Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഇ​ടു​ക്കി ജി​ല്ല​യി​ലെ അ​ഞ്ചു​രു​ളി രാ​മ​ക്ക​ൽ​മേ​ട് ട്രി​പ് ... ചി​റ്റൂ​രി​ൽ​ നി​ന്നും മ​ണ്ണാ​ർ​ക്കാ​ടു ​നി​ന്നും ഒ​രു​ക്കി കെ.​എ​സ്.​ആ​ർ.​ടി.​സി ജി​ല്ല ബ​ജ​റ്റ് ടൂ​റി​സം സെ​ൽ

27 OCTOBER 2025 02:38 PM IST
മലയാളി വാര്‍ത്ത

More Stories...

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ

ചൊക്രമുടിയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവരുടെ തിരക്കേറുന്നു....

സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി പത്തനാപുരം വാഴപ്പാറയിലെ മിനി കുറ്റാലം

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.

 ഇ​ടു​ക്കി ജി​ല്ല​യി​ലെ അ​ഞ്ചു​രു​ളി രാ​മ​ക്ക​ൽ​മേ​ട് ട്രി​പ് ന​വം​ബ​റി​ൽ ചി​റ്റൂ​രി​ൽ​ നി​ന്നും മ​ണ്ണാ​ർ​ക്കാ​ടു​ നി​ന്നും ഒ​രു​ക്കി കെ.​എ​സ്.​ആ​ർ.​ടി.​സി ജി​ല്ല ബ​ജ​റ്റ് ടൂ​റി​സം സെ​ൽ.

പാ​ല​ക്കാ​ട് നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കും ക​യ​റാ​വു​ന്ന രീ​തി​യി​ലാ​ണ് ട്രി​പ് ഒ​രു​ക്കി​യിരിക്കുന്നത്.

ഡി​സം​ബ​റി​ൽ പാ​ല​ക്കാ​ട് ഡി​പ്പോ​യി​ൽ​നി​ന്നും അ​ഞ്ചു​രു​ളി രാ​മ​ക്ക​ൽ​മേ​ട് ട്രി​പ്പു​ക​ൾ തു​ട​ങ്ങാ​നു​ള്ള പ​ദ്ധ​തി​യു​ണ്ടെ​ന്ന് ബ​ജ​റ്റ് ടൂ​റി​സം ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ . ന​വം​ബ​റി​ൽ ജി​ല്ല​യി​ൽ ​നി​ന്ന് കൂ​ടു​ത​ൽ യാ​ത്ര​ക​ളും ഒ​രു​ക്കി​യി​ട്ടു​ള്ള​ത് ഹി​ൽ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​ണ്.

അതേസമയം നെ​ല്ലി​യാ​മ്പ​തി​യി​ലേ​ക്ക് ജി​ല്ല ഡി​പ്പോ​യി​ൽ ​നി​ന്ന് ഏ​ഴ് യാ​ത്ര​ക​ളാ​ണ് ന​വം​ബ​റി​ൽ ഉ​ള്ള​ത്. ര​ണ്ട്, എ​ട്ട്, ഒ​മ്പ​ത്, 16, 22, 23, 30 തീ​യ​തി​ക​ളി​ലാ​ണ് നെ​ല്ലി​യാ​മ്പ​തി യാ​ത്ര.

എ​ട്ട്, 19 തീ​യ​തി​ക​ളി​ൽ സൈ​ല​ന്റ് വാ​ലി​യി​ലേ​ക്കും എ​ട്ട്, 15, 23 തീ​യ​തി​ക​ളി​ൽ അ​തി​ര​പ്പ​ള്ളി-​മ​ല​ക്ക​പ്പാ​റ​യി​ലേ​ക്കും 16ന് ​ആ​ല​പ്പു​ഴ കു​ട്ട​നാ​ട് കാ​യ​ൽ യാ​ത്ര​യു​മാ​ണു​ള്ള​ത്. 11ന് ​നി​ല​മ്പൂ​രി​ലേ​ക്കാ​ണ് യാ​ത്ര.

16, 20, 30 തീ​യ​തി​ക​ളി​ൽ കൊ​ച്ചി ആ​ഡം​ബ​ര ക​പ്പ​ൽ യാ​ത്ര​യാ​ണ്. ഒ​ന്ന്, ഒ​മ്പ​ത്, 15, 22 തീ​യ​തി​ക​ളി​ൽ ഗ​വി​യി​ലേ​ക്കാ​ണ് യാ​ത്ര. എ​ട്ട്, 16, 23, 30 തീ​യ​തി​ക​ളി​ൽ ഇ​ല്ലി​ക്ക​ൽ മേ​ട്-​ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ-​മ​ല​ങ്ക​ര ഡാ​മി​ലേ​ക്കും യാ​ത്ര ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​രു​ദി​വ​സ​ത്തെ ഇ​ല്ലി​ക്ക​ൽ​മേ​ട് യാ​ത്ര രാ​വി​ലെ അ​ഞ്ചി​നാ​ണ് ആ​രം​ഭി​ക്കു​ക.

