Widgets Magazine
19
Feb / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അജിത് ഡോവൽ കഥകൾ..പാകിസ്ഥാനിൽ ചാരപ്പണിക്കിടയിൽ അജിത് ഡോവൽ പിടിക്കപ്പെട്ടു..ഹിന്ദുവാണെന്ന് ഒരാൾ തിരിച്ചറിഞ്ഞു, ചതിച്ചത് ചെവി.. തന്റെ വ്യക്തിത്വം കണ്ടുപിടിക്കപ്പെട്ട ഒരു സംഭവം ..


ശശി തരൂരിന് കോണ്‍ഗ്രസ് പാര്‍ട്ടിയിലും നേതൃത്വത്തിലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു..ഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അടുത്ത കാലത്തൊന്നും, കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരില്ലെന്ന തിരിച്ചറിവ് ശശി തരൂരിനുണ്ട്..


ബഹിരാകാശയാത്രിക സുനിത വില്യംസും സഹപ്രവർത്തകനായ ബുച്ച് വിൽമോറും...മാർച്ച് 19 ന് ഭൂമിയിലേക്ക്.. ഒരു പെൻസിൽ ഉയർത്തുന്നത് പോലും ഒരു കഠിന വ്യായാമം പോലെ തോന്നും..


ഇസ്രയേലിന്റെ അണിയറയിലെ പുതിയ ആയുധം..യുഎസ് ടെക് ഭീമന്മാർ ഇസ്രായേലിനെ കൂടുതൽ ശക്തി പകർന്നിരിക്കുകയാണ്..AI മോഡലുകൾ ഇനി യുദ്ധത്തിന്..ശത്രുക്കളുടെ നീക്കങ്ങൾ മനസ്സിലാക്കുന്നതിനും രഹസ്യാന്വേഷണം..


കരഞ്ഞുകൊണ്ട് കുട്ടി പറഞ്ഞു... കൊച്ചിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയെ വല്ലാര്‍പാടത്ത് നിന്ന് കണ്ടെത്തി; 12കാരിക്ക് രക്ഷകനായത് യുവാവ്, നിര്‍ണായകമായത് ഞാറക്കല്‍ സ്വദേശിയുടെ സമയോജിത ഇടപെടല്‍

അമ്മയെയും അമ്മാവനെയും അണ്‍ഫോളോ ചെയ്ത് മീനാക്ഷി... മീനൂട്ടിയെ ചേര്‍ത്തു നിര്‍ത്തി മഞ്ജു, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

24 JULY 2024 12:18 PM IST
മലയാളി വാര്‍ത്ത

ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷി ഡോക്ടര്‍ ആയതിന് പിന്നാലെയായിരുന്നു ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയും പുറത്തുവന്നത്. മകളെ ഫോളോ ചെയ്യുന്ന അമ്മ മഞ്ജു വാര്യര്‍. അമ്മയെ ഫോളോ ചെയ്യുന്ന മീനാക്ഷി. മിക്ക മാധ്യമങ്ങളിലും വാര്‍ത്തകള്‍ നിറയുകയും ചെയ്തു. എന്നാലിപ്പോഴിതാ മീനാക്ഷിയുടെ ഫോളോ ലിസ്റ്റ് എടുത്താല്‍ മഞ്ജുവിനെ കാണാന്‍ ഇല്ല. അമ്മയുടെ ലിസ്റ്റില്‍ മകള്‍ ഉണ്ടുതാനും. എന്നാല്‍ അമ്മയെ മാത്രമല്ല അമ്മാവനെയും ഫോളോ ലിസ്റ്റില്‍ നിന്നും മീനാക്ഷി ഒഴിവാക്കിയിരിക്കുകയാണ്.

പൊതുവെ മാധ്യമങ്ങളില്‍ നിന്നും കാമറ കണ്ണുകളില്‍ നിന്നൊക്കെ അകലം പാലിക്കുന്ന ആളാണ് മീനാക്ഷി. ഒരുപക്ഷെ ഒരുപാട് വാര്‍ത്തകള്‍ വന്നതോടെ ചര്‍ച്ചകള്‍ നില്ക്കാന്‍ വേണ്ടി അണ്‍ ഫോളോ ചെയ്തതും ആകാം. ഇത്രയൊക്കെ ചര്‍ച്ച ആകും എന്നൊരിക്കലും ഓര്‍ത്തുകാണില്ല എന്നൊക്കെയും ആരാധകര്‍ പറയുന്നുണ്ട്.

"



എന്നിരുന്നാലും മീനാക്ഷി അമ്മയെ അണ്‍ ഫോളോ ചെയ്തതേ ശരിയല്ല എന്നുള്ള ചര്‍ച്ചകളും ഇപ്പോള്‍ നടക്കുന്നുണ്ട്. മലയാളി പ്രേക്ഷകര്‍ വളരെ വേദനയോടെ കേട്ട ഒരു വിവാഹമോചന വാര്‍ത്തയായിരുന്നു മഞ്ജു വാര്യരുടെയും ദിലീപിന്റേയും. പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിനേഴ് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് വേര്‍പിരിഞ്ഞത്. ആ ബന്ധത്തിലാണ് മീനാക്ഷി പിറന്നതും. വിവാഹമോചനത്തിനുശേഷം മകളുടെ സംരക്ഷണാവകാശം ദിലീപ് ഏറ്റെടുത്തു.

