Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ചെറിയ പ്രായത്തിൽ തോന്നുന്ന പ്രണയങ്ങൾ അഥവാ ക്രഷ്, അതിന്റെ തിളപ്പിൽ എടുത്തുചാടി ഒളിച്ചോട്ടം, പിന്നീട് വിവാദം ആവുന്ന കെട്ട്, ഇതൊക്കെ ആണിനും പെണ്ണിനും പിന്നീട് പാശം ആവരുത് എന്ന് മാത്രം ആഗ്രഹം; കാരണം അത്തരം ഒരുപാട് പേരെ കണ്ടത് കൊണ്ടും ദിവ്യ പ്രണയം പിന്നീട് ഒരു കുരുക്കായി മാറി ജീവിതത്തിൽ നിന്നും ടിക്കറ്റ് എടുത്തു മടങ്ങിയവർ ഉള്ളത് കൊണ്ടും! വിമർശനവുമായി അഞ്ജു പാർവതി പ്രഭീഷ്

19 JUNE 2023 05:57 PM IST
മലയാളി വാര്‍ത്ത

കോവളത്ത് പ്രണയിച്ചു വിവാഹിതരായ അഖിലിന്റെയും ആൽഫിയയുടേയും വാർത്തയും വീഡിയോയും കാണുകയായിരുന്നു. ഇൻസ്റ്റാഗ്രാം വഴി തുടങ്ങിയ ബന്ധം, പ്രണയമായി ഒടുവിൽ ഒളിച്ചോട്ടമായി, ഒടുവിൽ വിവാഹത്തിലുമെത്തി. ഇസ്ലാം മത വിശ്വാസിയായ പതിനെട്ടുകാരി പെൺകുട്ടിയും ഹിന്ദുവായ ഇരുപത്തിയൊന്നുകാരൻ വരനും.. ഇത്തരം വാർത്തകൾ കാണുമ്പോൾ ഒരിക്കലും കയ്യടിക്കാനോ പിന്തുണ നൽകാനോ തോന്നാറില്ല. ഒരുപക്ഷേ ന്യൂ ജെൻ ഭാഷയിലെ വസന്തം ആയതിന്റെ കേട് പാട് ആവാം വിമർശനവുമായി അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

കോവളത്ത് പ്രണയിച്ചു വിവാഹിതരായ അഖിലിന്റെയും ആൽഫിയയുടേയും വാർത്തയും വീഡിയോയും കാണുകയായിരുന്നു. ഇൻസ്റ്റാഗ്രാം വഴി തുടങ്ങിയ ബന്ധം, പ്രണയമായി ഒടുവിൽ ഒളിച്ചോട്ടമായി, ഒടുവിൽ വിവാഹത്തിലുമെത്തി. ഇസ്ലാം മത വിശ്വാസിയായ പതിനെട്ടുകാരി പെൺകുട്ടിയും ഹിന്ദുവായ ഇരുപത്തിയൊന്നുകാരൻ വരനും.. ഇത്തരം വാർത്തകൾ കാണുമ്പോൾ ഒരിക്കലും കയ്യടിക്കാനോ പിന്തുണ നൽകാനോ തോന്നാറില്ല. ഒരുപക്ഷേ ന്യൂ ജെൻ ഭാഷയിലെ വസന്തം ആയതിന്റെ കേട് പാട് ആവാം.

സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയോ പ്രാപ്തനോ ആയ ശേഷം ഇത്തരം തീരുമാനം എടുക്കുകയാണെങ്കിൽ അതിനെ അംഗീകരിക്കും. അതല്ല അച്ഛനെയും അമ്മയെയും ആശ്രയിച്ചു നിന്നിട്ട്, ഇനി തങ്ങളെ കൂടി നോക്കൂ എന്ന് പറയുന്നത് ഹീറോയിക് അല്ല. പതിനെട്ടു വയസ്സ് ഒക്കെ പെൺകുട്ടിക്ക് വിവാഹം കഴിക്കാൻ നിയമപരമായിട്ടുള്ള പ്രായമാണെങ്കിലും മാനസികമായി പക്വത വരാനുള്ള ഒരു പ്രായമല്ല. അത് പോലെ തന്നെ ഇരുപത്തൊന്ന് വയസ്സുള്ള ഒരു ആൺകുട്ടിയും.!

ശരിക്കും പഠിക്കേണ്ടുന്ന, ഒരു ജോലി നേടാനുള്ള പടികൾ താണ്ടുന്ന പ്രായത്തിൽ വൈവാഹിക ജീവിതത്തിൽ കാലെടുത്തു വയ്ക്കുന്നത് ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഒട്ടും പ്രായോഗികമല്ല. ഇപ്പോഴത്തെ പ്രായത്തിന്റെ എടുത്ത് ചാട്ടത്തിൽ തോന്നും ഒരു കുടുംബം പോറ്റാൻ ഉള്ള കഴിവ് ആയിയെന്ന്, പക്ഷേ പ്രണയത്തിന്റെ തീ പിന്നീട് ജീവിത യാഥാർഥ്യങ്ങൾക്ക് മുന്നിൽ മെല്ലെ മെല്ലെ കെട്ടുതുടങ്ങുമ്പോൾ മനസ്സിലാവും നെല്ലും പതിരും..