ചി​റ്റൂ​ർ ഡി​പ്പോ​യി​ൽ​നി​ന്ന് ന​വം​ബ​റി​ൽ അ​ഞ്ചു​രു​ളി രാ​മ​ക്ക​ൽ​മേ​ട് യാ​ത്ര​യാ​ണ് ആ​ക​ർ​ഷ​ണീ​യ​മാ​യി​ട്ടു​ള്ള​ത്. എ​ട്ട്, 22 തീ​യ​തി​ക​ളി​ലാ​ണ് ഈ ​യാ​ത്ര. ര​ണ്ട്, ഒ​മ്പ​ത്, 16 തീ​യ​തി​ക​ളി​ൽ നെ​ല്ലി​യാ​മ്പ​തി യാ​ത്ര​യാ​ണു​ള്ള​ത്. 19ന് ​സൈ​ല​ന്റ് വാ​ലി​യി​ലേ​ക്കും 16ന് ​നി​ല​മ്പൂ​രി​ലേ​ക്കും ട്രി​പ്പു​ക​ളു​ണ്ട്. 16ന് ​കു​ട്ട​നാ​ട്ടി​ലേ​ക്കും ഒ​ന്ന്, 22, 23, 30 തീ​യ​തി​ക​ളി​ൽ ഗ​വി​യി​ലേ​ക്കു​മാ​ണ് യാ​ത്ര.

ഒ​മ്പ​ത്, 23 തീ​യ​തി​ക​ളി​ൽ മ​ല​ക്ക​പ്പാ​റ​യി​ലേ​ക്കും എ​ട്ട്, 22 തീ​യ​തി​ക​ളി​ൽ മൂ​ന്നാ​ർ-​മാ​മ​ല​ക്ക​ണ്ട​ത്തി​ലേ​ക്കും ചി​റ്റൂ​രി​ൽ​നി​ന്ന് യാ​ത്ര​യു​ണ്ട്. 16, 30 തീ​യ​തി​ക​ളി​ൽ കൊ​ച്ചി ആ​ഡം​ബ​ര ക​പ്പ​ൽ യാ​ത്ര​യും എ​ട്ട്, 23 തീ​യ​തി​ക​ളി​ൽ ഇ​ല്ലി​ക്ക​ൽ​ക​ല്ല്-​ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ മ​ല​ങ്ക​ര ഡാം ​യാ​ത്ര​യും സജ്ജമാക്കിയിട്ടുണ്ട്. . എ​ല്ലാ മ​ല​യാ​ള മാ​സ​വും ​ഒ​ന്നി​ന് ഒ​രു​ക്കി​യി​ട്ടു​ള്ള ശ​ബ​രി​മ​ല​യാ​ത്ര 16നാ​ണ്.

ന​വം​ബ​ർ ഒ​ന്നി​ന് മ​ണ്ണാ​ർ​ക്കാ​ടു​നി​ന്ന് ഗ​വി​യി​ലേ​ക്കും ര​ണ്ടി​ന് ഇ​ല്ലി​ക്ക​ൽ ക​ല്ല്-​ഇ​ലവി​ഴാ​പൂ​ഞ്ചി​റ-​മ​ല​ങ്ക​ര ഡാ​മി​ലേ​ക്കും യാ​ത്ര​യു​ണ്ട്. എ​ട്ടി​ന് നെ​ല്ലി​യാ​മ്പ​തി, മാ​മ​ല​ക്ക​ണ്ടം വ​ഴി മൂ​ന്നാ​ർ, ഇ​ല്ലി​ക്ക​ൽ​ക​ല്ല്-​ഇ​ല​വി​ഴാ​പൂ​ഞ്ചി​റ-മ​ല​ങ്ക​ര ഡാം, ​മ​ല​ക്ക​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ര​ണ്ട് ദി​വ​സ​ത്തെ യാ​ത്ര അ​ഞ്ചു​രു​ളി രാ​മ​ക്ക​ൽ​മേ​ടി​ലേ​ക്കു​മാ​ണ്. ഒ​മ്പ​തി​ന് നെ​ല്ലി​യാ​മ്പ​തി, ഗ​വി (ര​ണ്ട് ദി​വ​സം), 15ന് ​ഗ​വി (ര​ണ്ട് ദി​വ​സം), 16ന് ​ആ​ഡം​ബ​ര ക​പ്പ​ൽ യാ​ത്ര, നെ​ല്ലി​യാ​മ്പ​തി, ഇ​ല്ലി​ക്ക​ൽ​ക​ല്ല് -ഇ​ല​വി​ഴാ​പൂ​ഞ്ചി​റ-മ​ല​ങ്ക​ര ഡാം, ​ആ​ല​പ്പു​ഴ കു​ട്ട​നാ​ട​ൻ കാ​യ​ൽ യാ​ത്ര എ​ന്നി​വ​യാ​ണു​ള്ള​ത്.


20ന് ​ആ​ഡം​ബ​ര ക​പ്പ​ൽ യാ​ത്ര, 22ന് ​ഗ​വി, മാ​മ​ല​ക്ക​ണ്ടം വ​ഴി മൂ​ന്നാ​ർ (ര​ണ്ട് യാ​ത്ര​യും ര​ണ്ട് ദി​വ​സം), 23ന് ​മ​ല​ക്ക​പ്പാ​റ, ഇ​ല്ലി​ക്ക​ൽ​ക​ല്ല്-​ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ-മ​ല​ങ്ക​ര ഡാം, ​നെ​ല്ലി​യാ​മ്പ​തി യാ​ത്ര​ക​ളും 30ന് ​ഇ​ല്ലി​ക്ക​ൽ​ക​ല്ല്-​ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ മ​ല​ങ്ക​ര ഡാം, ​ആ​ഡം​ബ​ര ക​പ്പ​ൽ യാ​ത്ര, നെ​ല്ലി​യാ​മ്പ​തി യാ​ത്ര​ക​ളു​മാ​ണ് മ​ണ്ണാ​ർ​ക്കാ​ടു​നി​ന്ന് സജ്ജമാക്കിയിട്ടുള്ളത്.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (13 minutes ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (22 minutes ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (31 minutes ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (37 minutes ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (44 minutes ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (56 minutes ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (1 hour ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (1 hour ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (1 hour ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (2 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (2 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (3 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (3 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (3 hours ago)

Malayali Vartha Recommends