ഏറെക്കാലം അച്ഛനും മകളും ഒറ്റയ്ക്കായിരുന്നു. ശേഷമാണ് കാവ്യ മാധവന്‍ ദിലീപിന്റെ രണ്ടാം ഭാര്യയായി വരുന്നത്. ആ വിവാഹത്തിനും മീനാക്ഷി അച്ഛന് പൂര്‍ണ പിന്തുണ നല്‍കി. കാവ്യയില്‍ മഹാലക്ഷ്മി എന്നൊരു മകള്‍ കൂടി ദിലീപിനുണ്ട്. അച്ഛന്റെ രണ്ടാം ഭാര്യയായല്ല സുഹൃത്തുക്കളെപ്പോലെയാണ് മീനാക്ഷിയും കാവ്യയും കഴിയുന്നത്. മഞ്ജുവുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിന് ഇപ്പോഴും ദിലീപ് സോഷ്യല്‍മീഡിയയില്‍ പരിഹാസവും കുറ്റപ്പെടുത്തലുകളും കേള്‍ക്കാറുണ്ട്.

അതുപോലെ തന്നെ അമ്മ മഞ്ജുവിനെ തിരിഞ്ഞ് നോക്കാത്ത മകളെന്നുള്ള ആക്ഷേപം മീനാക്ഷിക്കും സോഷ്യല്‍മീഡിയ വഴി ലഭിക്കാറുണ്ട്. ഉര്‍വശിയും മനോജ് കെ ജയനും വേര്‍പിരിഞ്ഞപ്പോള്‍ മകളുടെ സംരക്ഷണം മനോജ് കെ ജയന്‍ ചോദിച്ച് വാങ്ങിയിരുന്നു. എന്നാല്‍ കുഞ്ഞാറ്റയ്ക്ക് ഇപ്പോള്‍ അച്ഛന്റേയും അമ്മയുടേയും സ്‌നേഹം ലഭിക്കുന്നുണ്ട്. കാരണം അമ്മ ഉര്‍വശിക്കൊപ്പവും സമയം ചിലവഴിക്കാന്‍ കുഞ്ഞാറ്റ ശ്രമിക്കാറുണ്ട്. ഉര്‍വശിയുടെ മകള്‍ കുഞ്ഞാറ്റയുമായി താരതമ്യം ചെയ്തതാണ് പലരും മീനാക്ഷിയെ കുറ്റപ്പെടുത്തുന്നത്. മനസാക്ഷിയില്ലാത്ത മകളാണ് മീനാക്ഷിയെന്നൊക്കെയാണ് പലരും താരപുത്രിയെ കുറ്റപ്പെടുത്തി പറയാറുള്ളത്. മാത്രമല്ല മഞ്ജുവും മീനാക്ഷിയും വലിയ അകല്‍ച്ചയിലാണെന്ന തരത്തിലും പ്രചാരമുണ്ട്. എന്നാല്‍ സത്യാവസ്ഥ അതല്ലെന്നും അമ്മ-മകള്‍ ബന്ധം ഇരുവരും പവിത്രമായി തന്നെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും വ്യക്തമാകുന്ന രീതിയിലായിരുന്നു ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ ഒന്നിച്ചത്. പക്ഷെ അങ്ങനെയുള്ള എല്ലാ ചര്‍ച്ചയും ആണ് ഇതോടെ അവസാനിക്കുന്നത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി  (8 minutes ago)

വാരിക്കോരി മാര്‍ക്കിട്ട് കുട്ടികളെ കൂട്ടത്തോടെ ജയിപ്പിക്കില്ല: എഴാം ക്ലാസ് മുതല്‍ താഴേ തട്ടിലേക്കും ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ വിദ്യാഭ്യാസവകുപ്പ്  (20 minutes ago)

Ajith-Doval ആ മണിക്കൂറുകളിൽ സംഭവിച്ചത്  (25 minutes ago)

തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഭാരവാഹികള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് മല്ലികാര്‍ജുര്‍ ഖര്‍ഗെ  (41 minutes ago)

ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റു  (49 minutes ago)

പിഎസ്‌സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളത്തിലും ആനൂകൂല്യങ്ങളിലും വര്‍ധന  (1 hour ago)

SASI THAROOR വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു  (1 hour ago)

മിനി ഗുഡ്‌സ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

Sunita-Williams സുനിത വില്യംസ് നേരിടേണ്ടി വരുന്നത്...  (1 hour ago)

ആലപ്പുഴയില്‍ തെരുവുനായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്  (1 hour ago)

വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വ്യാഴാഴ്ച കാന്‍സര്‍ സ്‌ക്രീനിംഗ്; രണ്ട് ലക്ഷത്തിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി  (1 hour ago)

ISRAEL ഇസ്രയേലിന്റെ അണിയറയിലെ പുതിയ ആയുധം  (1 hour ago)

ചികിത്സയിലായിരുന്ന മൂന്ന് വയസുകാരിയുടെ മരണത്തില്‍ പരാതിയുമായി കുടുംബം  (1 hour ago)

പൊട്ടിക്കരഞ്ഞ് റിജോ...! പറ്റിപ്പോയി സാറെ..! എനിക്ക് മക്കളെ കാണണ്ട സാറെ......!  (3 hours ago)

മുംബൈ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും പരിശീലകനും സെലക്ടറുമായിരുന്ന മിലിന്ദ് റെഗെ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends