സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ
പ്ലസ് ടു വിദ്യാര്‍ത്ഥിനി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ ആത്മഹത്യ സകലരെയും നടുക്കിയിരുന്നു. മലയാളിവർത്തയോട് ആദ്യമായി ആ പെൺകുട്ടിയുടെ കുടുംബം പ്രതികരിച്ചിരുന്നു. പെൺക്കുട്ടിയുമായി അടുപ്പത്തിലായിരുന്ന മുന്‍ ആണ്‍സുഹൃത്തിനെതിരെയാണ് കുടുംബം രംഗത്ത് വന്നത്.
പെൺകുട്ടിയുടെ സഹോദരൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു; സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു. മാനസികമായി അവളെ അത് തകർത്തി. എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്. എന്നാൽ പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ മറ്റൊരു രീതിയിൽ കണ്ടുവെന്നും പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു . പ്രതികരണം കേൾക്കാം-
https://www.facebook.com/Malayalivartha