടെ എൻസിസി സ്പെഷൽ എൻട്രി ആൻഡ് മീറ്റിയറോളജിക്കൽ ബ്രാഞ്ചിൽ ഓഫീസർ ഒഴിവുകൾ. പുരുഷൻമാർക്കും സ്‌ത്രീകൾക്കും അപേക്ഷിക്കാം. ഒാൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒാഗസ്റ്റ് 31. വ്യോമസേനയുടെ ഫ്ലൈയിങ് ബ്രാഞ്ചിലെ പെർമനന്റ് കമ്മിഷൻ കോഴ്‌സിലേക്കും ഷോർട്ട് സർവീസ് കമ്മിഷൻ കോഴ്‌സുകളിലേക്കും മീറ്റിയറോളജിക്കൽ ബ്രാഞ്ചിലെ (ഗ്രൗണ്ട് ഡ്യൂട്ടി–നോൺ ടെക്നിക്കൽ) പെർമനന്റ് കമ്മിഷൻ കോഴ്‌സിലേക്കുംഷോർട്ട് സർവീസ് കമ്മിഷൻ കോഴ്‌സുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 25 വയസിൽ താഴെയുള്ള അപേക്ഷകർ അവിവാഹിതരായിരിക്കണം.
ഫ്ലൈയിങ് ബ്രാഞ്ച്: എൻസിസി എയർ വിങ് സീനിയർ ഡിവിഷൻ സി സർട്ടിഫിക്കറ്റ്(2015 ഒാഗസ്റ്റ് ആറിനോ അതിനുശേഷമോ നേടിയത്).

2കുറഞ്ഞത് 60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം. പ്ലസ്‌ടു തലത്തിൽ ഫിസിക്‌സും മാത്തമാറ്റിക്‌സും പഠിച്ചവരാകണം (60% മാർക്ക് വീതം നേടിയിരിക്കണം) അല്ലെങ്കിൽ കുറഞ്ഞത് 60% മാർക്കോടെ നാലു വർഷത്തെ ബിഇ/ബിടെക് ബിരുദം, പ്ലസ്‌ടു തലത്തിൽ ഫിസിക്‌സും മാത്തമാറ്റിക്‌സും പഠിച്ചവരാകണം (60% മാർക്ക് വീതം നേടിയിരിക്കണം). അല്ലെങ്കിൽ ഇൻസ്‌റ്റിറ്റ്യൂട്ട് എൻജിനീയേഴ്‌സ് (ഇന്ത്യ) നടത്തുന്ന അസോഷ്യേറ്റ് മെംബർഷിപ്പ് പരീക്ഷയുടെ/എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്‌ഷനുകളിൽ ജയം. (കുറഞ്ഞത് 60% മാർക്ക് വേണം) /തത്തുല്യം.

ഗ്രൗണ്ട് ഡ്യൂട്ടി(നോൺ ടെക്നിക്കൽ) ബ്രാഞ്ച്: കുറഞ്ഞതു മൊത്തം 50% മാർക്കോടെ എതെങ്കിലും സയൻസ് വിഷയം// മാത്തമാറ്റിക്‌സ്/ സ്‌റ്റാറ്റിസ്‌റ്റിക്‌സ്/ ജ്യോഗ്രഫി/ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ എൻവയോൺമെന്റൽ സയൻസ്/ അപ്ലൈഡ് ഫിസിക്‌സ്/ഓഷ്യനോഗ്രഫി/ മീറ്റിയറോളജി/അഗ്രികൾച്ചറൽ മീറ്റിയറോളജി/ഇക്കോളജി ആൻഡ്എൻവയോൺമെന്റ്/ ജിയോ ഫിസിക്‌സ്/എൻവയോൺമെന്റൽ ബയോളജിയിൽ പിജി ബിരുദം. ബിരുദതലത്തിൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങൾക്കു കുറഞ്ഞത് 55% മാർക്കു നേടിയിരിക്കണം.
അവസാന വർഷ/ സെമസ്‌റ്റർ പരീക്ഷയെഴുതിയ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം: www.careerairforce.nic.in എന്ന വെബ്‌സൈറ്റിലെ CANDIDATE LOGIN എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ ഓൺലൈൻ അപേക്ഷ പൂരിപ്പിക്കാം വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ്: www.careerairforce.nic.in.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (42 minutes ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (1 hour ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (1 hour ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (1 hour ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (2 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (2 hours ago)

അന്യസംസ്ഥാനത്തൊഴിലാളികള്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു  (3 hours ago)

അഹമ്മാദാബാദ് വിമാനാപകടം അട്ടിമറിയോ ! സംശയമേറുന്നു !?  (3 hours ago)

കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...  (3 hours ago)

സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി  (3 hours ago)

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...  (4 hours ago)

Sree-Padmanabhaswamy-temple ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍  (4 hours ago)

ദൃശ്യങ്ങള്‍ പകര്‍ത്തിയ ഗുജറാത്ത് സ്വദേശി പിടിയില്‍  (4 hours ago)

ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...  (4 hours ago)

Malayali Vartha Recommends