Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

സുമുഖയും.. സുന്ദരിയും.. ചുറുചുറുക്കുള്ളവളും.. മറ്റുള്ളവരാല്‍ ബഹുമാനിക്കപ്പെടുന്നവളും.. ഏതൊരു കാര്യത്തിലും സ്വന്തം അഭിപ്രായമുള്ളവളും.. താന്‍ എന്ത് ചെയ്താലും അത് തെറ്റിലേക്ക് വഴി മാറില്ലെന്ന് വിശ്വസിക്കുന്നവളും.. എന്നാല്‍ ഒരവസരം വരുമ്പോള്‍ സ്വന്തം ലക്ഷ്യം നേടിയെടുക്കാന്‍ കൂടെ നില്‍ക്കുന്നവരെപ്പോലും ഉപയോഗിക്കാന്‍ മടിയില്ലാത്തവളുമാണ് ആര്യയെന്ന് വിധിയെഴുതി മത്സരാർത്ഥികൾ.. ബിഗ് ബോസ്സിൽ സംഭവിച്ചതെന്ത്

24 JANUARY 2020 01:14 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ്സിൽ പുതിയ വെളിപ്പെടുത്തലുകൾ ആണ് ഇപ്പോൾ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് പുറത്തുവരുന്നത്. അടിപിടിയും വാക്കേറ്റവും പ്രണയവും ഗോസിപ്പുകളും ഒക്കെയായി നാടകീയ നിമിഷണങ്ങളാണ് കഴിഞ്ഞ ആഴ്ചയിലെ ബിഗ് ബോസ്സിൽ അരങ്ങേറിയത്. വെളിപ്പെടുത്തലുകളും വെളിപാടുമൊക്കെയായി ബിഗ് ബോസ് യാത്ര തുടരുകയാണ് . 18 ആം ദിവസമായ ഇന്നലെ ബിഗ് ബോസ്സിൽ പുതിയ തിരിച്ചറിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ഓരോ മത്സരാര്ഥികളെയും മറ്റ് മത്സരാർത്ഥികൾ എത്രത്തോളം തിരിച്ചറിഞ്ഞു എന്നതിന്റെ കൂടി തെളിവാണ് കഴിഞ്ഞ എപ്പിസോഡിൽ പ്രേക്ഷകർക്ക് ലഭിച്ചത്. അതിനു കാരണമായത് ബിഗ് ബോസ് അവാർഡ് സെറിമണിയും. ബിഗ് ബോസ്സിൽ കഴിഞ്ഞ എപ്പിസോഡിൽ നടന്ന അവാർഡ്ദാന ചടങ്ങാണ് പുതിയ വെളിപ്പെടുത്തലുകൾക്ക് കാരണമായത്.

