Widgets Magazine
09
Apr / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുഞ്ഞുങ്ങളെ കളിപ്പിക്കുന്നവരേ ; കുഞ്ഞ് നിങ്ങളെ പഠിക്കുകയാ ; മറക്കേണ്ട

10 SEPTEMBER 2019 02:49 PM IST
മലയാളി വാര്‍ത്ത

More Stories...

എന്തുകൊണ്ട് സിസ്സേറിയൻ;നക്ഷത്രവും സമയവും സിസ്സേറിയനും തമ്മിലുള്ള ബന്ധമെന്ത്;ഉത്തരം നൽകി പഠനങ്ങൾ

ജാഗ്രത! ഒരു ജീവൻ പോകാൻ ഇതൊക്കെ തന്നെ ധാരാളം ; അടുക്കളയിൽ നിന്നും ഇവയൊക്കെ ഒഴിവാക്കുക

ഈ ചിലന്തിയുടെ കടിയേറ്റാല്‍ മനുഷ്യ ചര്‍മം വരെ അഴുകിപ്പോകും; പഠന റിപ്പോർട്ടിൽ അമ്പരപ്പോടെ ശാസ്ത്ര ലോകം

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം !വൻ ദുരന്തം ഒഴിവായത് തല നാരിഴയ്ക്ക് ഫ്രിഡ്ജിൻറെ സ്ഥാനം അടുക്കളയിലാണോ അപകടങ്ങൾ ക്ഷണിച്ച് വരുത്തണോ ? ഫ്രിഡ്ജ് ഉപയോഗിക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

മനുഷ്യത്വം വറ്റുന്ന കാഴ്ചകൾ; ജ്യേഷ്ടന്റെ സുഹൃത്തെന്ന് പരിചയപ്പെടുത്തി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് യുവാവ്; നടുറോഡിൽ അമ്മയെയും മകളെയും തല്ലി കലിപ്പ് തീർത്ത് മദ്യപാനിയുടെ അഴിഞ്ഞാട്ടം: ജോലിക്കെന്ന വ്യാജേന വീട്ടിലെത്തിയ മോഷ്ടാവ് വൃദ്ധയെ നടക്കാൻ സഹായിക്കുന്നെന്ന പേരിൽ സ്വർണം ഊരിയെടുത്ത് മുങ്ങി

കുഞ്ഞ് കുട്ടികളെ ഇഷ്ട്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കുഞ്ഞുങ്ങളെ കണ്ടയുടന്‍ എന്തെങ്കിലും ശബ്ദമുണ്ടാക്കിയോ ഗോഷ്ടി കാണിച്ചോ ഒക്കെ അവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ നാം നോക്കാറുണ്ട്. മറ്റ് ചിലരാകട്ടെ കുഞ്ഞുങ്ങളോട് വെറുതെ എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കും. ഓരോരുത്തരും കുഞ്ഞുങ്ങളോട് സ്നേഹം പ്രകടിപ്പിക്കുന്നത് വേറിട്ട രീതികളിലാണ്. എന്നാല്‍ ഈ സമയങ്ങളിലെല്ലാം കുഞ്ഞിന്റെ മനസിലൂടെ കടന്നുപോകുന്ന കാര്യങ്ങളെന്താണെന്ന് നമ്മള്‍ ചിന്തിക്കാറുണ്ടോ? അവര്‍ വെറുതെ നമ്മളെ കേള്‍ക്കുകയോ, വെറുതെ നമ്മളെ കാണുകയോ മാത്രമല്ല, നമ്മളെ പഠിച്ചുകൊണ്ടിരിക്കുകയും കൂടി ചെയ്യുകയാണ്. പുതിയ പഠനങ്ങളാണ് ഇത് പറയുന്നത്. 'ഡെവലപ്മെന്റല്‍ സൈക്കോളജി' എന്ന പ്രസിദ്ധീകരണത്തിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകൾ വന്നിരിക്കുന്നത്. മൂന്ന് വയസ് മുതലുള്ള കുഞ്ഞുങ്ങള്‍ മുതിര്‍ന്നവരുടെ സംസാരത്തിനൊപ്പം തന്നെ അവരുടെ മുഖത്തെ ഭാവങ്ങളും, മുഖത്തെ അവയവങ്ങളുടെ ചലനങ്ങളുമെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുകയും . ഈ നിരീക്ഷണത്തില്‍ ഓരോ വ്യക്തിയേയും കുഞ്ഞ് വിലയിരുത്തുകയും ചെയ്യുന്നുണ്ട്.

