Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..


കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ താവളമടിച്ച് 96 മുട്ടകള്‍ ഇട്ട് സംരക്ഷിച്ച കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പ്.. ശാസ്ത്രീയ നിരീക്ഷണം ലോകശ്രദ്ധ നേടുന്നു...


ലോകത്തെ നടുക്കിയ പാസ്റ്റർക്ക് തടവ് ശിക്ഷ..യേശുവിനെ കാണിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് പട്ടിണിക്കിട്ട് കൊന്നത് 191 പേരെ..ആരാണ് പോൾ മക്കെൻസി?


ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു


കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും, പുറത്തിറങ്ങുന്നവർ കാറ്റിനെയും സൂക്ഷിക്കുക

നിറത്തിനും രുചിയ്ക്കുമപ്പുറം റാസ്‌ബെറിയുടെ ഗുണങ്ങൾ ഇവയാണ്

07 MAY 2019 05:46 PM IST
മലയാളി വാര്‍ത്ത

More Stories...

  അപകടത്തിൽപെട്ടവരെ മിനിറ്റുകൾക്കകം ആശുപത്രിയിലെത്തിക്കാൻ ആരോഗ്യവകുപ്പ് 'ഗോൾഡൻ ഗോൾ' പദ്ധതി നടപ്പാക്കുന്നു

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കുറഞ്ഞത് ഒരു വർഷത്തെ ഉപയോഗകാലാവധി ശേഷിച്ചിരിക്കണമെന്ന നിബന്ധന നിർബന്ധമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിതരായ കുട്ടികള്‍ക്കായി ഇന്ത്യന്‍ നിര്‍മിത മരുന്നുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി

മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ പി ഡോക്ടർമാർക്ക് നല്‍കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് സർക്കുലർ

ബയോളജിക് മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം

റാസ്‌ബെറിയുടെ നിറം കണ്ടാല്‍ തന്നെ അത് കഴിക്കാന്‍ തോന്നും. അതിന്റെ ചുവപ്പ് നിറവും ജ്യൂസി ടേസ്റ്റും എല്ലാം പല തരത്തില്‍ നിങ്ങളെ അതിലേക്ക് ആകര്‍ഷിക്കുന്നു. ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ കഴിക്കുന്ന ഒന്നാണ് റാസ്‌ബെറി. ഇത് വായിലിട്ടാല്‍ തന്നെ പെട്ടെന്ന് അലിഞ്ഞില്ലാതാവുന്നു. വിവിധ തരത്തിലുള്ള നിറങ്ങളിലും റാസ്‌ബെറി ഉണ്ട്. പിങ്ക്, പര്‍പ്പിള്‍, മഞ്ഞ, ഓറഞ്ച്, വെള്ള എന്നീ നിറങ്ങളിലും റാസ്‌ബെറി ലഭിക്കുന്നു. എന്നാല്‍ പലര്‍ക്കും ഇതിന്റെ ഉപയോഗങ്ങളെക്കുറിച്ച് കൂടുതൽ അറിയില്ല എന്നതാണ് സത്യം.

റാസ്‌ബെറിയുടെ വെയ്റ്റിന്റെ 20 ശതമാനവും ഫൈബര്‍ ആണ്. പോളിഫിനോലിക് ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം റാസ്‌ബെറിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തുന്നു. വിറ്റാമിന്‍, മിനറല്‍സ് എന്നിവയെല്ലാം റാസ്‌ബെറിയില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇത് ക്യാന്‍സര്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, വന്ധ്യത എന്നിവക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു. റാസ്‌ബെറിയുടെ മറ്റ് ആരോഗ്യ ഗുണങ്ങള്‍ നോക്കാം.

തടി കുറക്കാന്‍

റാസ്‌ബെറി കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. തടി കുറക്കുന്ന കാര്യത്തില്‍ റാസ്‌ബെറിയില്‍ ഉള്ള ഫൈബര്‍ സഹായിക്കുന്നു. ഇത് ദഹനസംബന്ധമായ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. ഇതിലുള്ള മാംഗനീസ് ശരീരത്തിന്റെ മെറ്റബോളിസത്തെ കൃത്യമാക്കുകയും കൊഴുപ്പിനെ കുറക്കുകയും ചെയ്യുന്നു. ഡയറ്റില്‍ റാസ്‌ബെറി ഉള്‍പ്പെടുത്തുന്നത് പെട്ടെന്ന് തടി കുറക്കുന്നതിന് സഹായിക്കുന്നു.

ക്യാന്‍സറിന് പരിഹാരം

ക്യാന്‍സര്‍ ഇന്നത്തെ കാലത്ത് വളരെയധികം പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ റാസ്‌ബെറി കഴിക്കുന്നത് ക്യാന്‍സറിനെ പ്രതിരോധിക്കുന്നു. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് പല വിധത്തില്‍ ക്യാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കുന്നു. ശ്വാസകോശാര്‍ബുദം, ചര്‍മ്മത്തിലെ ക്യാന്‍സര്‍, വയറ്റിലെ ക്യാന്‍സര്‍ എന്നീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ റാസ്‌ബെറി കഴിക്കുന്നത് നല്ലതാണ്.

