ഐ.എസ്.ആര്‍.ഒയില്‍ സയന്റിസ്റ്റ്/ എന്‍ജിനിയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഐ.എസ്.ആര്‍.ഒയില്‍ സയന്റിസ്റ്റ്/ എന്‍ജിനിയര്‍ തസ്തികയില്‍ ഒഴിവുണ്ട്. ഇലക്ട്രോണിക്‌സ് 32, മെക്കാനിക്കല്‍ 45,കംപ്യൂട്ടര്‍ സയന്‍സ് 29 എന്നിങ്ങനെ 106 ഒഴിവുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാനതിയതി ഫെബ്രുവരി 20. വിശദവിവരത്തിന് www.isro.gov.in.
https://www.facebook.com/Malayalivartha