ആ കുഞ്ഞ് കണ്ണുകൾ എന്തൊക്കെയെന്നോ മനസിലാക്കിയെടുക്കുന്നത്. അയാള്‍ നല്ലയാളാണോ, വിശ്വസിക്കാന്‍ കൊള്ളാമോ, അതോ തന്നോട് വഴക്കടിക്കുമോ, ഇങ്ങനെയെല്ലാം കുഞ്ഞ് മനസ്സുകള്‍ ചിന്തിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. വിലയിരുത്തല്‍ നടത്തല്‍ മാത്രമല്ല, വലുതാകുമ്പോൾ അവരെ കാണുമ്പോള്‍ എങ്ങനെ പെരുമാറണമെന്നും അവർ തീരുമാനിക്കുന്നുണ്ടത്രേ. മുന്നൂറ്റിയമ്പതോളം കുഞ്ഞുങ്ങളില്‍ നടത്തിയ ഒരു പരീക്ഷണത്തിലാണ് ഗവേഷകര്‍ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് വയസ് ആകുമ്പോൾ ഇക്കാര്യത്തില്‍ കുട്ടികള്‍ സ്വയം പര്യാപ്തരുമാകുമത്രേ. പിന്നീട് ഏതാണ്ട് 13 വയസ് വരെ കുട്ടികളില്‍ ഈ സ്വഭാവത്തിന്റെ ബാക്കിപത്രങ്ങള്‍ കിടക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

കുഞ്ഞ് ജനിക്കുന്നതു മുതൽ ശ്രദ്ധയും കരുതലും ലഭിക്കുന്നതും അവഗണിക്കപ്പെടുന്നതും തമ്മിൽ തിരിച്ചറിയുന്നുണ്ട്. ചെറിയ കുഞ്ഞുങ്ങൾ കാരണമില്ലാതെ നിർത്താതെ കരയുന്നുണ്ടെങ്കിൽ അത് അമ്മയുടെ ശ്രദ്ധക്കുറവ് കൊണ്ടാണ് എന്ന് കരുതാം. കണ്ണിലേക്ക് നോക്കുക, വിശേഷങ്ങൾ പറയുക, കൈകാലുകളിലും നെറുകയിലും തലോടുക, മുഖത്തു നോക്കിക്കൊണ്ട് മുലപ്പാലൂട്ടുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധക്കുറവിന്റെ പ്രശ്നങ്ങൾ ഭാവിയിൽ കുട്ടികൾക്ക് വരാതിരിക്കാൻ സഹായിക്കും. കുട്ടിക്ക് ആവശ്യമുള്ള ശ്രദ്ധ നൽകുന്നത് നന്നായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരത്തെ കണ്ടെത്തു; സ്കൂള്‍ കാലത്തെ ഒരു ച ത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയ താരം  (5 hours ago)

ലോകാരോഗ്യ സംഘടനയ്ക്കെതിരെ ആഞ്ഞടിച്ച് ട്രംപ് ; ലോകാരോഗ്യ സംഘടനയ്ക്ക്​ അമേരിക്ക നല്‍കുന്ന ഫണ്ട്​ നിറുത്തലാക്കുമെന്നും ശക്​തമായ നടപടിയെടുക്കുമെന്നും യു.എസ്​ പ്രസിഡന്റ് ഡൊണാള്‍ഡ്​ ട്രംപ്  (5 hours ago)

ആ രംഗത്തു നിന്നും വിരമിച്ചവരുടെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞ് മുന്‍ താരം  (6 hours ago)

കേരളത്തിന് കൈത്താങ്ങായി അല്ലു അർജുൻ; കൊറോണപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തെലുങ്ക് താരം അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപ നല്‍കി  (6 hours ago)

വണ്‍ വേള്‍ഡ് ടുഗദര്‍ അറ്റ് ഹോമില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഷാരൂഖും പ്രിയങ്കയും  (6 hours ago)

പുകവലിക്ക് അടിമയായതിന് കാരണം തുറന്ന് പറഞ്ഞ് കങ്കണ  (6 hours ago)

ഐസൊലേഷന്‍ വാര്‍ഡില്‍ യുവതിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തു; രക്തശ്രാവത്തെത്തുടര്‍ന്ന് യുവതി മരിച്ചതായി റിപ്പോർട്ട്  (6 hours ago)

ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള വഴക്ക് അവസാനിച്ചത് കൊലപാതകത്തില്‍...  (7 hours ago)

യുവതിയെ കോടാലികൊണ്ട് തലക്കടിച്ച്‌ കൊന്നു; ഭർത്താവ് പോലീസിൽ കീഴടങ്ങി  (7 hours ago)

കോവിഡ് 19... ഒറ്റക്കെട്ടായി നിന്ന് ഈ രോഗത്തിനെതിരെ പോരാടണമെന്ന് യോഗി ആദിത്യനാഥ്  (7 hours ago)

മ​റു​പ​ടി പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ വ​ലു​ത് പ​റ​യേ​ണ്ടി വ​രും, പ​റ​യാ​ന്‍ മ​ടി​യു​ണ്ടാ​യി​ട്ട​ല്ല; ചെന്നിത്തലക്ക് മറുപടിയുമായി പിണറായി  (7 hours ago)

കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിനൊപ്പം താനുണ്ടെന്ന് അല്ലു അര്‍ജുന്‍  (7 hours ago)

കൊറോണ പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ ഫീസ് ഈടാക്കരുതെന്ന് സുപ്രീം കോടതി  (7 hours ago)

സ്മൃതി ഇറാനിയുടെ വാദം തെറ്റ്; അതിഥി തൊഴിലാളികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്ന രീതിയില്‍ ചില തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നതിന് പിന്നിൽ ചില വക്രബുദ്ധികളും കുരുട്ടുരാഷ്ട്രീയക്കാരും  (8 hours ago)

നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ വീടിനുനേരെ ആക്രമണം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends