Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അലിഗഡ് സര്‍വകലാശാല വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

06 FEBRUARY 2016 11:21 PM IST
മലയാളി വാര്‍ത്ത.

അലിഗഡ് സര്‍വകലാശാല വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 15, 21 എന്നിവയാണു മിക്ക കോഴ്‌സുകളിലേക്കും അപേക്ഷിക്കാനുള്ള അവസാന തീയതി. എംബിബിഎസ്, ബിടെക്, എല്‍എല്‍ബി, ബിയുഎംഎസ് കോഴ്‌സുകളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

മലയാളത്തില്‍ കോഴ്‌സ് ചെയ്യാനാവുന്ന അപൂര്‍വം കേന്ദ്ര സര്‍വകലാശാലകളില്‍ ഒന്നാണ് അലിഗഡ്. സര്‍വകലാശാലയുടെ മലപ്പുറം, മുര്‍ഷിദാബാദ് സെന്ററുകളിലേക്കും അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍  www.amucontrollerexams.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രവേശന പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി എസ്എസ്എഫ് അലിഗഡ് ശാഖ, ഹെല്‍പ്!ലൈന്‍ തുറന്നു. നമ്പര്‍: 08086166208, 09539323034. ഇ–മെയില്‍: ssfamu@gmail.com....

അലിഗഡ് എന്‍ട്രന്‍സിന് കോഴിക്കോട് സെന്റര്‍

അലിഗഡ് സര്‍വകലാശാലയിലെ പ്രഫഷനല്‍ കോഴ്‌സുകളിലെ പ്രവേശന പരീക്ഷകള്‍ ഇത്തവണ കോഴിക്കോട് സെന്ററില്‍ എഴുതാം. എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകള്‍ക്ക് ഫെബ്രുവരി 13, ബിടെക് ഫെബ്രുവരി 16, എംബിഎം ഫെബ്രുവരി 23 എന്നിങ്ങനെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതികള്‍.

പ്രഫഷനല്‍ ഒഴികെയുള്ള ബിരുദ കോഴ്‌സുകളിലേക്കു ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ മാര്‍ച്ച് 31 വരെ സമയമുണ്ട്. വിവരങ്ങള്‍ക്ക്  www.amucontrollerexams.com..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (10 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (34 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends