Widgets Magazine
18
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?


'ഷൂ ബോംബർ? ടെലിഗ്രാം ഗ്രൂപ്പുകളിൽ പങ്കുവച്ച രഹസ്യ വീഡിയോ: ഉമർ നബിയുടെ ‘ചാവേർ’ പ്രസംഗം പുറത്ത്


സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്..ഇന്ന് (നവംബര്‍ 18) പവന് 1280 രൂപയാണ് കുറഞ്ഞത്...ഇതോടെ ഒരു പവന്‍റെ വില 90,680 രൂപയിലെത്തി..ഗ്രാമിന് 160 രൂപയും കുറഞ്ഞു...ഒരു ഗ്രാം സ്വര്‍ണത്തിന് 11,335 രൂപയാണ് ഇന്നത്തെ വില...


എസ്‌ഐആർ സംസ്ഥാന സർക്കാരുകൾക്ക് തലവേദനയാകുന്നു... തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ നിർത്തി വയ്ക്കണമെന്നാണ് ആവശ്യം... ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്...


വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയേയും, മുന്‍ ആഭ്യന്തര മന്ത്രി അസദുസമാന്‍ ഖാന്‍ കമാലിനെയും ഇന്ത്യ കൈമാറില്ല.. അവാമി ലീഗ് അനുകൂലികള്‍ തെരുവിൽ; വ്യാപക സംഘർഷം..

ഭക്ഷണം കഴിച്ച്‌ കഴിഞ്ഞ ഉടനെ കുളി,വ്യായാമം, ഉറക്കം തുടങ്ങിയവ ശീലമാക്കിയവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്ന് അറിഞ്ഞിരിക്കൂ? ഒളിഞ്ഞിരിക്കുന്ന അപകടത്തെ ഒഴിവാക്കൂ...

25 SEPTEMBER 2019 01:14 PM IST
മലയാളി വാര്‍ത്ത

ഭക്ഷണം കഴിച്ച് കഴിഞ്ഞാലുടൻ കുളിക്കുന്നവരാണോ നിങ്ങൾ? അല്ലെങ്കിൽ ഭക്ഷണം കഴിഞ്ഞുടൻ വ്യായാമം, ഉറക്കം, തുടങ്ങിയവ ചെയ്യാറുണ്ടോ? എങ്കിൽ ഇതൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം നിങ്ങളെ കാത്തിരിക്കുന്നത് വലിയ രോഗങ്ങളാകാം. പലരും ഭക്ഷണം കഴിച്ച്‌ കഴിഞ്ഞ ഉടനേ ഉറങ്ങാന്‍ പോവാറുണ്ട്. എന്നാല്‍ ഇത് നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഏറ്റവും അധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. ശരീരത്തോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ഓരോ നിമിഷവും നിങ്ങളില്‍ അസിഡിറ്റി പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ മുന്നിലാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുമാത്രമല്ല പലപ്പോഴും ഭക്ഷണ ശേഷമുള്ള കുളി അസിഡിറ്റിയ്ക്കും ആക്കം കൂട്ടുന്നതിന് കാരണമാകുന്നുണ്ട്. ഇത് അസിഡിറ്റിയെ വര്‍ദ്ധിപ്പിക്കുകയും വയറിന്റെ അസ്വസ്ഥതതക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് ഒരിക്കലും ഇത്തരം കാര്യങ്ങള്‍ വയറു നിറയെ ഭക്ഷണശേഷം കഴിച്ച്‌ ചെയ്യരുത്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ പല വിധത്തില്‍ നിങ്ങളെ ബാധിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഭക്ഷണ ശേഷം കുളിക്കാന്‍ പോവുമ്ബോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്.

ദഹന പ്രശ്നങ്ങള്‍ക്ക് വഴി തുറക്കുന്ന ഒന്നാണ് ഇത്തരത്തിലുള്ള കുളി. ഭക്ഷണ ശേഷം കുളിക്കുമ്ബോള്‍ അത് ദഹനത്തെ മെല്ലെയാക്കുകയും ആവശ്യമായ രക്തപ്രവാഹം വയറിന്‍റെ ഭാഗത്തേക്ക് എത്താതിരിക്കുന്നതിനും കാരണമാകുന്നുണ്ട്. ചിലരില്‍ ഭക്ഷണശേഷമുള്ള കുളി പലപ്പോഴും ശ്വാസംമുട്ടല്‍ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. ശ്വാസം മുട്ടല്‍ ഇല്ലാത്തവരില്‍ പോലും അതിന് തുടക്കം കുറിക്കുന്നതിന് പലപ്പോഴും സ്ഥിരമായി ഭക്ഷണ ശേഷമുള്ള കുളി കാരണമാകുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല.

