Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (AIIMS) ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷിക്കാം

21 AUGUST 2017 11:08 AM IST
മലയാളി വാര്‍ത്ത

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (ഹൃഷികേശ്) ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

1. ഓഫീസ് അസിസ്റ്റന്റ് (ഗ്രൂപ്പ് ബി) - 25

യോഗ്യത: ബിരുദം ഉണ്ടാവണം. കംപ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടാവണം.
പ്രായം: 20-30 വയസ്.

2. സ്റ്റാഫ് നഴ്‌സ് ഗ്രേഡ് I (നഴ്‌സിങ് സിസ്റ്റേഴ്‌സ്) (ഗ്രൂപ്പ് ബി) - 125

യോഗ്യത: ബി.എസ് സി (നഴ്‌സിങ്)/ ബി.എസ് സി (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്/ ബി.എസ്.സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്). ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍/ സ്റ്റേറ്റ് നഴ്‌സിങ് കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. അപേക്ഷർക്ക് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രായം: 21-35 വയസ്.

3. ടെക്‌നിക്കല്‍ അസിസ്റ്റന്റ് / ടെക്‌നീഷ്യന്‍ (ഗ്രൂപ്പ് ബി) -25

യോഗ്യത: മെഡിക്കല്‍ ലാബ് ടെക്‌നോളജിയില്‍ ബിരുദവും 5 വര്‍ഷം മുന്‍പരിചയവും. അല്ലെങ്കില്‍ ഡിപ്ലോമയും 8 വര്‍ഷം മുന്‍പരിചയവും. അനസ്‌തേഷ്യ/ ഓപ്പറേഷന്‍ തിയേറ്റര്‍ തസ്തികകള്‍ക്ക് ഒ.ടി. ടെക്‌നിക്‌സില്‍ ബിരുദവും 5 വര്‍ഷ മുന്‍പരിചയവും വേണം. പ്ലസ് ടു സയന്‍സ് ല്ക്ക ഒ.ടി. ടെക്‌നിക്‌സ് ഡിപ്ലോമ അല്ലെങ്കില്‍ 8 വര്‍ഷം മുന്‍പരിചയം.
പ്രായം: 25-35 വയസ്

4. ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് III ( നഴ്‌സിങ് ഓര്‍ഡര്‍ലി) (ഗ്രൂപ്പ് സി) -100

യോഗ്യത: പത്താം ക്ലാസ്. ഹോസ്പിറ്റല്‍ സര്‍വീസില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. പ്രായം: 18-30 വയസ്.

5. സ്റ്റോര്‍ കീപ്പര്‍ കം ക്ലാര്‍ക്ക് (ഗ്രൂപ്പ് സി) -40

യോഗ്യത: ബിരുദവും ഒരു വര്‍ഷം മുന്‍പരിചയവും.
പ്രായം: 30 വയസ്സുവരെ.

അപേക്ഷിക്കേണ്ട വിധം: http://www.aiimsrishikesh.edu.in/recruitments.php​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 minutes ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 minutes ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (33 minutes ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (3 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (4 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (4 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (4 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

Malayali Vartha Recommends