Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊച്ചിൻ ഷിപ് യാർഡിൽ ടെക്നീഷ്യൻ അപ്രൻറീസ്ഷിപ് ട്രെയിനിങ്‌

19 AUGUST 2017 11:04 AM IST
മലയാളി വാര്‍ത്ത

കൊച്ചിൻ ഷിപ് യാർഡ് ലിമിറ്റഡിൽ (ഭേദഗതി) ആക്ട് 1973 പ്രകാരം ഗ്രാജുവേറ്റ് ടെക്നീഷ്യൻ അപ്രൻറീസ്ഷിപ് ട്രെയ്നിങ് നേടാൻ അവസരം. എൻജിനീയറിങ് ബിരുദക്കാർക്ക് ഗ്രാജുവേറ്റ് അപ്രൻറീസിനും ഡിപ്ലോമക്കാർക്ക് ടെക്നീഷ്യൻ അപ്രൻറീസിനും അപേക്ഷിക്കാം. ഗ്രാജുവേറ്റ് അപ്രൻറീസുകൾക്ക് പ്രതിമാസം 8000 രൂപയും ടെക്നീഷ്യൻ അപ്രൻറീസുകൾക്ക് പ്രതിമാസം 7000 രൂപയുമാണ് സ്റ്റൈപ്പൻറ് ലഭിക്കുക.

യോഗ്യത: എൻജിനീയറിങ്/ടെക്നോളജി ബിരുദക്കാർക്കും/തത്തുല്യ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. മുമ്പ് അപ്രൻറീസ് പരിശീലനം നേടിയിട്ടുള്ളവരെ പരിഗണിക്കില്ല.

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രൻറീസ്: ഇലക്ട്രിക്കൽ എൻജിനീയറിങ് (22), മെക്കാനിക്കൽ (28), ഇലക്ട്രോണിക്സ് (8), ഇൻസ്ട്രുമെേൻറഷൻ എൻജിനീയറിങ് (7), സിവിൽ എൻജിനീയറിങ്(9), കമ്പ്യൂട്ടർ എൻജിനീയറിങ് (6), കമേർഷ്യൽ പ്രാക്ടിസ് (20).

യോഗ്യത: എൻജിനീയറിങ് ടെക്നോളജി/കമേഴ്സ്യൽ പ്രാക്ടീസിൽ അംഗീകൃത ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം. യോഗ്യത പരീക്ഷക്ക് ലഭിച്ച മാർക്കിെൻറ മെറിറ്റ് പരിഗണിച്ചാണ് സെലക്ഷൻ.

നാഷണൽ   അപ്രൻറിസ്ഷിപ് ട്രെയ്നിങ് സ്കീമിന്റെ  https://portal.mhrdnats.gov.in/boat/commonRedirect/registermenunew!regis.എന്ന വെബ് പോർട്ടൽ ലിങ്കിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതോടൊപ്പം ബന്ധപ്പെട്ട അപ്രൻറിസ് ബ്രാഞ്ചിലേക്ക് ഐ .ഡി നമ്പർ SKLERC 00 0007 രജിസ്ട്രേഷൻ നമ്പർ മുഖാന്തരം കൊച്ചിൻ ഷിപ്യാർഡിലേക്കും ആഗസ്റ്റ് 31നകം ഒാൺലൈൻ അപേക്ഷ സമർപ്പിക്കണം. വിശദീകരണമോ സംശയനിവാരണമോ ആവശ്യമുള്ളവർക്ക് 0484 2501823, 2501284 എന്ന ഫോൺ നമ്പറുകളിലും ബന്ധപ്പെടാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (7 minutes ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (13 minutes ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (37 minutes ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (3 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (4 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (4 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (4 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

Malayali Vartha Recommends