Widgets Magazine
16
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...


കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!


മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്


നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..

കോകിലയെ ഞെട്ടിച്ച് ആ വീഡിയോ പുറത്ത് വിട്ട് എലിസബത്ത്.! ജീവൻ രക്ഷിച്ചതിന് കിട്ടിയ പ്രതിഫലം

24 OCTOBER 2024 11:43 AM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ഒരു ടോപ്പിക്ക് ആയിരുന്നു നടൻ ബാലയുടെ ദാമ്പത്യ ജീവിതങ്ങൾ. ബാലയുടെ മൂന്നാം വിവാഹം കഴിഞ്ഞത് മുതലാണ് എലിസബത്തിനെ പുറംലോകം അറിയുന്നത്. നടന്റെ ഭാര്യയായിരുന്നു എന്നതിലുപരി ഒരു ഡോക്ടറാണ് എലിസബത്ത് ഉദയന്‍. ഇരുവരുടെയും വിവാഹം കഴിഞ്ഞത് മുതല്‍ ബാലയുടെ കൂടെ പലപ്പോഴും എലിസബത്തും വാര്‍ത്തകളില്‍ നിറഞ്ഞു. എന്നാല്‍ ഇരുവരുടെയും ദാമ്പത്യം നല്ല രീതിയില്‍ മുന്നോട്ട് പോകാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തിയത്. ഇപ്പോഴിതാ

ബന്ധുവായ കോകിലയെ ബാല വിവാഹം ചെയ്തത് കഴിഞ്ഞ ദിവസമായിരുന്നു. പിന്നാലെ ഏവരും ചോദിച്ചത് ബാല മൂന്നാമത് വിവാഹം ചെയ്ത ഡോക്ടർ എലിസബത്ത് ഉദയനെക്കുറിച്ചാണ്. ബാലയും എലിസബത്തും നിയമപരമായി വിവാഹിതരായിരുന്നില്ല. ഇരുവരും കുറച്ച് നാളായി അകന്ന് കഴിയുകയായിരുന്നു. എലിസബത്ത് തന്നോടൊപ്പം ഇല്ലെന്നും വിധിയാണെന്നും ബാല ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയുണ്ടായി.
ബാല കരൾ രോഗം വന്ന് ആശുപത്രിയിലായപ്പോഴും ലിവർ ട്രാൻസ്പ്ലാന്റേഷന് ശേഷവും പരിചരിക്കാൻ ഒപ്പം എലിസബത്തുണ്ടായിരുന്നു. എന്നാൽ പിന്നീടും മുൻ ഭാര്യയെക്കുറിച്ച് ആരോപണങ്ങളുന്നയിച്ച് കൊണ്ട് ബാല അഭിമുഖങ്ങളിൽ സംസാരിച്ചു. പിന്നീടാണ് ബാലയ്ക്കൊപ്പം എലിസബത്തിനെ കാണാതായത്. അഭ്യൂഹങ്ങൾ വന്നതോടെ എലിസബത്ത് തനിക്കൊപ്പമില്ലെന്ന് ബാല വ്യക്തമാക്കുകയും ചെയ്തു.
ഇപ്പോഴിതാ ബാല-കോകില വിവാഹത്തിന് പിന്നാലെ എലിസബത്ത് യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ബാലയുടെ വിവാഹത്തെക്കുറിച്ച് പ്രതികരിക്കാൻ താൽപര്യമില്ലെന്ന് എലിസബത്ത് പരോക്ഷമായി വീഡിയോയിൽ പറയുന്നുണ്ട്. കുറേ വാർ‌ത്തകൾ വരുന്നുണ്ട്. ഞാൻ വീഡിയോ ഇടണോ വേണ്ടയോ എന്നൊക്കെയുള്ള കൺഫ്യൂഷനിലായിരുന്നു.

എനിക്കതിനെക്കുറിച്ച് പറയാൻ താൽപര്യമില്ല. തനിക്ക് സന്തോഷകരമായ നിമിഷങ്ങളെക്കുറിച്ച് പങ്കുവെക്കാനുണ്ടെന്നും എലിസബത്ത് വ്യക്തമാക്കി. അഹമ്മദാബാദിലാണ് ഞാനിപ്പോൾ. എന്റെ ചെറിയ സഹായം കൃത്യ സമയത്ത് ലഭിച്ചപ്പോൾ രോഗി രക്ഷപ്പെട്ടതിനെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നു. അവർ എന്നോട് ഒരുപാട് നന്ദി പറഞ്ഞു. അത് കേട്ടപ്പോൾ സന്തോഷമായി. ഞാൻ ചെയ്യേണ്ട കാര്യമാണ് ചെയ്തത്. എന്നാൽ അവർ തന്റെ സഹായത്തിന് സമ്മാനമായി ചോക്ലേറ്റുകൾ കൊണ്ട് തന്നെന്ന് എലിസബത്ത് പറയുന്നു. ചോക്ലേറ്റുകൾ എലിസബത്ത് വീഡിയോയിൽ കാണിക്കുന്നുണ്ട്. അവരുടെ പ്രവൃത്തിയിൽ തനിക്ക് വളരെയധികം സന്തോഷം തോന്നിയെന്നും എലിസബത്ത് വ്യക്തമാക്കി. കുറച്ച് വിഷമങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ താൻ ഹാപ്പിയാണെന്നും എലിസബത്ത് പറഞ്ഞു.


വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് എലിസബത്തിനെ പിന്തുണച്ച് കമന്റുകളിട്ടത്. ബാലയിൽ നിന്നും രക്ഷപ്പെട്ടതാണെന്നും എല്ലാം മറന്ന് ജോലിയിലേക്ക് ശ്രദ്ധ കൊടുക്കാനും എലിസബത്തിനോട് ആളുകൾ പറയുന്നു. താങ്കളെ പോലെ ഒരു നല്ല സ്ത്രീ രക്ഷപ്പെട്ടതിൽ ഞങ്ങൾ എല്ലാവരും ഇന്ന് ഒരുപാട് സന്തോഷിക്കുന്നു. ഇനിയെങ്കിലും ഇത് പോലുള്ള അബന്ധങ്ങളിൽ ചെന്ന് വീഴല്ലേ. സ്നേഹം കൊണ്ട് പറയുന്നതാണെന്ന് ഒരാൾ കമന്റ് ചെയ്തു. ചിലർ എലിസബത്തിന്റെ വീഡിയോക്ക് മറ്റ് ചില വ്യാഖ്യാനങ്ങളുമുണ്ടാക്കി. ഗുരുതരാവസ്ഥയിലായ രോഗി രക്ഷപ്പെട്ടപ്പോൾ നന്ദി പ്രകടിപ്പിച്ചതിനെക്കുറിച്ചാണ് എലിസബത്ത് വീഡിയോയിൽ സംസാരിക്കുന്നത്. ബാലക്ക് ജീവൻ പോകുന്ന അവസ്ഥയിലും കൂടെ ഉണ്ടായിട്ട് നന്ദിയില്ലെന്നാണോ എലിസബത്ത് പരോക്ഷമായി പറഞ്ഞതെന്നും കമന്റുകളിൽ ചോദിക്കുന്നു.

എലിസബത്തുമായി അകന്നെങ്കിലും ഒരു കുറ്റവും താൻ എലിസബത്തിനെക്കുറിച്ച് പറയില്ലെന്ന് നേരത്തെ ബാല വ്യക്തമാക്കിയിരുന്നു. വയ്യാതായപ്പോൾ തനിക്കൊപ്പമുണ്ടായിരുന്നത് എലിസബത്താണെന്നും ബാല അന്ന് പറഞ്ഞിട്ടുണ്ട്. എലിസബത്തിന് മുമ്പ് വിവാഹം ചെയ്ത അമൃത സുരേഷിനെതിരെയാണ് ബാല പലപ്പോഴും മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുഞ്ഞിനെ ശ്മാശനത്തിലെത്തിച്ച് ചിതയിൽ വയ്ക്കുന്നതിനിടെ നിതീഷിന്റെ ഫോണിൽ 'ആ കോൾ'.! മൃതദേഹവുമായി ചിതറിയോടി കുടുംബം; വിപഞ്ചികയുടെ കുടുംബത്തെ അറിയിക്കാതെ നടത്തുന്ന നീക്കം...?  (1 minute ago)

കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍  (8 minutes ago)

നിമിഷപ്രിയയുടെ മോചനം: ഒദ്യോഗിക വിധിപകര്‍പ്പ് കിട്ടി,  (17 minutes ago)

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി...  (27 minutes ago)

കോണ്‍സുലേറ്റിൽ നിതീഷിന്റെ പൊട്ടിക്കരച്ചിൽ തന്തയെയും സഹോദരിയെയും തൂക്കും..!അറസ്റ്റ് ഉടൻ..!  (36 minutes ago)

പക്ഷാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി  (37 minutes ago)

യാത്രക്കിടെ വിമാനത്തില്‍ കുഴഞ്ഞു വീണ  (44 minutes ago)

ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനേയും സെമിയില്‍ റയല്‍ മാഡ്രിഡിനെയും  (48 minutes ago)

അര്‍ജുന്റെ ഓര്‍മ്മകളില്‍.... കേരളത്തെ കണ്ണീരിലാഴ്ത്തിയ ഷിരൂര്‍ ദുരന്തത്തിന് ഇന്ന് ഒരു വയസ്  (54 minutes ago)

പുതുക്കിയില്ലെങ്കില്‍ ആധാറുമായി ബന്ധിപ്പിച്ച വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതില്‍ കുട്ടികള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകാം  (59 minutes ago)

രണ്ടാമത്തെ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം  (1 hour ago)

നിമിഷപ്രിയയുടെ കാര്യത്തിൽ അവസാനം ട്വിസ്റ്റ്.. "തൂക്കിക്കൊല്ലണമെന്ന്" യമനിൽ യുദ്ധം...!  (1 hour ago)

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച ബസുടമകളെ....  (1 hour ago)

ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി  (1 hour ago)

ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

Malayali Vartha Recommends