'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെച്ചിരിക്കുകയാണ്. താരങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ രണ്ട് ചേരിയായി തർക്കിച്ചതോടെയാണ് അമ്മ അധ്യക്ഷൻ മോഹൻലാൽ ഭരണസമിതി പിരിച്ചുവിടാനും പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുന്നതായും പ്രഖ്യാപിച്ചത്ഈ വിഷയത്തിൽ രാഷ്ട്രീയ നിരീക്ഷകൻ രാഹുൽ ഈശ്വർ മലയാളിവർത്തയോട് പ്രതികരിച്ചിരിക്കുകയാണ് ..ഈ തീരുമാനത്തെ പോസിറ്റീവായി കാണണമെന്നും പൃഥ്വിരാജ് , പാർവതി, രമ്യ നമ്പീശൻ പത്മപ്രിയ അടക്കമുള്ളവർ തലപ്പത്തേക്ക് വരണം എന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു. രാഹുൽ ഈശ്വരിന്റെ വാക്കുകളിലേക്ക് ;-
https://www.facebook.com/Malayalivartha