ഭക്ഷണം കഴിച്ച ഉടനേ വ്യായാമം ചെയ്യുന്നവരാണ് പലരും. എന്നാല്‍ വയറ് നിറഞ്ഞ ഉടനേ വ്യായാമം ചെയ്യുന്നത് ദഹന സംബന്ധമായ പ്രതിസന്ധികളും നെഞ്ചെരിച്ചിലും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടത് ഭക്ഷണം കഴിച്ച ഉടനേ വ്യായാമം ചെയ്യരുത് എന്നത് തന്നെയാണ്. ഭക്ഷണശേഷമുള്ള പെട്ടെന്നുള്ള കുളി പലപ്പോഴും നിങ്ങളില്‍ തലചുറ്റലുണ്ടാക്കുന്നുണ്ട്. ഇതിന് പിന്നിലെ കാരണം ചര്‍മ്മത്തിലേക്ക് കൂടുതല്‍ രക്തമൊഴുകുന്ന അവസ്ഥയാണ് കുളിക്കുമ്ബോള്‍ ഉണ്ടാവുന്നത്. ഈ അവസ്ഥയില്‍ തലയിലേക്കുള്ള രക്തയോട്ടത്തിന്‍റെ സാധ്യത കുറക്കുന്നുണ്ട്. ഇത് പലരിലും തലചുറ്റല്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം അപകടാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഭക്ഷണ ശേഷം ശരീരത്തിന്റെ ഊഷ്മാവ് കൂടുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ പെട്ടെന്നുള്ള കുളിക്ക് ശേഷം പലപ്പോഴും ശരീരത്തിന്‍റെ ഊഷ്മാവ് കുറയുകയാണ് ചെയ്യുന്നത്. ഇത് മറ്റ് പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ശരീരത്തിന്റെ ഊഷ്മാവ് കുറക്കുന്നതിലൂടെ അത് ശരീരത്തിലെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ കുളിക്കും മുന്‍പ് മനസ്സില്‍ വെക്കേണ്ടതാണ്.

ഇത് കൂടാതെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. അതുകൊണ്ട് ആഹാരം കഴിച്ച്‌ കഴിഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷം മാത്രമേ കുളിക്കാന്‍ പോവുകയുള്ളൂ. ആഹാരം കഴിച്ച ഉടനേ പോയി കുളിക്കുന്നവര്‍ രോഗത്തില്‍ എത്തിപ്പെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ആഹാരം കഴിച്ച്‌ കഴിഞ്ഞ ഉടനേ കുളി മാത്രമല്ല മറ്റ് പല വിധത്തിലുള്ള കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. ആഹാരം കഴിച്ച ഉടനേ നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും ഇത്തരത്തില്‍ ചെയ്യാന്‍ പാടില്ലാത്തതാണ്. ഭക്ഷണ ശേഷം ഉടന്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളില്‍ എന്നും മികച്ച്‌ നില്‍ക്കുന്ന ഒന്നാണ് കുളിക്കുന്നത്. ആഹാരം കഴിക്കുന്നതിന് മുന്‍പോ ശേഷമോ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത് പലര്‍ക്കും അറിയുകയില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. ആഹാരം കഴിച്ചാല്‍ പലരുടേയും ശീലമാണ് ഉടനേ പോയി കുളിക്കുക എന്നത്. എന്നാല്‍ ഇത് നിങ്ങളില്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ആഹാരം കഴിച്ച്‌ കഴിഞ്ഞ് ഉടനേ കുളിക്കാന്‍ പോവുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത് കൊണ്ടുണ്ടാവുന്ന ദോഷങ്ങള്‍ പലര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാട  (4 minutes ago)

അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?  (7 minutes ago)

'ഷൂ ബോംബർ? ടെലിഗ്രാം ഗ്രൂപ്പുകളിൽ പങ്കുവച്ച രഹസ്യ വീഡിയോ: ഉമർ നബിയുടെ ‘ചാവേർ’ പ്രസംഗം പുറത്ത്  (15 minutes ago)

സദാചാരമൂല്യങ്ങളെ വെല്ലു വിളിച്ചും സ്വന്തം മാതാപിതാക്കളെ ധിക്കരിച്ചും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതു തലമുറക്ക് തെറ്റായ സന്ദേശം നൽകി; മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്  (23 minutes ago)

സിവിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥരെ ഉയർന്ന തസ്തികകളിൽ പുനർ നിയമിക്കുന്നത് സ്വജനപക്ഷപാതപരമായ രാഷ്ട്രീയ അഴിമതിയാണ്; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (43 minutes ago)

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്,  (1 hour ago)

ദർശനം ലഭിക്കാതെ മടങ്ങി... പന്തളത്ത് എത്തി അഭിഷേകം ചെയ്ത് മടങ്ങി  (2 hours ago)

SIR നിർത്തിവയ്ക്കണം  (2 hours ago)

ഒ​രു വ​ർ​ഷം മു​മ്പ് ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലെത്തി....  (2 hours ago)

ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരും  (2 hours ago)

വായുമലിനീകരണം ഡൽഹിയിൽ രൂക്ഷമായി....  (2 hours ago)

അനീഷിനെ സിപിഎം ഭീഷണിപ്പെടുത്തി  (2 hours ago)

SABARIMALA എസ്ഐടി സംഘം സന്നിധാനത്ത് നിന്ന് മടങ്ങും  (3 hours ago)

ട്രാക്കിൽ മനുഷ്യന്റെ കാൽ കണ്ടെത്തി....  (3 hours ago)

മുട്ടടയിൽ മാത്രമല്ല എല്ലായിടത്തും തോൽക്കും  (3 hours ago)

Malayali Vartha Recommends