Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡൽഹി സർക്കാർ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

18 AUGUST 2017 01:15 PM IST
മലയാളി വാര്‍ത്ത

ഡൽഹി സബോർഡിനേറ്റ് സർവീസ് സിലക്‌ഷൻ ബോർഡ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15,044 ഒഴിവുകളുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15 ആണ്. ഒാഗസ്റ്റ് 25 മുതൽ ആണ് അപേക്ഷിക്കേണ്ടത്. www.dsssbonline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

ഒഴിവുകളുടെ വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

സ്‌പെഷൽ എജ്യൂക്കേറ്റർ (പ്രൈമറി–1540), ടീച്ചർ (പ്രൈമറി–4366), സ്‌പെഷൽ എജ്യൂക്കേഷൻ ടീച്ചർ–496, അസിസ്റ്റന്റ് ടീച്ചർ (നഴ്സറി–320), അസിസ്‌റ്റന്റ് ടീച്ചർ (പ്രൈമറി–1394), ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ-919, ഡ്രോയിങ് ടീച്ചർ– 295, ഡൊമസ്റ്റിക് സയൻസ് ടീച്ചർ–199 , പിജിടി (ഹോം സയൻസ്– സ്ത്രീ–114), പിജിടി (ഫിസിക്കൽ എജ്യൂക്കേഷൻ–160), പിജിടി (ഫൈൻ ആർട്സ്–30), പിജിടി (ബയോളജി, കെമിസ്ട്രി, കൊമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലിഷ്, ഹിന്ദി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം, ജ്യോഗ്രഫി, മാത്‌സ്, ഫിസിക്സ്, പഞ്ചാബി, ഉറുദു, അഗ്രികൾചർ, സോഷ്യോളജി–1153), ടിജിടി (ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, നാചുറൽ സയൻസ്, സോഷ്യൽ സയൻസ്–2307), ടിജിടി (ബംഗാളി, ഹിന്ദി, പഞ്ചാബി, സംസ്കൃതം, ഉറുദു–1104), എജ്യൂക്കേഷനൽ ആൻഡ് വൊക്കേഷനൽ ഗൈഡൻസ് കൗൺസിലർ–432, മ്യൂസിക് ടീച്ചർ–൪൬, ജൂനിയർ എൻജിനീയർ (സിവിൽ– 70), ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ–15), പട്വാരി (പുരുഷൻ–140), ലീഗൽ അസിസ്റ്റന്റ് –13 എന്നിങ്ങനെ ആണ് ഒഴിവുകൾ.

യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ അവസാന തീയതി അടിസ്‌ഥാനമാക്കി കണക്കാക്കും. അർഹരായവർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

അപേക്ഷാഫീസ്: എസ്‌ബിഐ യുടെ ഇ പെയ്‌മെന്റ് മുഖേന ആണ് ഫീസടക്കേണ്ടത്. 100 രൂപയാണ് അപേക്ഷ ഫീസ്. പട്ടിക വിഭാഗം, വികലാംഗർ, വിമുക്‌തഭടൻ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.

എഴുത്തു പരീക്ഷ, സ്‌കിൽ ടെസ്‌റ്റ് (ബാധകമായവർ) എന്നിവയുടെ അടിസ്‌ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

കൂടുതൽ അറിയാൻ www.dsssb.delhigovt.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (5 minutes ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (11 minutes ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (35 minutes ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (3 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (4 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (4 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (4 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

Malayali Vartha Recommends