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം പല തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതിന് പരിഹാരം കാണുന്നതിനും റാസ്‌ബെറി കഴിക്കാം. റാസ്‌ബെറിയില്‍0.2 മില്ലിഗ്രാം അന്തോസിയാനിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഹാര്‍ട്ട് അറ്റാക്ക് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ ഫലപ്രദമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വളരെയധികം കുറഞ്ഞ് വരുന്ന അവസ്ഥയിലാണ് നമ്മളോരോരുത്തരും ജീവിക്കുന്നത്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ റാസ്‌ബെറി ശീലമാക്കിയാല്‍ മതി. ഇതിലുള്ള വിറ്റാമിന്‍ സി നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു മാത്രമല്ല പല വിധത്തിലുള്ള അണുബാധകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

പ്രമേഹത്തെ ഇല്ലാതാക്കുന്നു

പ്രമേഹം ഇന്നത്തെ ജീവിത ശൈലിയുടെ സമ്മാനമാണ്. ശരീരത്തിലെ ചില ഹോര്‍മോണുകള്‍ റാസ്‌ബെറിയില്‍ അടങ്ങിയിട്ടുള്ള പൈതോന്യൂട്രിയന്‍സിന്റെ ഫലമായി രക്തത്തിലെ പഞ്ചസാരയുടെ അളവും ഇന്‍സുലിന്റെ അളവും കൃത്യമാക്കുന്നു. ടൈപ്പ് ടു ഡയബറ്റിസിനേയും ഇത് ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ പ്രമേഹ രോഗികള്‍ ഒരു കാരണവശാലും റാസ്‌ബെറി കഴിക്കാതിരിക്കേണ്ടതില്ല.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് റാസ്‌ബെറി. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നു. റാസ്‌ബെറിയില്‍ അടങ്ങിയിട്ടുള്ള പോളിഫിനൈല്‍സ് പ്രായധിക്യം മൂലമുണ്ടാകുന്ന എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. ഒരു ദിവസം ഒരു ബൗള്‍ റാസ്‌ബെറി കഴിച്ച് നോക്കൂ. ഇത് എല്ലാ വിധത്തിലും ഓര്‍മ്മശക്തിക്ക് സഹായിക്കുന്നു.

ആര്‍ത്രൈറ്റിസ് ഇല്ലാതാക്കുന്നു

ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു റാസ്‌ബെറി. റാസ്‌ബെറിയില്‍ ഉള്ള പോളിഫിനോല്‍സ് ആണ് ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നത്. ഇത് അസ്ഥിസംബന്ധമായ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വഴിയില്‍ കിടന്ന കേബിളില്‍ കാല്‍ കുരുങ്ങി തലയിടിച്ച് വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു  (1 hour ago)

15 മിനിറ്റിൽ ഇറാനെ നിർത്തി കത്തിച്ചു.!ഹോർമൂസിൽ അമേരിക്കൻ പട്ടാളത്തിന്റെ ദീപാവലി,ഇറാനികൾ അപ്രത്യക്ഷമെന്ന്  (1 hour ago)

സ്‌കൂട്ടറിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

പെട്രോള്‍ ഉത്പന്നങ്ങളില്‍ നിര്‍ദിഷ്ട അളവിലധികം എഥനോള്‍; കര്‍ണാടകയിലെ തട്ടിപ്പ് മുന്‍നിര്‍ത്തി കേരളത്തിലും പരിശോധന നടത്താന്‍ നിര്‍ദേശിച്ച് മന്ത്രി  (2 hours ago)

KOCHI നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്  (2 hours ago)

Burmese python ഈ കണ്ടെത്തൽ എന്താണ് വെളിപ്പെടുത്തുന്നത്?  (2 hours ago)

Paul Mackenzie ലോകത്തെ നടുക്കിയ പോൾ മക്കെൻസി?  (2 hours ago)

ഒഴിവായത് വന്‍ ദുരന്തം; ടാങ്കറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് യുവാക്കള്‍ കാറോടിച്ചുകയറ്റി  (2 hours ago)

ഗ്‌ളാമര്‍ ലുക്കില്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്  (3 hours ago)

സണ്ണി ജോസഫിന് ഭീഷണി മന്ത്രി സ്ഥാനം തുലാസിൽ കെ പി സി സിയിൽ ജാഗ്രത വൈദ്യുതമന്ത്രി സണ്ണി ജോസഫിന് സുപ്രീം കോടതി നടപടി ഭീഷണിയാവുമോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ലക്ഷ്യമിട്ട് സോഷ്യൽ മീ  (4 hours ago)

ഉലകനായകന്റെ ആക്ഷന്‍ ചിത്രം 'സാണ്ടിയാര്‍' ഫസ്റ്റ്‌ലുക്ക് പുറത്ത്  (4 hours ago)

കുടുംബത്തിലെ 7 പേരെ അരകല്ലുകൊണ്ട് തലയ്ക്കടിച്ച് അരിവാളുകൊണ്ട് വെട്ടിയും കൊന്നു..! അച്ഛന് കൂട്ട് 17 കാരിയായ മകൾ  (4 hours ago)

തനിക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്ന് ധനുഷ്  (4 hours ago)

കാരുണ്യ ലോട്ടറി KR-775 നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം ഒരു കോടി രൂപ  (4 hours ago)

നാടന്‍ ലുക്കില്‍ ലാലേട്ടന്‍; ചെക്ക് ഷര്‍ട്ടും മുണ്ടുമുടുത്ത് തൊടുപുഴയിലെ ലൊക്കേഷനില്‍ മോഹന്‍ലാല്‍  (4 hours ago)

Malayali Vartha Recommends