തിരെഞ്ഞെടുപ്പ് നടത്തിയതും തിരഞ്ഞെടുത്തതും മത്സരാർത്ഥികൾ തന്നെയായിരുന്നു. വിവിധ വിഭാഗത്തിൽ യോജിക്കുന്നവരെ തിരഞ്ഞെടുക്കാനായിരുന്നു ബിഗ് ബോസ് നൽകിയ നിർദേശം. അതിനുവേണ്ടി ഒരു ചോദ്യാവലിയും മത്സരാർത്ഥികൾക്ക് നൽകിയിരുന്നു. ഇതിൻപ്രകാരമായിരുന്നു തിരെഞ്ഞെടുപ്പ് നടന്നത്. അവസാനം അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മത്സരാര്ഥികളും പ്രേക്ഷകരും ഒരുപോലെ ഞെട്ടി. അവാർഡ് ദാന ചടങ്ങിന്റെ അവതാരകൻ ആർ ജെ രഖുവായിരുന്നു. ആദ്യം പ്രഖ്യാപിച്ചത് ഫീമെയിൽ ജൂനിയർ ആർട്ടിസ്റ്റായി തിരെഞ്ഞെടുത്ത മത്സരാർത്ഥിയെയായിരുന്നു. ഏറ്റവും കൂടുതൽ വോട്ട് നേടി ഈ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടത് തെസ്നി ഖാനെയായിരുന്നു. പ്രതികരണ ശേഷിയോ മറ്റ് അഭിപ്രായങ്ങളോ ഒന്നുമില്ലാതെ നിലകൊള്ളുന്ന വ്യക്തിയെയാണ് ജൂനിയർ ആർട്ടിസ്റ്റ് എന്ന വിഭാഗത്തിൽ തിരെഞ്ഞെടുത്. അങ്ങനെ വിവിധ വിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ടവരെ പ്രഖ്യാപിച്ചു. ഓരോരുത്തരായി വന്ന് അവാർഡുകളും ഏറ്റുവാങ്ങി. ഏറ്റവും ഒടുവിലാണ് പ്രേക്ഷകരെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് ആ പ്രഖ്യാപനം ഉണ്ടായത്. ബിഗ് ബോസ് സീസൺ രണ്ടിലെ ഹീറോയിൻ ആണ് അടുത്തതായി തിരഞ്ഞെടുക്കപ്പെട്ടത്. ആര്യ ആയിരുന്നു ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ഈ വിഭാഗത്തിൽ വിജയിയായത്. എന്നാൽ ഈ വിഭാഗത്തിന് മറ്റൊരു അർഥം കുടി ഉണ്ടായിരുന്നു. സുമുഖയും സുന്ദരിയും ചുറുചുറുക്കുള്ളവളും മറ്റുള്ളവരാല്‍ ബഹുമാനിക്കപ്പെടുന്നവളും ഏതൊരു കാര്യത്തിലും സ്വന്തം അഭിപ്രായമുള്ളവളും താന്‍ എന്ത് ചെയ്താലും അത് തെറ്റിലേക്ക് വഴി മാറില്ലെന്ന് വിശ്വസിക്കുന്നവളും എന്നാല്‍ ഒരവസരം വരുമ്പോള്‍ സ്വന്തം ലക്ഷ്യം നേടിയെടുക്കാന്‍ കൂടെ നില്‍ക്കുന്നവരെപ്പോലും ഉപയോഗിക്കാന്‍ മടിയില്ലാത്തവളുമായ വ്യക്തി എന്നാണ് ബിഗ് ബോസ്സിലെ നടിയെ ബിഗ് ബോസ് വിശേഷിപ്പിച്ചത്. ആര്യ താൻ തന്നെ ഈ അവാർഡിന് അർഹയാകുമെന്നു പ്രതീക്ഷിച്ചിരുന്നു എന്ന് ആര്യയുടെ മുഖഭാവം വ്യക്തമാക്കിയിരുന്നു. ബിഗ് ബോസ്സിലെ ഹീറോ ആയി തിരഞ്ഞെടുക്കപ്പെട്ടത് പ്രദീപ് ചന്ദ്രനെയായിരുന്നു.

ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത് രജിത്ത് കുമാറായിരുന്നു. ബിഗ് ബോസ്സിലെ വില്ലൻ അഥവാ ബാഡ് മാൻ എന്ന വിഭാഗത്തിലേക്കാണ് 9 വോട്ടുകളോടെ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയത് പരീക്കുട്ടിയായിരുന്നു. ജൂനിയർ ആർട്ടിസ്റ്റ് മെയിൽ, സപ്പോർട്ടിങ് കരക്റ്റർ മെയിൽ, ഡ്രാമ കിംഗ് എന്നി പട്ടങ്ങളാണ് പരീക്കുട്ടി സ്വന്തമാക്കിയത്. ഡ്രാമ ക്വീൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് വീണ നായരെയായിരുന്നു. സപ്പോർട്ടിങ് കരക്റ്റർ ഫീമെയ്ൽ തെസ്നി ഖാൻ, അപ്പ്കമിംഗ് സ്റ്റാർ ഫീമെയ്ൽ രേഷ്മ, അപ്കമിംഗ് സ്റ്റാർ മെയിൽ സുജോ മാത്യു, ബെസ്റ്റ് ഡിറക്ടർ മെയിൽ ഫുക്രു, ബാഡ് വുമൺ അലക്‌സാൻഡ്ര എന്നിവയായിരുന്നു മറ്റ് അവാർഡുകൾ.

ഏതായാലും അന്യോന്യം എത്രത്തോളം ഓരോ മത്സരാര്ഥികളും മനസ്സിലാക്കി എന്നതിന്റെ തെളിവായിരുന്നു ബിഗ് ബോസ്സിലെ ഈ അവാർഡ് ദാന ചടങ്ങ്. ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞ രണ്ടാഴ്ചക്കാലം കൊണ്ട് ഓരോരുത്തരും സൃഷ്ടിച്ച ഇമേജ് അനുസരിച്ച് ആണ് ഓരോ അവാര്‍ഡുകള്‍ക്കും അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ ബിഗ് ബോസ് നിർദേശിച്ചത്. ഓരോ അവാര്‍ഡ് വിഭാഗത്തിനും രസകരമായ വിശദീകരണവും ബിഗ് ബോസ് അവാർഡിനൊപ്പം നല്‍കിയിരുന്നു. വളരെ രസകരമായ നിമിഷങ്ങളാണ് കഴിഞ്ഞ എപ്പിസോഡിൽ നടന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (25 minutes ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (3 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (5 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (6 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (6 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (7 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (8 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (9 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (9 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (10 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (10 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (10 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (10 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (11 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (11 hours ago)

Malayali Vartha Recommends