പിന്നെ ഈ വാർത്തയ്ക്കു താഴെ വന്ന കമന്റുകൾ കണ്ടപ്പോൾ വല്ലാത്ത ചിരി വന്നു കേട്ടോ. അഖില എന്ന ഹാദിയ മതം മാറി വിവാഹം കഴിച്ചപ്പോൾ അത് ദിവ്യ പ്രണയമെന്ന് വാഴ്ത്തിയ ഏവരും ഇപ്പോൾ യൂ ടേൺ എടുത്തിട്ടുണ്ട് കേട്ടോ. അന്ന് അഖില എന്ന ഹാദിയയുടെ അച്ഛനമ്മമാരെ ടോക്സിക് എന്ന് വിളിച്ചവരൊക്കെ കായംകുളത്തുള്ള ആൽഫിയയുടെ അച്ഛനമ്മമാരുടെ ആധിയെ കുറിച്ച് വ്യാകുലരാണ് കേട്ടോ.

അതുകൊണ്ടാണ് അവർ കോവളത്തെ ക്ഷേത്രമുറ്റത്ത്‌ നിന്ന് പെൺകുട്ടിയെ കൊണ്ടുപോയപ്പോൾ അത് അച്ഛനമ്മമാരുടെ അവകാശം എന്ന വാദം സ്വീകരിച്ചത്. എന്നാൽ ഹാദിയയുടെ അച്ഛൻ അശോകന് ഈ അവകാശം ഒന്നും ഉണ്ടായിരുന്നില്ല എന്ന് ഓർക്കുമ്പോഴാണ് വെളുപ്പിക്കലുകളുടെ ശക്തി നമ്മൾ തിരിച്ചറിയുന്നത് അല്ലേ.  ഹാദിയ ചെയ്തത് ശരി ആയിരുന്നുവെങ്കിൽ ഇപ്പോൾ ആൽഫിയ ചെയ്തതും നൂറിൽ നൂറ് ശരി തന്നെ. മകളെ പ്രണയത്തിൽ നിന്നും പുറകോട്ട് വലിച്ച ഹാദിയയുടെ അച്ഛൻ അശോകൻ ടോക്സിക് ആണെങ്കിൽ കായംകുളത്തുള്ള ആൽഫിയയുടെ അച്ഛനും കൊടും ടോക്സിക് ആവേണ്ടതല്ലേ.അങ്ങനെ അല്ലാതെ തങ്ങളുടെ മതക്കാരി അന്യമതസ്ഥനെ സ്വീകരിച്ചാൽ അത് കൊടും തെറ്റും സ്വന്തം മതക്കാരൻ അന്യമതത്തിൽപ്പെട്ട ഒരാളെ മതം മാറ്റി സ്വീകരിക്കുന്നത് ദിവ്യവും ആവുന്ന പരിപാടിയാണ് ഇരട്ടത്താപ്പ്.

അന്നും ഇന്നും എന്റെ പക്ഷം ഇത്തരം എടുത്ത് ചാടൽ പ്രണയങ്ങൾക്ക്, പ്രത്യേകിച്ച് ചാപല്യങ്ങൾക്ക് ഒപ്പമല്ല. ചെറിയ പ്രായത്തിൽ തോന്നുന്ന പ്രണയങ്ങൾ അഥവാ ക്രഷ് , അതിന്റെ തിളപ്പിൽ എടുത്തുചാടി ഒളിച്ചോട്ടം, പിന്നീട് വിവാദം ആവുന്ന കെട്ട്, ഇതൊക്കെ ആണിനും പെണ്ണിനും പിന്നീട് പാശം ആവരുത് എന്ന് മാത്രം ആഗ്രഹം.കാരണം അത്തരം ഒരുപാട് പേരെ കണ്ടത് കൊണ്ടും ദിവ്യ പ്രണയം പിന്നീട് ഒരു കുരുക്കായി മാറി ജീവിതത്തിൽ നിന്നും ടിക്കറ്റ് എടുത്തു മടങ്ങിയവർ ഉള്ളത് കൊണ്ടും!! ഈ കുട്ടികൾ പരസ്പരം താങ്ങും തണലുമായി നല്ലൊരു കുടുംബ ജീവിതം നയിക്കട്ടെ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (13 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (22 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (26 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (31 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (36 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (41 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (49 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (57 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

Malayali Vartha Recommends