Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊതുപരീക്ഷയ്‌ക്കൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇയുടെ ഓണ്‍ലൈന്‍ കൗണ്‍സലിങ് ഫെബ്രുവരി മുതല്‍

01 FEBRUARY 2016 02:39 AM IST
മലയാളി വാര്‍ത്ത.

പൊതുപരീക്ഷകള്‍ക്കൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷപ്പേടിയൊഴിവാക്കാന്‍ സി.ബി.എസ്.ഇ ഓണ്‍ലൈന്‍ കൗണ്‍സലിങ് ആരംഭിക്കുന്നു. ഫെബ്രുവരി മുതലാണ് കൗണ്‍സലിങ് നല്‍കുക. ടെലിഫോണ്‍ വഴിയും പത്രങ്ങള്‍ വഴിയും കുട്ടികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കും. 76 പ്രിന്‍സിപ്പല്‍മാരും പരിശീലനം ലഭിച്ച കൗണ്‍സലര്‍മാരും സൈക്കോളജിസ്റ്റുകളും ടെലി കൗണ്‍സലിങില്‍ പങ്കെടുക്കും. ഇതില്‍ 60 പേര്‍ ഇന്ത്യയില്‍നിന്നും 16 പേര്‍ നേപ്പാള്‍, ജപ്പാന്‍, സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളില്‍നിന്നുമാണ്. 

10, 12 ക്‌ളാസ് വിദ്യാര്‍ഥികള്‍ക്ക് 1800118004 എന്ന ഹെല്‍പ്ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം. പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്ക, സമ്മര്‍ദം എന്നിവ പങ്കുവെക്കാം. ഫെബ്രുവരി ഒന്നുമുതല്‍ ഏപ്രില്‍ 22 വരെ കൗണ്‍സലിങ് ഉണ്ടാകും. പ്രമുഖ പത്രങ്ങളിലെ ചോദ്യോത്തര കോളങ്ങളിലൂടെ വിദഗ്ധര്‍ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കും. ഓണ്‍ലൈന്‍ ഉപദേശങ്ങള്‍ക്ക്

counselling.cecbse@gmail.comsugandh.cbse@gmail.com എന്നീ വിലാസങ്ങളില്‍ ബന്ധപ്പെടാം. വെബ്‌സൈറ്റിലും വിവരങ്ങള്‍ ഉണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (11 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (35 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends